Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിദ്ധീഖ് കാപ്പന്റെ ഭാര്യയുടെ ഫോണ്‍ വിളി ദുരൂഹം; ആസൂത്രിത ഗൂഢാലോചന; ജാമ്യം കിട്ടാന്‍ അറ്റകൈ പ്രയോഗം

സായുധ പോലീസ് കാവലുമുണ്ട്. കാപ്പനെ ചങ്ങലയില്‍ ബന്ധിപ്പിക്കേണ്ട സുരക്ഷാ സാഹചര്യങ്ങള്‍ അത് കൊണ്ട് തന്നെ ഉദിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2021, 08:17 pm IST
inIndia

ലഖ്‌നോ: പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ധീഖ് കാപ്പന്‍ യു.പി പോലീസിന്റെ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ശാരീരിക അവശതകള്‍ നേരിടുകയാണെന്ന  പ്രചരണത്തിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചന. മെയ് ഒന്നിന് മഥുര സെഷന്‍സ് കോടതി കേസ്സ് പരിഗണിക്കുന്നതോടെ സുപ്രീംകോടതിയിലെ കാപ്പന് വേണ്ടി കൊടുത്തിട്ടുള്ള കേസ്സുകള്‍   അപ്രസക്തമാകും. ജാമ്യവും വൈകും. അതിനുമുന്‍പുള്ള അറ്റകൈ പ്രയോഗമാണ് നടക്കുന്നത്

കോവിഡ് ബാധിതനായ കാപ്പനെ മഥുരയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കട്ടിലില്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച കാപ്പനെ ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും ബാത്‌റൂമില്‍ പോകാന്‍ പോലും പോലീസ് സമ്മതിക്കുന്നില്ലെന്നുമാണ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് മാധ്യമങ്ങളോട്  വിശദീകരിച്ചത്. ക്രൂരമായ പീഡനങ്ങള്‍ക്കു  വിധേയനായ  കാപ്പന്റെ ആരോഗ്യനില അപകടത്തിലായിരിക്കയാണ്. അടിയന്തരമായി ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റണമെന്നും കാപ്പന്റെ  ഭാര്യ ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയില്‍  ബന്ധനസ്ഥനായി കഴിയവേ കാപ്പന്‍ ഒരു ഫോണില്‍ നിന്ന് വിളിച്ചാണ് ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതിന്റെ വിവരങ്ങള്‍ തന്നോട് പറഞ്ഞത്. രണ്ടു മിനിട്ടു നേരം മാത്രമേ സംസാരിക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നും അവര്‍ വിശദമാക്കിയിരുന്നു.  

റെയ്ഹാനത്തിന്റെ  പ്രസ്താവനകള്‍ക്കു പിന്നാലെ കേരളത്തിലെ യു.ഡി.എഫ് എം.പി മാരും പ്രമുഖ രാഷ്‌ട്രീയനേതാക്കളും  കാപ്പന്റെ മോചനം ആവശ്യപ്പെട്ടു രംഗത്തു വന്നു.  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചു. മുഖ്യമന്ത്രി കത്തുകളും അയച്ചു. ഇതൊക്കെ ആസൂത്രിതമായി നടന്ന ഗൂഢാലോചനയാണെന്നാണ് യു.പി പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

അതിനവര്‍ പറയുന്ന കാരണങ്ങള്‍ ഇതാണ്

1 :ആരുടെ ഫോണില്‍ നിന്നാണ് റെയ്ഹാനത്തിനു വിളി വന്നത്.ഇക്കാര്യം  റെയ്ഹാനത്തു വ്യക്തമാക്കുന്നില്ല.

2 : ഇതു വരെ മാധ്യമങ്ങളും മഥുരയിലെ ആശുപത്രി അധികൃതരെയോ, യു.പി പോലീസ് കേന്ദ്രങ്ങളെയോ ബന്ധപ്പെട്ടിട്ടില്ല. ഒരു പരാതിയും തന്നിട്ടില്ല. വിവരങ്ങളുടെ സത്യാവസ്ഥ അന്വേഷിച്ചിട്ടില്ല.

3 : കാപ്പന്‍ ഇപ്പോള്‍ ഉള്ളത് പ്രത്യക കോവിഡ് വാര്‍ഡിലാണ്. അവിടെ ഒറ്റ പ്രവേശന വാതില്‍ മാത്രമാണുള്ളത്. സായുധ പോലീസ് കാവലുമുണ്ട്. കാപ്പനെ ചങ്ങലയില്‍ ബന്ധിപ്പിക്കേണ്ട സുരക്ഷാ സാഹചര്യങ്ങള്‍ അത് കൊണ്ട് തന്നെ ഉദിക്കുന്നില്ല.

4 : കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന പ്രത്യക മെഡിക്കല്‍ പരിഗണനയും ഭക്ഷണവും കാപ്പനും നല്‍കുന്നുണ്ട്.  

5: മെയ് ഒന്നിന് കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ നടന്നു വരികയാണ്.  ഇതിനു മുന്‍പ് സുപ്രീകോടതിയില്‍ സമ്മര്‍ദ്ദം  ചെലുത്തി ജാമ്യം തേടാനുള്ള കുറുക്കുവഴിയാണ് പീഡനനാടകം

Tags: upSiddique KappanMathuraപോപ്പുലര്‍ ഫ്രണ്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പുതിയ വാര്‍ത്തകള്‍

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.