Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വൈഗയുടെ കൊലപാതകം: സനു മോഹനെതിരെ തെളിവ് ശക്തം, ഫ്ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ വൈഗയുടേത്

വൈഗയുടെ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഇല്ല. എന്നാല്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നിതിനിടെ മൂക്കില്‍ നിന്ന് പൊടിഞ്ഞ രക്തമാണിതെന്നാണ് പോലീസ് നിഗമനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 12:52 pm IST
inErnakulam

കൊച്ചി: പതിമൂന്നുകാരി വൈഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സനു മോഹനെതിരെ തെളിവുകള്‍ ശക്തമാകുന്നു. സനു മോഹന്‍ കോയമ്പത്തൂരില്‍ വിറ്റ കാറും മകളുടെ ദേഹത്ത് നിന്ന് അഴിച്ചെടുത്ത സ്വര്‍ണവും അന്വേഷണ സംഘം കണ്ടെത്തി. സനുവുമായി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്. കൂടാതെ കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ വൈഗയുടേതാണെന്ന് പരിശോധന റിപ്പോര്‍ട്ട്. 

പോലീസിന് ലഭിച്ച ഡിഎന്‍എ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വൈഗയുടെ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഇല്ല. എന്നാല്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നിതിനിടെ മൂക്കില്‍ നിന്ന് പൊടിഞ്ഞ രക്തമാണിതെന്നാണ് പോലീസ് നിഗമനം. ഇതു സ്ഥിരീകരിക്കുന്ന മൊഴി സനുവും പോലീസിന് നല്‍കിയിരുന്നു. വൈഗയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം സനു സഞ്ചരിച്ച വഴികളിലൂടെയാണ് പോലീസ് സംഘം അന്വേഷണം നടത്തിയത്. തൃക്കാക്കര സിഐ ധനപാലന്റെ നേതൃത്വത്തിലാണ് കാര്‍ വിറ്റ സ്ഥാപനത്തിലും സ്വര്‍ണം വിറ്റ സ്ഥാപനത്തില്‍ ഉള്‍പ്പടെ തെളിവെടുപ്പ് നടത്തിയത്.

സനുവിന്റെ കാര്‍ മൂന്ന് ലക്ഷം രൂപയ്‌ക്കാണ് വില്‍പ്പന ഉറപ്പിച്ചിരുന്നത്. എന്നാല്‍ അഡ്വാന്‍സായി 50,000 രൂപ മാത്രമാണ് നല്‍കിയത്. മറ്റ് രേഖകള്‍ നല്‍കിയ ശേഷം ബാക്കി തുക നല്‍കാമെന്നായിരുന്നു കരാര്‍. വൈഗയുടെ ആഭരണങ്ങള്‍ വിറ്റ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. സനു വിറ്റ കാര്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി ഇന്ന് കൊച്ചിയിലെത്തിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.  തമിഴ്നാട്ടിലെ തെളിവെടുപ്പിന് ശേഷം ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ സനു മോഹനെ എത്തിച്ച് തെളിവെടുക്കും. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ശേഷം നാല് ദിവസത്തിനുശേഷം അന്വേഷണ സംഘം മടങ്ങിയെത്തും. മാര്‍ച്ച് 22ന് ഉച്ചയോടെയാണ് വൈഗയുടെ മൃതദേഹം പെരിയാറില്‍ പൊങ്ങിയത്.

Tags: Vaiga Murder caseകൊലപാതകംസനു മോഹന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈഗ കൊലക്കേസ് വിധി ഇന്ന്; പിതാവിനെതിരെ സമർപ്പിച്ചത് 3,400 പേജിന്റെ കുറ്റപത്രം

Kerala

വൈഗ കൊലക്കേസ്; വിധി നാളെ

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.