Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂരിൽ യുഡിഎഫിനെ ഞെട്ടിച്ച തോല്‍വികള്‍

കരുണാകരന്റെ സ്വന്തം രാഷ്‌ട്രീയ തട്ടകമായ തൃശൂരില്‍ മകള്‍ക്ക് ഇത്തവണയും അടിപതറി. അച്ഛന്‍ കരുണാകരനും ജ്യേഷ്ഠന്‍ കെ.മുരളീധരനും ഏറ്റുവാങ്ങിയ പരാജയം പത്മജയെയും വിട്ടൊഴിഞ്ഞില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2021, 12:12 pm IST
in Thrissur

തൃശൂര്‍ : യുഡിഎഫിന് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന മണ്ഡലങ്ങളാണ് തൃശൂരും ഗുരുവായൂരും വടക്കാഞ്ചേരിയും. ജില്ലയില്‍ കോണ്‍ഗ്രസിന്റെ സുരക്ഷിത സീറ്റുകളിലൊന്നായാണ് തൃശൂരിനെ വിലയിരുത്തിയിരുന്നത്. പത്മജയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം. ലീഡര്‍ കെ.കരുണാകരന്റെ മകളായ പത്മജാ വേണുഗോപാലിന്റെ രണ്ടാം പരാജയം കോണ്‍ഗ്രസിനെ ഞെട്ടിച്ചു.

   കരുണാകരന്റെ സ്വന്തം രാഷ്‌ട്രീയ തട്ടകമായ തൃശൂരില്‍ മകള്‍ക്ക് ഇത്തവണയും അടിപതറി. അച്ഛന്‍ കരുണാകരനും ജ്യേഷ്ഠന്‍ കെ.മുരളീധരനും ഏറ്റുവാങ്ങിയ പരാജയം പത്മജയെയും വിട്ടൊഴിഞ്ഞില്ല. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ 1996ല്‍ കരുണാകരന്‍ സിപിഐയുടെ വി.വി. രാഘവനോട് തോറ്റിരുന്നു. 1998-ലെ തെരഞ്ഞെടുപ്പില്‍ അച്ഛനെ തോല്‍പ്പിച്ച മണ്ഡലത്തില്‍ മത്സരിച്ച മകന്‍ മുരളീധരനും പരാജയപ്പെട്ടു. വി.വി രാഘവനോട് തന്നെയാണ് മുരളീധരനും അടിയറവ് പറഞ്ഞത്. 2004-ല്‍  മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച പത്മജാ വേണുഗോപാലും തോറ്റു.

        ഇതിനു ശേഷം 2016-ലാണ് തൃശൂരിലെ കന്നിയങ്കത്തിന് പത്മജയെത്തിയത്. കാല്‍ നൂറ്റാണ്ടോളം തേറമ്പില്‍ രാമകൃഷ്ണന്‍ കൈവശം വെച്ചിരുന്ന തൃശൂരില്‍ അദ്ദേഹത്തിനു പകരം പത്മജയെ കോണ്‍ഗ്രസ് രംഗത്തിറക്കുകയായിരുന്നു. എന്നാല്‍ സിപിഐയിലെ വി.എസ് സുനില്‍കുമാറിനോട് പരാജയപ്പെട്ടു. പത്മജയുടെ അപ്രതീക്ഷിത തോല്‍വി പാര്‍ട്ടിയിലെ ഉള്‍പ്പോര് പുറത്തെത്തിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പത്മജ രംഗത്തെത്തുകയും ചെയ്തു. 2016-ലെ തെരഞ്ഞെടുപ്പിനും തോല്‍വിക്കും ശേഷം തൃശൂരില്‍ പത്മജ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. ഇതിന്റെ ഭാഗമായി തൃശൂരിലേക്ക് താമസം മാറ്റുകയും മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്തു. ഇതെല്ലാം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഇത്തവണ തൃശൂരില്‍ തിരഞ്ഞെടുപ്പിന് പത്മജ ഒരുങ്ങിയതെങ്കിലും എല്ലാം വിഫലമായി.

  ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതോടെ ഗുരുവായൂരില്‍ യുഡിഎഫ് വിജയ പ്രതീക്ഷയിലായിരുന്നു. മൂന്ന് ടേമായി തുടരുന്ന എല്‍ഡിഎഫിന്റെ കുത്തക തകര്‍ക്കാനാണ് താര പരിവേഷമുള്ള ഖാദറിനെ ലീഗ് ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. പക്ഷേ ഇടത് തരംഗത്തില്‍ ഖാദറും വീണു.

  വടക്കാഞ്ചേരിയില്‍ രണ്ടാം വിജയം ഉറപ്പിച്ച് കളത്തിലിറക്കിയ സിറ്റിങ് എംഎല്‍എ അനില്‍ അക്കരയ്‌ക്ക് അടിതെറ്റിയതും കോണ്‍ഗ്രസിനെ ഞെട്ടിച്ചു. 2016-ലെ ഇടതു തരംഗത്തില്‍ വടക്കാഞ്ചേരി മാത്രമാണ് യുഡിഎഫിനൊപ്പം നിന്ന മണ്ഡലം. വിജയം ആവര്‍ത്തിക്കുമെന്ന വിശ്വാസത്തിലായിരുന്നു അനിലും യുഡിഎഫും.

  ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ സജീവമായി ഉയര്‍ത്തിയിട്ടും വടക്കാഞ്ചേരി ഇത്തവണ അനില്‍ അക്കരയെ കയ്യൊഴിഞ്ഞു. സ്വന്തം പഞ്ചായത്തായ അടാട്ട് പോലും മുന്നിലെത്താന്‍ അനിലിനായില്ല.

Tags: Thrissurയുഡിഎഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.