Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

കോവിഡ് ബാധിതരുടെ വീടുകളില്‍ ശുദ്ധജലം എത്തിച്ച് സേവാഭാരതി

ശുദ്ധജലം ടാങ്കുകളില്‍ നിറച്ച് പെട്ടിവണ്ടികളിലാക്കിയാണ് വിതരണം ചെയ്തത്. കോവിഡ് ബാധിതരായ വീടുകളിലുള്ളവര്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രാധമിക ആവശ്യങ്ങള്‍ക്ക് പോലും ജലക്ഷാമം അനുഭവപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2021, 10:39 am IST
inSeva Bharathi
തലവടിയിലെ കോവിഡ് ബാധിതരുടെ വീടുകളില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ ശുദ്ധജലം എത്തിക്കുന്നു.

തലവടിയിലെ കോവിഡ് ബാധിതരുടെ വീടുകളില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ ശുദ്ധജലം എത്തിക്കുന്നു.

എടത്വാ: തലവടി പഞ്ചായത്തിലെ കോവിഡ് ബാധിതരുടെ വീടുകളില്‍ ശുദ്ധജലം എത്തിച്ചു. സേവഭാരതി തലവടി യൂണിറ്റിന്റെ നേതൃത്വത്തിലാണ് ശുദ്ധജലം എത്തിച്ച് നല്‍കിയത്. ശുദ്ധജലക്ഷാമം രൂക്ഷമായ തെക്കെ തലവടിയിലെ കോവിഡ് ബാധിതരുടെ വീടുകളില്‍ നിന്ന് ലഭിച്ച സന്ദേശത്തെ തുടര്‍ന്നാണ് സേവാഭാരതിപ്രവര്‍ത്തകര്‍ ശുദ്ധജല വിതരണം ഏറ്റെടുത്തത്.  

ശുദ്ധജലം ടാങ്കുകളില്‍ നിറച്ച് പെട്ടിവണ്ടികളിലാക്കിയാണ് വിതരണം ചെയ്തത്. കോവിഡ് ബാധിതരായ വീടുകളിലുള്ളവര്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രാധമിക ആവശ്യങ്ങള്‍ക്ക് പോലും ജലക്ഷാമം അനുഭവപ്പെട്ടിരുന്നു. ആശ്രയത്തിനായി പലരേയും സമീപിച്ചെങ്കിലും കോവിഡ് ഭയന്ന് മിക്കവരും മാറിനിന്നു. എന്നാല്‍ കോവിഡ് ബാധിതരുടെ വീടുകളിലെ ജലക്ഷാമം പരിഹരിക്കാന്‍ സേവാഭാരതി പ്രവര്‍ത്തകരായ യുവാക്കള്‍ മുന്നിട്ടിറങ്ങുകയായിരുന്നു. കോവിഡ് വാക്സിനേഷനുള്ള ഓണ്‍ലൈന്‍ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനവും സേവാഭാരതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.

ചമ്പക്കുളം ബോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, വിനോദ് വിശ്വംഭരന്‍, പ്രശാന്ത് ചന്ദ്രന്‍, ശരത്ത് രാമച്ചേരി, പ്രഭരാജ്, റ്റി.എന്‍ പ്രകാശ് എന്നിവര്‍ ശുദ്ധജല വിതരണത്തിന് നേതൃത്വം നല്‍കി.

Tags: Sevabharathiwatercovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.