ചെന്നൈ: തമിഴ്‌നാട്ടില്‍ ആദ്യ റൗണ്ട് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഡിഎംകെ നാല്‍പത്തേഴ് സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. 27 സീറ്റുകളില്‍ എ ഐഎഡിഎംകെ മുന്നിലാണ്. ഒരു സീറ്റില്‍ എ എംഎംകെ മുന്നിലാണ്.
ആകെ 234 നിയോജകമണ്ഡലങ്ങളാണ് ഇവിടെ ഉള്ളത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: