Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോക സര്‍വകലാശാല റാങ്കിങ്: അപൂര്‍വ്വ നേട്ടവുമായി അമൃത

അംഗ രാജ്യങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഭൂമിയെ സംരക്ഷിക്കുന്നതിനുമായി ഐക്യാരാഷ്‌ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്ന 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) നേടുന്നതില്‍ ഗവേഷണ, അധ്യാപന പ്രകടനത്തിനു പുറമെ ലോകത്തിലെ ഓരോ സര്‍വകലാശാലയും സമൂഹത്തില്‍ ചെലുത്തിയ സ്വാധീനത്തിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ഇംപാക്ട് റാങ്കിങ് പട്ടിക തയാറാക്കുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 25, 2021, 11:17 am IST
inIndia

കൊച്ചി: ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ഇംപാക്ട് റാങ്കിങ്ങില്‍ ലോകത്തിലെ നൂറ് സര്‍വകലാശാലയുടെ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയിലെ ഏക സര്‍വകലാശാല എന്ന അപൂര്‍വ്വ നേട്ടം അമൃത വിശ്വ വിദ്യാപീഠം കൈവരിച്ചു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ഇംപാക്ട് റാങ്കിങ്ങിന്റെ മൂന്നാം പതിപ്പില്‍ അമൃത എണ്‍പത്തിഒന്നാം സ്ഥാനത്താണ്.

അംഗ രാജ്യങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഭൂമിയെ സംരക്ഷിക്കുന്നതിനുമായി ഐക്യാരാഷ്‌ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്ന 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) നേടുന്നതില്‍ ഗവേഷണ, അധ്യാപന പ്രകടനത്തിനു പുറമെ ലോകത്തിലെ ഓരോ സര്‍വകലാശാലയും സമൂഹത്തില്‍ ചെലുത്തിയ സ്വാധീനത്തിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ഇംപാക്ട് റാങ്കിങ് പട്ടിക തയാറാക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിനുള്ള (എസ്ഡിജി 4) റാങ്കിങ്ങില്‍ അഞ്ച്, ലിംഗ സമത്വത്തില്‍ (എസ്ഡി ജി 5) എട്ട്, നല്ല ആരോഗ്യവും ക്ഷേമവും (എസ്ഡിജി 3) 37, ശുചിത്വവും ശുദ്ധമായ ജലവും (എസ്ഡിജി 6) 52, വ്യവസായം, കïുപിടിത്തങ്ങളും അടിസ്ഥാന സൗകര്യങ്ങളും (എസ്ഡിജി 9) എന്നിവയിലും, ലക്ഷ്യങ്ങള്‍ക്കുള്ള പങ്കാളിത്വം (എസ്ഡിജി 17) എന്നിവയിലും 101 മുതല്‍ 200 വരെയുള്ള റാങ്കുകളും അമൃത വിശ്വ വിദ്യാപീഠം കരസ്ഥമാക്കി.  

ഈ വര്‍ഷത്തെ ഇംപാക്ട് റാങ്കിങ്ങില്‍ ഇടംപിടിക്കുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ അമൃത വിശ്വ വിദ്യാപീഠത്തിനു നടത്താനായതില്‍ സന്തോഷിക്കുന്നതായും യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഹൃദയ ഭാഗത്തുള്ള മാനവികതയോട് അമൃതയ്‌ക്കുള്ള പ്രതിബദ്ധതയും മറ്റ് പ്രവര്‍ത്തനങ്ങളും സമര്‍പ്പണത്തിലൂടെ തിളങ്ങി നില്‍ക്കുന്നതായും ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍ ചീഫ് ഡേറ്റ ഓഫീസര്‍ ദുന്‍കാന്‍ റോസ് പറഞ്ഞു. ചാന്‍സലര്‍ അമ്മയോടും അമൃത വിശ്വ വിദ്യാപീഠത്തില്‍ അവരോടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാവരോടും, യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിച്ചതിനും  

ഇംപാക്റ്റ് റാങ്കിങ്ങിലെ മികച്ച പ്രകടനത്തിനും നന്ദിയും അഭിനന്ദനങ്ങളും നേരുന്നതായി ഐക്യരാഷ്‌ട്രസഭയുടെ അക്കാദമിക് ഇംപാക്റ്റ് മേധാവി രാമു ദാമോദരന്‍ അറിയിച്ചു. ഇംപാക്റ്റ് റാങ്കിങ്ങില്‍ ലോകത്തെ മികച്ച 90 സര്‍വകലാശാലകളില്‍ അമൃത സര്‍വകലാശാല സ്ഥാനം കïെത്തിയതില്‍ സന്തുഷ്ടരാണന്ന് അമൃത വിശ്വ വിദ്യാപീഠം വൈസ് ചാന്‍സലര്‍ ഡോ.പി. വെങ്കിട് രംഗന്‍ പറഞ്ഞു. ജീവിതത്തിനായുള്ള വിദ്യാഭ്യാസത്തിന്റെ  ഇരട്ട ലക്ഷ്യങ്ങള്‍ സൃഷ്ടിക്കുന്നതിലും അനുകമ്പയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണങ്ങളും ചാന്‍സലര്‍ മാതാ അമൃതാനന്ദമയിയുടെ മികച്ച കാഴ്ചപ്പാടിന്റെ  തെളിവ് കൂടിയാണ്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അശ്രാന്ത പരിശ്രമങ്ങളിലൂടെയാണ് ഈ അംഗീകാരം സാധ്യമായത്.  

ഇന്ത്യയിലുടനീളമുള്ള 21  സംസ്ഥാനങ്ങളിലായി നൂറ്റമ്പതിലധികം പ്രൊജക്റ്റുകളുള്ള  ലൈവ് – ഇന്‍ – ലാബ്‌സ് പങ്കാളിത്വത്തിലൂടെ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഏകദേശം 60,000 ഗ്രാമീണ നിവാസികളുടെ ജീവിതത്തെ സ്പര്‍ശിക്കാന്‍ വിശ്വവിദ്യാപീഠത്തിന് കഴിഞ്ഞു. മുതിര്‍ന്നവര്‍ക്കുള്ള സാക്ഷരതാ പരിപാടികളിലും വനവാസി ജനസംഖ്യയില്‍ ഇന്റര്‍നെറ്റ് സാക്ഷരത നല്‍കുന്നതിലും അമൃത നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുï്. ലിംഗ സമത്വത്തിനും  

വനിതാ ശാക്തീകരണത്തിനുമായി ഇന്ത്യയിലെ ആദ്യത്തെ യുനെസ്‌കോ ചെയര്‍, വനിതാ ശാക്തീകരണ പരിപാടികള്‍, പാവപ്പെട്ടവര്‍ക്ക് വന്‍തോതില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എന്‍ആര്‍എഫിന്റെ ഏഴാം റാങ്കിലുള്ള അധ്യാപന ആശുപത്രിയും ഇവിടെയുï്. ഇന്ത്യയിലുടനീളം പത്തു  ദശലക്ഷം ആളുകള്‍ക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിനുള്ള വിപുലമായ പരിപാടികള്‍ക്കും സര്‍വകലാശാല നേതൃത്വം നല്‍കിവരുന്നതായും വൈസ് ചാന്‍സലര്‍ ഡോ.പി. വെങ്കിട് രംഗന്‍ പറഞ്ഞു.

Tags: UniversityAmritha viswa vidya peedam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.