Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

താല്‍ക്കാലികമായി നിര്‍മിച്ച മരപ്പാലം അപകടാവസ്ഥയില്‍

ശക്തമായ മലവെള്ളപ്പാച്ചിലില്‍ കലുങ്കിന്റെ ഇരുഭാഗത്തേയും കെട്ട് ഇടിഞ്ഞു തകരുകയായിരുന്നു. ഇതേ തുടര്‍ന്ന് മാസങ്ങളോളം നാട്ടുകാര്‍ക്ക് ഇതു വഴി യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2021, 12:47 pm IST
in Wayanad
താല്‍കാലികമായി നിര്‍മിച്ച മരപ്പാലം തകര്‍ന്ന നിലയില്‍

താല്‍കാലികമായി നിര്‍മിച്ച മരപ്പാലം തകര്‍ന്ന നിലയില്‍

തവിഞ്ഞാല്‍: തവിഞ്ഞാല്‍ പഞ്ചായത്തിലെ വരയാലില്‍ തകര്‍ന്ന കലുങ്ക് രണ്ട് വര്‍ഷമായിട്ടും പുനര്‍നിര്‍മിച്ചില്ല. താല്‍കാലികമായി നിര്‍മിച്ച മരപ്പാലവും തകര്‍ന്നതോടെ നാട്ടുകാര്‍ യാത്രാദുരിതം പേറുകയാണ്. 2019 ലെ പ്രളയത്തിലാണ് മാനന്തവാടി തലശ്ശേരി റോഡിനെ ബന്ധിപ്പിക്കുന്ന വരയാല്‍ സ്‌കൂളിന് സമീപമുള്ള കലുങ്ക് പൂര്‍ണമായും തകര്‍ന്നത്. 

ശക്തമായ മലവെള്ളപ്പാച്ചിലില്‍ കലുങ്കിന്റെ ഇരുഭാഗത്തേയും കെട്ട് ഇടിഞ്ഞു തകരുകയായിരുന്നു. ഇതേ തുടര്‍ന്ന് മാസങ്ങളോളം നാട്ടുകാര്‍ക്ക് ഇതു വഴി യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് മഴക്കാലം കഴിഞ്ഞതിന് ശേഷം നാട്ടുകാര്‍ തന്നെ മരപ്പലക ഉപയോഗിച്ച് തല്‍കാലിക പാലം നിര്‍മിക്കുകയായിരുന്നു. നിലവില്‍ അതിലൂടെയാണ് ജനങ്ങള്‍ യാത്ര ചെയ്യുന്നത്. എന്നാല്‍ പാലത്തിന്റെ പലകകള്‍ ജീര്‍ണിച്ച് ഇളകിയതോടെ ഇതിലൂടെയുള്ള യാത്ര പ്രയാസകരമായി മാറി. 

ഇതുവരെ ചെറിയ വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണെങ്കിലും ഈ മരപ്പാലത്തിലൂടെ കടന്നിരുന്നു. ഇപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പലരും വാഹനവുമായി ഇവിടെ വരെ എത്തി പാലത്തിന്റെ അവസ്ഥ കണ്ട് തിരിച്ചു പോകുകയാണ് ചെയ്യുന്നത്. പേര്യ, തലശ്ശേരി, മാനന്തവാടി എന്നിവിടങ്ങളിലേക്ക് പോകാന്‍ നിത്യേന നിരവധി പേരാണ് ഈ പാലത്തെ ആശ്രയിക്കുന്നത്. വരയാല്‍ പ്രദേശത്തേക്ക് വാഹനവുമായി എത്തണമെങ്കില്‍ 43ാം മൈല്‍, പാറത്തോട്ടം എന്നീ വഴികളിലൂടെ കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണ് ഇപ്പോള്‍.

 വരയാല്‍ 41ാം മൈലിലും സ്ഥിതി സമാനമാണ്.ഇവിടെയും കലുങ്ക് തകര്‍ന്നതിന് ശേഷം ചെറിയ മരപ്പാലമാണ് താല്‍ക്കാലികമായി ഉണ്ടാക്കിയത്. വരയാലിലെ തകര്‍ന്ന കലുങ്ക് പുനര്‍നിര്‍മിക്കാനും അനുബന്ധ റോഡ് നവീകരണത്തിനും കൂടി 1.35 കോടിയുടെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ കലുങ്ക് എന്ന് യാഥാര്‍ഥ്യമാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. വരുന്ന മഴക്കാലത്തിന് മുമ്പെങ്കിലും കലുങ്ക് പുനര്‍നിര്‍മിച്ച് യാത്രാ സൗകര്യം ഒരുക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.

Tags: collapseBridgeവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

പുതിയ വാര്‍ത്തകള്‍

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.