Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പീഢിതരോട് ഐക്യദാര്‍ഢ്യം; ബംഗാളിന്റെ വിലാപമാണ് അവിടുത്തെ തെരുവുകളില്‍ ഇന്ന് മുഴങ്ങി കേള്‍ക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍

16 ല്‍ പരം ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഒട്ടനവധിപേര്‍ക്കു പരിക്കേറ്റു, വീട് നഷ്ടപ്പെട്ടു. കൊലവിളി ഉയര്‍ത്തിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ സൈ്വരവിഹാരം നടത്തുന്നു. ബംഗാളിന്റെ വിലാപമാണ് അവിടുത്തെ തെരുവ് വീഥികളില്‍ ഇന്ന് മുഴങ്ങി കേള്‍ക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2021, 08:53 pm IST
in Kerala

തിരുവനന്തപുരം: മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ചോരക്കളിയുടെയും കൊലയുടെയും വാര്‍ത്തകളാണ് ബംഗാളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്തോടെ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ ആക്രമണങ്ങളാണ് അഴിച്ചു വിടുന്നത്ത്.

16 ല്‍ പരം ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഒട്ടനവധിപേര്‍ക്കു പരിക്കേറ്റു, വീട് നഷ്ടപ്പെട്ടു. കൊലവിളി ഉയര്‍ത്തിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ സൈ്വരവിഹാരം നടത്തുന്നു. ബംഗാളിന്റെ വിലാപമാണ് അവിടുത്തെ തെരുവ് വീഥികളില്‍ ഇന്ന് മുഴങ്ങി കേള്‍ക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപെടുത്തി.

ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ബംഗാളിലെ പീഢിതരോട് ഐക്യദാർഢ്യം.

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ചോരക്കളിയുടെയും കൊലയുടെയും വാർത്തകളാണ് ബംഗാളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്.

ഏറ്റവും അവസാനമായി കേന്ദ്രമന്ത്രി വി.മുരളീധരൻറെ വാഹന വ്യൂഹവും അക്രമത്തിനിരയായി. 16 -ൽ പരം ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടു. ഒട്ടനവധിപേർക്കു പരിക്കേറ്റു, വീട് നഷ്ടപ്പെട്ടു. കൊലവിളി ഉയർത്തിക്കൊണ്ട് തൃണമൂൽ കോൺഗ്രസുകാർ സ്വൈരവിഹാരം നടത്തുന്നു.

ബംഗാളിൻറെ വിലാപമാണ് അവിടുത്തെ തെരുവ് വീഥികളിൽ ഇന്ന് മുഴങ്ങി കേൾക്കുന്നത്. നിരപരാധികളായ ഒട്ടേറെ പേരെ ഭീകരവാദികൾ തെരഞ്ഞുപിടിച്ചു ആക്രമിക്കുന്നു.

പീഡിപ്പിക്കപ്പെട്ടതു മൂലം അവശരായി നിലം പതിക്കുന്നു. ഒരു വശത്ത് വംഗദേശത്തിൻറെ വിരിമാറ് വെട്ടിപിളർന്നു ഭീകരനൃത്തം ചവിട്ടുന്ന ജിഹാദി -ടി.എം.സി. അക്രമികൾ. മറ്റൊരു വശത്ത് കൈയ്യുംകെട്ടി നോക്കി നിൽക്കുന്ന ഭരണകൂടം. ഇതിനു രണ്ടിനുമിടയിൽ നെഞ്ചുപൊട്ടി നിലവിളിക്കുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിർദ്ധന കുടുംബങ്ങൾ!

മനസാക്ഷി ഇല്ലാത്ത ടി.എം.സി ഗുണ്ടകളുടെ തേരോട്ടത്തിൽ സർവതും നഷ്ടപ്പെട്ട് നാട് വിടുന്ന നിസഹായരായ സഹോദരങ്ങൾ! ബംഗാളിൻറെ ഇന്നത്തെ ഈ ദുരിത കാഴ്ചകൾ മനുഷ്യത്വമുളള ഏതൊരാളെയും ഞെട്ടിപ്പിക്കുന്നതാണ്. ഇലക്ഷൻ കാലമായതിനാൽ ഇലക്ഷൻ കമ്മീഷൻറെ അധീനതയിലാണ് ആഭ്യന്തരവകുപ്പ് എന്നതിനാലാണ് അക്രമം തടയാൻ കഴിയാത്തതെന്ന മമതയുടെ വിശദീകരണം അടിസ്ഥാന രഹിതമാണ്‌.

മുഖ്യമന്ത്രി എന്ന നിലയിൽ ഏതു അടിയന്തിര സാഹചര്യത്തിലും ശക്തമായ നടപടികൾ സ്വീകരിക്കാനുളള അവകാശവും അധികാരവും സർക്കാരിനുണ്ട്. സംസ്ഥാന സർക്കാർ ശക്തമായ നടപടി സ്വീകരിച്ച് അക്രമികളെ നിയമത്തിൻറെ മുന്നിൽ കൊണ്ടുവരണം.

സാംസ്കാരിക നായകന്മാരുടെ കാതടപ്പിക്കുന്ന മൗനം ആപത്കരവും പരിഹാസ്യവുമാണ്. കത്വയിലും ഹത്രാസിലും ഓടിയെത്തിയ മനുഷ്യാവകാശ പ്രവർത്തകരും രാഷ്‌ട്രീയനേതാക്കളും എവിടെയോ ഒളിച്ചിരിക്കുന്നു. അവരുടെ കപട മുഖം ഇപ്പോൾ തകർന്നു വീണിരിക്കുന്നു.

എല്ലാ ജനാധിപത്യ സ്നേഹികളും മനുഷ്യസ്നേഹികളും ഈ അക്രമത്തിനെതിരെ ബഹുജനാഭിപ്രായം സ്വരൂപിക്കാനും മനസാക്ഷി ഉണർത്താനും അടിയന്തിരമായി രംഗത്ത് വരണമെന്ന് അഭ്യർത്ഥിക്കുന്നു.

Tags: Kummanam Rajasekharanമമതാ ബാനര്‍ജിടിഎംസിWest Bengal violence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി മാഫിയയുടെ കോട്ട തകരുന്നു; നിയമം അതിന്റെ വഴിക്ക്: കുമ്മനം രാജശേഖരൻ

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍
Kerala

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

Kerala

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

പുതിയ വാര്‍ത്തകള്‍

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.