Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിപിഎം-കോണ്‍ഗ്രസ് കുടുംബങ്ങള്‍ അഭയം തേടി ബിജെപി ഭൂരിപക്ഷ മേഖലയില്‍; തൃണമൂല്‍ ഗുണ്ടകളെ ചെറുത്ത് സംരക്ഷം ഒരുക്കുമെന്ന് ബംഗാള്‍ ബിജെപി; മരണം 12 കടന്നു

നന്ദിഗ്രാം മണ്ഡലത്തിലെ നാല് ബിജെപി ഓഫീസുകളാണ് അഗ്‌നിക്കിരയാക്കിയത്. വാഹനങ്ങള്‍ കത്തിച്ചു. നിരവധി ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ക്ക് നേരെ അക്രമം നടന്നു. ബീര്‍ഭുമിലെ നാനൂരില്‍ ബിജെപി പ്രവര്‍ത്തകയെ തൃണമൂല്‍ അനുഭാവികള്‍ കൂട്ടബലാല്‍സംഗം ചെയ്തത്. ബീര്‍ഭുമിലെ സിപിഎം പ്രവര്‍ത്തകരും നന്ദിഗ്രാമിലെ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപിയ്‌ക്ക് ഭൂരിപക്ഷമുള്ള മേഖലയിലേക്ക് ഇന്നു രാവിലെ മുതലാണ് എത്തിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2021, 08:52 pm IST
in India

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തൃണമൂല്‍ ഗുണ്ടകളുടെ അതിക്രമങ്ങള്‍ ഭയന്ന് സിപിഎം അനുഭാവികളുടെ കുടുംബങ്ങള്‍ ബിജെപി ഭൂരിപക്ഷ മേഖലകളിലേക്ക് പാലായനം ചെയ്യുന്നു. തൃണമൂല്‍ ഗുണ്ടകളെ ബിജെപി സംഘം ചേര്‍ന്ന് ചെറുത്തതോടെയാണ് കോണ്‍ഗ്രസ് സിപിഎം അനുഭാവികളുടെ കുടുംബങ്ങള്‍ ബിജെപി ഭൂരിപക്ഷ മേഖലകളിലേക്ക് പാലായനം ചെയ്യുന്നത്. തൃണമൂല്‍ അക്രമണത്തില്‍ ഇതുവരെ 12 പേരാണ് മരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ പാര്‍ട്ടിപ്രവര്‍ത്തകയെ കൂട്ടബലാല്‍സംഗം ചെയ്‌തെന്ന് ബിജെപി ആരോപിച്ചു. 

നന്ദിഗ്രാം മണ്ഡലത്തിലെ നാല് ബിജെപി ഓഫീസുകളാണ് അഗ്‌നിക്കിരയാക്കിയത്. വാഹനങ്ങള്‍ കത്തിച്ചു. നിരവധി ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ക്ക് നേരെ അക്രമം നടന്നു. ബീര്‍ഭുമിലെ നാനൂരില്‍ ബിജെപി പ്രവര്‍ത്തകയെ തൃണമൂല്‍ അനുഭാവികള്‍ കൂട്ടബലാല്‍സംഗം ചെയ്തത്.  ബീര്‍ഭുമിലെ സിപിഎം പ്രവര്‍ത്തകരും നന്ദിഗ്രാമിലെ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപിയ്‌ക്ക് ഭൂരിപക്ഷമുള്ള മേഖലയിലേക്ക് ഇന്നു രാവിലെ മുതലാണ് എത്തിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ ബംഗാള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി തൃണമൂല്‍ ഗുണ്ടകളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടിച്ചോടിച്ചിരുന്നു. ഇതോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ രക്ഷ തേടി ഈ സ്ഥലങ്ങളിലേക്ക് എത്തിയത്. അഭയം തേടിവരുന്നവര്‍ക്ക് സംരക്ഷണം ഒരുക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.  

അതേസമയം, തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ വ്യാപക ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ രംഗത്തെത്തി.  സംസ്ഥാനത്ത് രണ്ട് ദിവസമായി നടക്കുന്ന തൃണമൂല്‍ ആക്രമണങ്ങള്‍ക്ക് കാരണം പോലീസിന്റെ നിഷ്‌ക്രിയത്വം ആണെന്നും ഗവര്‍ണര്‍ ആരോപിച്ചു. 

 തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന വ്യാപക ആക്രമണങ്ങളില്‍ 11 പേരാണ് കാല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് സംസ്ഥാന പോലീസിനോട് ഗവര്‍ണര്‍ അടിയന്തിരമായി വിശദീകരണം തേടിയെങ്കിലും നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവിയേയും ചീഫ് സെക്രട്ടറിയേയും കൊല്‍ക്കത്ത കമ്മിഷ്ണറേയും രാജ്ഭവനില്‍ വിളിച്ചു വരുത്തി ഗവര്‍ണര്‍ അതൃപ്തി അറിയിക്കുകയായിരുന്നു.  

പോലീസിന്റെ ഭാഗത്തു നിന്നും കടുത്ത അനാസ്ഥയാണെന്നും സംസ്ഥാനത്തെ ഇത്തരം അക്രമസാഹചര്യം അപമാനമാണ്. പോലീസിന്റെ നിഷ്‌ക്രിയത്വം കാരണമാണ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഇത്രയും വഷളായതെന്നും ജഗ്ദീപ് ധന്‍കര്‍ രൂക്ഷമായി വിമര്‍ശിച്ചു.  

Tags: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021bjpcongressviolenceബംഗാള്‍West Bengal violencecpimBengaliദിലീപ് ഘോഷ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

News

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.