Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ കോവിഡ് ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികളുടെ കൊള്ള ; സ്വയം ഇടപെട്ട് ഹൈക്കോടതി

ജാസ്മി എന്ന 50 കാരിയില്‍ നിന്നും 5,10,189 രൂപയാണ് കോവിഡ് ചികിത്സയുടെ പേരില്‍ ഈടാക്കിയത്. ഡോക്ടര്‍ ഓരോ തവണ പരിശോധിക്കാനെത്തുമ്പോഴും 2,000 രൂപയാണ് ഫീസ് ഈടാക്കിയത്. രോഗി ഉപയോഗിച്ച പിപിഇ കിറ്റിന് ഓരോ ദിവസവും ഓരോ ഫീസാണ് ഈടാക്കിയതെന്നും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2021, 04:12 pm IST
inKerala

കൊച്ചി: കേരളത്തില്‍ കോവിഡ് ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന കൊള്ള വ്യാപകമാവുന്നു. യഥാര്‍ത്ഥ ചികിത്സാ ചെലവിനേക്കാള്‍ നൂറ് ഇരട്ടി ഫീസാണ് പലപ്പോഴും ഈടാക്കുന്നതെന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പരാതി ഉയരുന്നു.  

ജാസ്മി എന്ന 50 കാരിയില്‍ നിന്നും 5,10,189 രൂപയാണ് കോവിഡ് ചികിത്സയുടെ പേരില്‍ ഈടാക്കിയത്. ഡോക്ടര്‍ ഓരോ തവണ പരിശോധിക്കാനെത്തുമ്പോഴും 2,000 രൂപയാണ് ഫീസ് ഈടാക്കിയത്. രോഗി ഉപയോഗിച്ച പിപിഇ കിറ്റിന് ഓരോ ദിവസവും ഓരോ ഫീസാണ് ഈടാക്കിയതെന്നും പറയുന്നു. കൊല്ലം മെഡിട്രീന എന്ന സ്വകാര്യ ആശുപത്രിയാണ് 5,10,189 രൂപയുടെ കൊള്ളബില്‍ നല്‍കിയത്.  അതേ സമയം ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. 

ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗിയും സമാനമായ പരാതി ഉന്നയിച്ചു. ഇയാള്‍ക്ക്  ഒരു ലക്ഷത്തിലധികം രൂപയുടെ ബില്ലാണ് ആശുപത്രി നല്‍കിയത്.  ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ മറ്റൊരു രോഗിയില്‍ നിന്നും അഞ്ച് ദിവസത്തെ പിപിഇ കിറ്റിന് മാത്രം ഫീസായി വാങ്ങിയത് 37,350 രൂപയാണ്. അതേ സമയം ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. പിപിഇ കിറ്റിന്റെ സാധാരണ വിപണിനിരക്ക് 250 രൂപ മുതല്‍ 300 രൂപ വരെയാണ്. പലപ്പോഴും കോവിഡ് രോഗിക്ക് എത്ര തവണ പിപിഇ കിറ്റ് മാറ്റി നല്‍കുന്ന എന്ന കാര്യം അറിയിക്കാതെ അവസാനബില്ലില്‍ ഇതിന്റെ പേരില്‍ വലിയൊരു തുക എഴുതി നല്‍കുകയാണ് സ്വകാര്യ ആശുപത്രികള്‍ ചെയ്യുന്നതെന്നാണ് പരാതി.

കോവിഡ് ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന കഴുത്തറുപ്പന്‍ ഫീസിനെക്കുറിച്ച് ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയെ തുടര്‍ന്ന് ഹൈക്കോടതി നേരിച്ച് പ്രശ്‌നത്തില്‍ ഇടപെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എറണാകുളം ജില്ല കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഹൈക്കോടതി ഇടപെടലിന് പിന്നാലെ ഡിഎംഒയോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഇത് സംബന്ധിച്ച് ഹൈക്കോടതി വാദം കേള്‍ക്കും. 

മാസങ്ങള്‍ക്ക് കോവിഡ് ഒന്നാം തരംഗകാലത്ത് കോവിഡ് ചികിത്സയുടെ പേരില്‍ സ്വകാര്യം ആശുപത്രികള്‍ നടത്തുന്ന ചൂഷണത്തിനെതിരെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളെജിലെ ഫോറന്‍സിക് സര്‍ജനായ ഡോ. ഹിതേഷ് ശങ്കര്‍ പ്രതികരിച്ചിരുന്നു. പാവപ്പെട്ട ഒരു കോവിഡ് രോഗിക്ക് ഐസൊലേഷന്‍ ആന്‍ഡ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ എന്ന പേരില്‍ നല്‍കിയ ബില്ല് 18,000 രൂപയായിരുന്നു എന്ന് ഹിതേഷ് ശങ്കര്‍ അന്നേ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് അന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടായില്ല. 

Tags: കേരള ഹൈക്കോടതിHighcourtസ്വകാര്യ ആശുപത്രിcovidജഡ്ജി ദേവന്‍ രാമചന്ദ്രന്‍fees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Kerala

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Kerala

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

പുതിയ വാര്‍ത്തകള്‍

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.