Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തര്‍ക്കങ്ങള്‍ക്ക് വിരാമം; ഹനുമാന്‍ ജനിച്ചത് തിരുമല കുന്നില്‍; പ്രഖ്യാപനത്തിനൊരുങ്ങി തിരുപ്പതി ദേവസ്ഥാനം

തിരുപ്പതിയിലെ ശേശാചലത്തിന്റെ ഏഴ് കുന്നുകളില്‍ ഒന്നായ അഞ്ജനാദ്രി കുന്നിലാണ് ഹനുമാന്റെ ജന്മസ്ഥലമായി തിരുമല തിരുപ്പതി ദേവസ്ഥാനം അവകാശപ്പെടുന്നു. ഇപ്പോള്‍, അവരുടെ അവകാശവാദങ്ങളെ പിന്തുണയ്‌ക്കുന്നതിന് തെളിവുകള്‍ ഉണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് സംബന്ധിച്ച് അടുത്തിടെ വിദഗ്ധ സമിതി ട്രസ്റ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2021, 01:41 pm IST
inIndia

തിരുപ്പതി: ഭാഗവാന്‍ ഹനുമാന്‍ ജനിച്ചത് ആന്ധ്രയിലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി). ശ്രീരാമനവമിയുടെ ഭാഗമായി നടക്കുന്ന ആഘോഷപരിപാടിലാണ് ബാലാജി ക്ഷേത്ര ട്രസ്റ്റ് പ്രഖ്യപനത്തിനൊരുങ്ങുന്നത്. വേദ പണ്ഡിതന്മാര്‍, ചരിത്രകാരന്മാര്‍, ഹിന്ദു മതനേതാക്കള്‍ എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയുടെ സമഗ്ര പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രഖ്യാപനം.

തിരുപ്പതിയിലെ ശേശാചലത്തിന്റെ ഏഴ് കുന്നുകളില്‍ ഒന്നായ അഞ്ജനാദ്രി കുന്നിലാണ് ഹനുമാന്റെ ജന്മസ്ഥലമായി തിരുമല തിരുപ്പതി ദേവസ്ഥാനം അവകാശപ്പെടുന്നു. ഇപ്പോള്‍, അവരുടെ അവകാശവാദങ്ങളെ പിന്തുണയ്‌ക്കുന്നതിന് തെളിവുകള്‍ ഉണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് സംബന്ധിച്ച് അടുത്തിടെ വിദഗ്ധ സമിതി ട്രസ്റ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുമലയില്‍ അഞ്ജനാദ്രി കുന്നുകളിലാണ് ഹനുമാന്‍ ജനിച്ചത്തെന്ന്  വ്യക്തമാക്കുന്ന പുരാണ, ജ്യോതിഷ, ശാസ്ത്രീയ തെളിവുകളുമായി ഗുണ്ടൂരിലെ വേദ പണ്ഡിതനായ പ്രസാദ് ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എസ്. ജവഹര്‍ റെഡ്ഡിയെ സമീപിച്ചതായി വൃത്തങ്ങള്‍ പറയുന്നു.

ഇതേത്തുടര്‍ന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വേദ പണ്ഡിതന്‍ സമര്‍പ്പിച്ച രേഖകള്‍ പഠിക്കാന്‍ ഒരു വിദഗ്‌ദ്ധ സമിതി രൂപീകരിച്ചു. ഹനുമാന്‍ പ്രഭു ജനിച്ചുവെന്ന് കരുതുന്ന രാജ്യത്തുടനീളമുള്ള സ്ഥലങ്ങളും പാനല്‍ പഠിച്ചു, എന്നാല്‍ ലഭ്യമായ എല്ലാ തെളിവുകളും അഞ്ജനാദ്രി കുന്നിനെ പിന്തുണച്ചതിനാല്‍ തിരുമല കുന്നുകളെ ജന്മസ്ഥലമായി ഉറപ്പിക്കുകയായിരുന്നു. റിപ്പോര്‍ട്ട് പരസ്യമാക്കിയ ശേഷം ഹനുമാന്‍ പ്രഭുവിന്റെ യഥാര്‍ത്ഥ ജന്മസ്ഥലം തീരുമാനിക്കാനുള്ള വിധി ഞങ്ങള്‍ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണെന്നും ജവഹര്‍ റെഡ്ഡി പറഞ്ഞു.

Tags: ഹനുമാന്‍തിരുമല വെങ്കിടേശ്വര ക്ഷേത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ധൈര്യവും അര്‍പ്പണമനോഭാവവും; തായ്ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം ഹനുമാന്‍

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി; പിടിച്ചത് ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്ന്

Entertainment

പ്രശാന്ത് വര്‍മ്മയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ഹനുമാന്‍: ചിത്രം ജനുവരി 12ന് തിയേറ്ററിലെത്തും

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി; കുരങ്ങന്‍ പാളയത്ത് മരത്തിന് മുകളില്‍

Thiruvananthapuram

ഹനുമാൻ കുരങ്ങ് മൃഗശാലയ്‌ക്ക് പുറത്ത് കടന്നുവെന്ന് സംശയം; കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ

പുതിയ വാര്‍ത്തകള്‍

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.