Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘ഇന്ത്യക്ക് വാക്സിന്‍ നിര്‍മ്മിക്കാനുള്ള സാധനങ്ങള്‍ നല്‍കും’: അമേരിക്ക; ഇസ്രായേല്‍,ജര്‍മ്മനി, ഫ്രാന്‍സ്,ബ്രിട്ടന്‍, ഗള്‍ഫ് എല്ലാവരും ഇന്ത്യക്കൊപ്പം

ആരോഗ്യ മേഖലയില്‍ ഒരു രാജ്യത്തിനും ഒറ്റയ്‌ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നത് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പഠിച്ചിട്ടുള്ളവര്‍ക്ക് അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2021, 09:56 am IST
in Social Trend

ഇന്ത്യ എന്തിനാണ് വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മിച്ച വാക്സിന്‍ കയറ്റുമതി ചെയ്തത് എന്ന് ചോദിക്കുന്ന ഊളകള്‍ മറുപടി അര്‍ഹിക്കുന്നുപോലുമില്ല.

വാക്സിന്‍ നിര്‍മിക്കാന്‍ ആവശ്യമായ സാധനങ്ങള്‍  ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യല്‍ അമേരിക്ക നിരോധിച്ചു എന്ന വാര്‍ത്ത വന്നപ്പോള്‍ എന്തായിരുന്നു ഇവിടുത്തെ പന്നിക്കൂട്ടങ്ങളുടെയും, അന്തംകമ്മികമ്മികളുടെയും സന്തോഷം. പക്ഷെ അന്തംകമ്മി-സുടാപ്പി സഖ്യത്തെ ഞെട്ടിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഇന്നലെ പറഞ്ഞു ‘ഇന്ത്യക്ക് തുടര്‍ന്നും വാക്സിന്‍ നിര്‍മ്മിക്കാനുള്ള സാധനങ്ങള്‍ ഉള്‍പ്പെടെ നല്‍കും’ എന്ന്.

ആരോഗ്യ മേഖലയില്‍ ഒരു രാജ്യത്തിനും ഒറ്റയ്‌ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നത് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പഠിച്ചിട്ടുള്ളവര്‍ക്ക് അറിയാം. കോവിഡ് ആദ്യ വ്യാപനത്തില്‍ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ നരകിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ?

രാജ്യം പ്രതിസന്ധിയിലാക്കുമ്പോള്‍ ഇന്ത്യക്ക് ലോകമെമ്പാടു നിന്നും സഹായം ഒഴുകും. സഹായം എന്ന് പറയുമ്പോള്‍ പണം അല്ല, മറിച്ച് നിര്‍മ്മാണ സാധനങ്ങള്‍  ,  മെഡിക്കല്‍ ഉപകരണങ്ങള്‍ ഒക്കെയാണ്. ഇന്ത്യ മുന്‍കാലങ്ങളില്‍ വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയ സഹായങ്ങളെ ഇവിടുത്തെ പന്നിക്കൂട്ടങ്ങള്‍ പരിഹസിക്കുമായിരുന്നു. അവര്‍ക്ക് ഇപ്പോള്‍ മാറിയിരുന്നു കുരുപൊട്ടിക്കാം.

തങ്ങള്‍ പ്രതിസന്ധിയിലായപ്പോള്‍ ഇന്ത്യ നല്‍കിയ സഹായങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് നന്ദി രേഖപ്പെടുത്തുക മാത്രമല്ല, ഇപ്പോള്‍ ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും വാഗ്ദാനം ചെയ്യുകയും അത് നല്‍കാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു.

അമേരിക്ക മാത്രമല്ല ഇസ്രായേല്‍, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എല്ലാവരും ഇന്ത്യക്കൊപ്പമുണ്ട്.

92 രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്സിന്‍ കയറ്റുമതി ചെയ്തത്. ഇന്ത്യ പ്രതിസന്ധിയില്‍ ആകുമ്പോള്‍ അവര്‍ സഹായിക്കാതിരിക്കുമോ?

ഇന്ത്യയില്‍ ജീവിച്ച് ഇന്ത്യക്കാരുടെ നികുതിപ്പണം കൊണ്ട് തിന്ന് ചീര്‍ത്ത് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാറിയിരുന്നു നിലവിളിക്കാം, അല്ലെങ്കില്‍ ഇന്ത്യക്ക് സഹായം നല്‍കുന്ന രാജ്യങ്ങളിലെ രാഷ്‌ട്രത്തലവന്മാരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോയി തെറിപ്പാട്ട് പാടം, അത്രതന്നെ.. ??

ഈ യുദ്ധത്തിലും ഇന്ത്യ വിജയിക്കുക തന്നെ ചെയ്യും  

Tags: അധ്യക്ഷന്‍മോഡിjoe biden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

US

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

World

ദ്രോഹിച്ചവർ ഓർത്തില്ല ട്രംപിന്റെ കണക്കുതീർക്കൽ ഇങ്ങനെയാകുമെന്ന് : ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിട്ടു

World

ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

World

ആസ്തി വിറ്റഴിക്കല്‍: ടിക് ടോക്കിന് കൂടുതല്‍ സമയം നല്‍കണമെന്ന് സെനറ്റര്‍മാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

എഫ്‌സിആര്‍എയിൽ ആശങ്ക വേണ്ട: ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കിരൺ റിജിജു

ഹിമന്തബിശ്വ ശർമ്മയെ അറസ്റ്റ് ചെയ്യുമെന്ന് രാഹുൽ : എന്റെ തലയിലെ ഒരു രോമം പോലും തൊടാൻ രാഹുലിന് കഴിയില്ലെന്ന് ഹിമന്ത

ധുരന്ധറിലെ കഥാപാത്രങ്ങളാകാൻ വിളിച്ചിട്ട് നിരസിച്ച അഭിനേതാക്കൾ നിരവധിയാണ് ; പറഞ്ഞ കാരണങ്ങൾ വിചിത്രവും

‘ മത്സരിക്കാനില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത് , പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും ‘ ; മാസ് മറുപടിയുമായി  അണ്ണാമലൈ

സ്ത്രീ വിരുദ്ധ പരാമര്‍ശം; പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരെ പരാതി

38 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ച് ; മേയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് കീഴിൽ ഇന്ത്യൻ സൈന്യത്തിനായി ‘ കെ 9 വജ്രപ്പട ‘ ഒരുങ്ങുന്നു

വേർപിരിഞ്ഞെങ്കിലും ഭർത്താവ് മരിച്ച ശേഷം ഡിപ്രഷനിലായി : 80 സ് റീയൂണിയന് പോലും ചേച്ചിയെ ഇതുവരെ ആരും ക്ഷണിച്ചിട്ടില്ല ; ഭാനുപ്രിയയെ കുറിച്ച് ശാന്തിപ്രിയ

കേരളത്തിൽ ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും സജീവം; പരിഹാരത്തിന് എൻഡിഎ സർക്കാർ വരണം: ശോഭ കരന്ദലജെ

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.