Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റോ റോ വെസലുകള്‍ അടിക്കടി തകരാര്‍: യാത്രക്കാര്‍ ദുരിതത്തില്‍

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സാമൂഹിക അകലം പോലും പാലിക്കാതെയുള്ള യാത്ര ഏറെ ആശങ്കകള്‍ക്കും ഇടയാക്കുന്നുണ്ട്. പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും റോ റോ സര്‍വീസിന് ഇതൊന്നും ബാധകമല്ലാത്ത അവസ്ഥയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2021, 11:29 am IST
in Ernakulam

മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി വൈപ്പിന്‍ റോ റോ വെസലുകള്‍ അടിക്കടി തകരാറിലാകുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. കഴിഞ്ഞ ദിവസമാണ് തകരാറിലായ ഒരു റോ റോ വെസല്‍ സര്‍വീസ് നടത്തി തുടങ്ങിയത്. പലപ്പോഴും ഒരു വെസല്‍ മാത്രമാണ് സര്‍വീസിലുണ്ടാകുക. ഇതില്‍ ഉള്‍ക്കൊള്ളാവുന്നതിലേറെ യാത്രക്കാരെയായിരിക്കും കൊണ്ട് പോകുക. യാത്രക്കാര്‍ പലപ്പോഴും മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ട സാഹചര്യവുമുണ്ട്.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സാമൂഹിക അകലം പോലും പാലിക്കാതെയുള്ള യാത്ര ഏറെ ആശങ്കകള്‍ക്കും ഇടയാക്കുന്നുണ്ട്. പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും റോ റോ സര്‍വീസിന് ഇതൊന്നും ബാധകമല്ലാത്ത അവസ്ഥയാണ്. ഇതില്‍ അധികൃതരുടെ പരിശോധനയും ഉണ്ടാകുന്നില്ല. പൊതു ഗതാഗത സംവിധാനം എന്ന നിലയില്‍ സാമൂഹിക അകലം പാലിച്ചുള്ള യാത്ര റോ റോയിലും പ്രായോഗികമാക്കിയില്ലെങ്കില്‍ അത് വലിയ വിപത്തിനിടയാക്കിയേക്കും.

തുടര്‍ച്ചയായി വെസല്‍ തകരാറിലാകുന്നത് പരിഹരിക്കാനും നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്. നിസാര തകരാറുകള്‍ ഉള്ളൂവെങ്കില്‍ പോലും ദിവസങ്ങളോളം മുടങ്ങുന്ന അവസ്ഥയാണ്. കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് വെസലുകളെങ്കിലും നടത്തിപ്പ് ചുമതല പൊതുമേഖല സ്ഥാപനമായ കിന്‍കോക്കാണ്. കിന്‍കോയുടെ അനാസ്ഥയാണ് പലപ്പോഴും റോ റോ മുടങ്ങാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.

Tags: എറണാകുളംBoat serviceRowrow vessel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉള്‍നാടന്‍ ജലടൂറിസത്തിന് തടയിട്ട് സര്‍ക്കാര്‍; ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നൽകരുതെന്ന് മാരിടൈം ബോര്‍ഡ്, നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും

Alappuzha

മുഹമ്മ- കുമരകം റൂട്ടില്‍ബോട്ട് സര്‍വീസ് അവതാളത്തില്‍

Kerala

എറണാകുളം-കായംകുളം തീരദേശറെയില്‍ പാത ഇരട്ടിപ്പിക്കലിന് 2660 കോടി

Alappuzha

രേഖകളില്ലാത്ത രണ്ടു ബോട്ടുകള്‍ പിടിച്ചെടുത്തു

സ്റ്റേഷന്‍ മാസ്റ്റര്‍ ഷാനവാസ് ഖാനിനൊപ്പം പുതിയ യൂണിഫോമണിഞ്ഞ ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിലെ ജീവനക്കാര്‍
Kottayam

പുതിയ യൂണിഫോമില്‍ ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷന്‍; ജീവനക്കാരന്റെ പേരും തസ്തികയും രേഖപ്പെടുത്തിയ നെയിംപ്ലേറ്റും പുതിയ വേഷത്തിന്റെ സവിശേഷത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.