Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂര്‍ പൂരം നാളെ, പൂര നഗരി ഒരുങ്ങി.

തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ സ്വരാജ് റൗണ്ടില്‍ നിര്‍മ്മിച്ച പൂരപ്പന്തലുകളില്‍ സാമ്പിളിനോടനുബന്ധിച്ച് വൈദ്യുതദീപലാങ്കാരം തെളിയിച്ചതോടെ നഗരം വര്‍ണപ്രഭയിലായി. പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്രങ്ങളില്‍ ഇന്നലെ കുടസമര്‍പ്പണവും നടന്നു. നിരവധി ഭക്തര്‍ വഴിപാടായി കുടകള്‍ സമര്‍പ്പിക്കാനെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 03:54 pm IST
inThrissur

തൃശൂര്‍: കൊവിഡ് ആശങ്കയില്‍ ആളും ആരവങ്ങളുമില്ലാത്ത തൃശൂര്‍ പൂരം പ്രൗഢിയോടെ ആഘോഷിക്കാന്‍ പൂര നഗരി ഒരുങ്ങി. നാളെയാണ് പൂരം. ഇന്നലെ രാത്രി തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ പൂരപ്പറമ്പില്‍ ഓരോ കുഴിമിന്നല്‍ അമിട്ട് വീതം പൊട്ടിച്ച് സാമ്പിള്‍ വെടിക്കെട്ട് പ്രതീകാത്മകമായി നടത്തി. രാത്രി ഏഴോടെ ആദ്യം തിരുവമ്പാടി യാണ് കുഴിമിന്നല്‍ പൊട്ടിച്ചത്. തുടര്‍ന്ന് പാറമേക്കാവ് കുഴിമിന്നല്‍ പൊട്ടിച്ചു.

ചരിത്രത്തിലാദ്യമായാണ് കാണികളില്ലാതെ പൂരത്തിന്റെ സാമ്പിള്‍ അരങ്ങേറുന്നത്. പൂരം പ്രധാനവെടിക്കെട്ടിനെ പോലെ തന്നെ പ്രാധാന്യമുള്ളതാണ് സാമ്പിളും. സ്ത്രീകളും കുട്ടികളുമടക്കം ജില്ലയ്‌ക്കകത്തും പുറത്തു നിന്നുമായി പതിനായിരങ്ങള്‍ സാമ്പിള്‍ കാണാന്‍ പൂരനഗരിയിലെത്താറുണ്ട്. ഇത്തവണയും പ്രതീകാത്മക സാമ്പിള്‍  കാണാന്‍ നിരവധി പേര്‍ സ്വരാജ് റൗണ്ടില്‍ തടിച്ചു കൂടി. 

തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ സ്വരാജ് റൗണ്ടില്‍ നിര്‍മ്മിച്ച പൂരപ്പന്തലുകളില്‍ സാമ്പിളിനോടനുബന്ധിച്ച് വൈദ്യുതദീപലാങ്കാരം തെളിയിച്ചതോടെ നഗരം വര്‍ണപ്രഭയിലായി. പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്രങ്ങളില്‍ ഇന്നലെ കുടസമര്‍പ്പണവും നടന്നു. നിരവധി ഭക്തര്‍ വഴിപാടായി കുടകള്‍ സമര്‍പ്പിക്കാനെത്തി.

Tags: ThrissurPooram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.