Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രാവിലെ ഉണ്ണി മുകുന്ദനോട് ഖേദ പ്രകടനം, രാത്രിയില്‍ വെല്ലുവിളി; ഹനുമാന്‍ ജയന്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചോദ്യം ചെയ്ത സന്തോഷ് കീഴാറ്റൂരിനെ കാണ്‍മാനില്ല!

'ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ?' എന്നാണ് സന്തോഷ് ഫേസ്ബുക്കില്‍ കമന്റായി ചോദിച്ചത്. എന്നാല്‍, ഇതിന് ഉടന്‍ തന്നെ ഉണ്ണി മുകുന്ദന്‍ മറുപടി കൊടുക്കയും ചെയ്തു. ഇതോടെ കമന്റും ഉത്തരവും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 09:46 pm IST
inEntertainment

കൊച്ചി: ഉണ്ണി മുകുന്ദന്റെ ഹനുമാന്‍ ജയന്തി പോസ്റ്റിനെ ചോദ്യം ചെയ്ത് വിവാദമുയര്‍ത്തിയ സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷം. വിവാദത്തില്‍ രാവിലെ ഖേദവും രാത്രിയില്‍ വെല്ലുവിളിയും ഉയര്‍ത്തിയ ശേഷമാണ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായത്.  

ചേട്ടാ… നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ടു മാന്യമായി പറയാം… ഞാന്‍ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ടു സ്വന്തം വില കളയാതെ.. btb, What keeps you high in these days?!’ എന്നാണ് ഉണ്ണി സന്തോഷിന് ഫേസ്ബുക്കില്‍ നല്‍കിയ മറുപടി.  ഇതോടെ നെറ്റിസണ്‍സ് ഉണ്ണിക്ക് പൂര്‍ണപിന്തുണയുമായി രംഗത്തെത്തി. കമന്റിന് വിയോജിച്ച് നൂറുകണക്കിന് ആള്‍ക്കാള്‍ എത്തിയതോടെ സന്തോഷ് കീഴാറ്റൂര്‍ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.  തുടര്‍ന്ന് ഇന്നലെ രാവിലെ വിഷയത്തില്‍ സന്തോഷ് കീഴാറ്റൂര്‍ ഖേദപ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് രാത്രിയില്‍ ഉണ്ണിമുകുന്ദനെതിരെ വെല്ലുവിളിയും ഉയര്‍ത്തി. ഇതോടെ കീഴറാറ്റൂരിനെതിരെ നെറ്റിസണ്‍സ് ഒന്നടങ്കം രംഗത്തെത്തി. രൂക്ഷമായ വിമര്‍ശനമാണ് കീഴാറ്റൂരിനെതിരെ ഉയര്‍ത്തിയത്. തുടര്‍ന്ന് ഇന്നു  അദേഹത്തിന്റെ പേജ് അപ്രത്യക്ഷമാകുകയായിരുന്നു.  

ഉണ്ണി മുകുന്ദനെതിരെ ഇന്നലെ രാത്രിയില്‍ സന്തോഷ് കീഴാറ്റൂര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ്:

യാഥാര്‍ത്ഥ  ദൈവ വിശ്വാസികളേ മാപ്പ്

ഞാന്‍ ഒരിക്കലും വിശ്വാസത്തിന് എതിരല്ല

ആരുടെ’ വിശ്വാസത്തിനെയും നിന്ദിക്കുകയും ഇല്ല

ഉണ്ണീമുകുന്ദാ ….

താങ്കളുടെ പോസ്റ്റില്‍ ഒരു കമന്റ് ഇട്ടതിന്റെ പേരില്‍ രണ്ട് ദിവസമായി ഞാന്‍ ക്രൂശിക്കപ്പെടുകയാണ്

പ്രായമായ എന്റെ അച്ഛനെയും അമ്മയെയും തെറി പറയുകയാണ് താങ്കളെ സ്‌നേഹിക്കുന്നവര്‍

എന്നെ ഫോണില്‍ വിളിച്ച് കൊല്ലും,കൈയ്യും,കാലും വെട്ടും എന്നൊക്കെയാ പറയുന്നത്

എന്നെ

ഇല്ലാതാക്കിയാല്‍

നിങ്ങളുടെ ദൈവ വിശ്വാസികളായ

സുഹൃത്തുക്കള്‍ക്ക്

പുണ്യം

കിട്ടുമെങ്കില്‍

ചെയ്‌തോളൂ

എടോ ഉണ്ണിമുകുന്ദാ …താങ്കളുടെ അച്ഛനും അമ്മയ്‌ക്കും പ്രായമായില്ലെ…എനിക്കും ഉണ്ടെടോ പ്രായമായ അച്ഛനും അമ്മയും ഭാര്യയും മോനും

പിന്നെ’

ഞാനില്ലാതായാല്‍ അവര്‍ പട്ടിണിയാവും

താങ്കളെ പോലെ ലക്ഷങ്ങള്‍ വാങ്ങുന്ന നടനല്ല ഞാന്‍

സാധാ നടനാ…

ഞാന്‍ നല്ല ദൈവ വിശ്വാസിയാ ഉണ്ണീമുകുന്ദാ

യഥാര്‍ത്ഥ ദൈവ വിശ്വാസി

കമ്മ്യൂണിസ്റ്റ് ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവനും ആണ്

എന്റെ കുടുംബവും

ഞാന്‍ കമ്മ്യൂണിസ്റ്റ് ആണ്..

ഉണ്ണിമുകുന്താ…ഓക്‌സിജന്‍ കിട്ടാതെ ഇന്ത്യയില്‍ ആളുകള്‍ പിടഞ്ഞ് മരിക്കുമ്പോള്‍ ദൈവ വിശ്വാസിയായ കമ്മ്യൂണിസ്റ്റ്കാരനായ എനിക്ക് സയന്‍സിലാ ഇപ്പോ വിശ്വാസം

എന്നോട് ക്ഷമിക്കണം ഉണ്ണിമുകുന്ദാ…

NB:താങ്കളുടെ സുഹുത്തുക്കള്‍ വന്ന് ചീതത പറഞ്ഞാല്‍ ഞാന്‍ ഈ പോസ്റ്റ് മുക്കും

കാരണം

ചീത്ത കേള്‍ക്കാന്‍ താല്‍പ്പര്യം ഇല്ല

എന്റെ FB

ഞാന്‍ പൈസക്കൊടുത്ത് ചാര്‍ജ്’ ചെയ്യുന്നതല്ലെ

അതു കൊണ്ടാണ്

ഉണ്ണിയുടെ സുഹൃത്തുക്കള്‍ സദയം ക്ഷമിക്കണം.

Tags: ഉണ്ണി മുകുന്ദന്‍ഫെയ്സ്ബുക്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“സമാജം സ്റ്റാര്‍ ഉണ്ണി മിത്തന്‍” എന്ന് വിളിച്ച കമ്മി യുവാവിന് ‘മിത്ത് നീ തന്നെ’ എന്ന മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

ഹൃദയഭേദകം; നമ്മെ ചുറ്റിപ്പറ്റി ആരാണുള്ളതെന്ന് നമ്മള്‍ അറിയണ്ടേ സമയം അതിക്രമിച്ചിരിക്കുന്നെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍

Kerala

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: കെ എച്ച് ബാബുജാനെതിരെ ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Kerala

അമ്മയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ; അമ്മയുടെ തണലിലാണ് താനെന്ന് ഉണ്ണി മുകുന്ദന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.