Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക്; 144 സീറ്റുകളില്‍ മുന്നില്‍

ഡിഎംകെ-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം 144 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. ഇതോടെ തമിഴ്നാട്ടില്‍ ഭരണമാറ്റം ഏറെക്കുറെ ഉറപ്പായി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എഐഎഡിഎംകെയ്‌ക്ക് അധികാരം നഷ്ടമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2021, 01:01 pm IST
inIndia

ചെന്നൈ: ഡിഎംകെ-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം 144 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. ഇതോടെ തമിഴ്നാട്ടില്‍ ഭരണമാറ്റം ഏറെക്കുറെ ഉറപ്പായി. 

എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ അധികാരത്തില്‍ വരും എന്നായിരുന്നു എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നത്.  കേവല ഭൂരിപക്ഷം എന്ന കടമ്പ ഇവര്‍ക്ക് കടക്കാനാകുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. 234 അംഗസഭയില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ നേടിയാല്‍ മതി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എഐഎഡിഎംകെയ്‌ക്ക് അധികാരം നഷ്ടമാകുന്നത്.  

ഡിഎംകെ-കോണ്‍ഗ്രസ്  സഖ്യത്തിലെ കക്ഷികളായ ഡിഎംകെ 115 സീറ്റുകളിലും കോണ്‍ഗ്രസ് 16 സീറ്റുകളിലും ക്യാപ്റ്റന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ എംഡിഎംകെ മൂന്ന് സീറ്റുകളിലും മുന്നിലാണ്. മറ്റ് സഖ്യകക്ഷികളായ സിപി ഐ രണ്ടിടത്തും വിസികെ നാലിടത്തും സിപിഎം രണ്ടിടത്തും മറ്റുള്ളവര്‍ ഒരിടത്തും മുന്നിട്ട് നില്‍ക്കുന്നു.

എ ഐഎഡിഎംകെ-ബിജെപി-പിഎംകെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 91 ഇടങ്ങളില്‍ മുന്നിലാണ്. ഇതില്‍ എ ഐഎഡിഎംകെ 79 ഇടങ്ങളിലും ബിജെപി അഞ്ചിടത്തും പിഎംകെ ആറിടത്തും മറ്റുള്ളവര്‍ ഒരിടത്തും ലീഡ് ചെയ്യുന്നു.

കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഒരിടത്ത് ലീഡ് ചെയ്യുന്നു. പാര്‍ട്ടി ചെയര്‍മാനായ നടന്‍ കമല്‍ഹാസന്‍ തന്നെയാണ് പാര്‍ട്ടിക്ക് വേണ്ടി കോയമ്പത്തൂര്‍ സൗത്തില്‍ ലീഡ് ചെയ്യുന്നത്. അതേ സമയം വി. ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തിലുള്ള സഖ്യം എല്ലാ സീറ്റുകളിലും പിറകിലാണ്.

ആകെ 234 നിയോജകമണ്ഡലങ്ങളാണ് ഇവിടെ ഉള്ളത്.

Tags: എം.കെ. സ്റ്റാലിന്‍ഡിഎംകെഉദയനിധി സ്റ്റാലിന്‍എഐഎഡിഎംകെകമല്‍ ഹാസന്‍tamil nadu election 2021മക്കള്‍ നീതിമയ്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

India

ഡിഎംകെ സര്‍ക്കാരിനെതിരെ അരുന്ധത്യാര്‍ സമൂഹം; വീടും പറമ്പും വഖഫ് ബോര്‍ഡിന് രഹസ്യമായി കൈമാറിയെന്ന് പരാതി

ഗുരുവായൂരില്‍ നൃത്താവതരണത്തിന് അണിഞ്ഞൊരുങ്ങിയ കൊച്ചു നര്‍ത്തികയെ കണ്ട് ആകാംക്ഷയോടെ നോക്കിനില്‍ക്കുന്ന ദുര്‍ഗ സ്റ്റാലില്‍
Thrissur

തൊഴുതിട്ടും, തൊഴുതിട്ടും കൊതി തീരാതെ തമിഴ്നാട് മുഖ്യമന്ത്രിയുടെ പത്നി ദുര്‍ഗ സ്റ്റാലിന്‍; സ്വര്‍ണ കിരീടം സമര്‍പ്പിച്ചു

India

തമിഴ്നാട് ബിജെപി ഓഫീസിലെ ഭാരത് മാതാവിനെ നീക്കി സ്റ്റാലിന്റെ പൊലീസ് ;ആഞ്ഞടിച്ച് അണ്ണാമലൈ

India

റേഷന്‍ കടകളില്‍ മാത്രമല്ല, മദ്യ കടകളിലും സ്റ്റാലിന്റെ ചിത്രം വയ്‌ക്കണമെന്ന് അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.