Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

യൂറോപ്യന്‍ സൂപ്പര്‍ ലീഗ്; വിവാദം പുകയുന്നു

വര്‍ഷന്തോറും യൂറോപ്യന്‍ സൂപ്പര്‍ ലീഗ് സംഘടിപ്പിക്കും. ഓരോ വര്‍ഷവും യോഗ്യത നേടിയ എത്തുന്ന അഞ്ചു ടീമുകളും പതിനഞ്ച് സ്ഥിരാംഗങ്ങളും അടക്കം ഇരുപത് ടീമുകളാണ് മത്സരിക്കുക. യോഗ്യതാ മാനദണ്ഡങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2021, 05:00 am IST
inFootball

ലണ്ടന്‍: ഇപ്പോഴത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗിന് ബദലായി യൂറോപ്പിലെ വന്‍കിട ടീമുള്‍ ചേര്‍ന്ന് പ്രഖ്യാപിച്ച യൂറോപ്യന്‍ സൂപ്പര്‍ ലീഗിനെച്ചൊല്ലി വിവാദം പുകയുന്നു. പ്രീമിയര്‍ ലീഗ് ടീമുകളായ ലിവര്‍പൂള്‍, ചെല്‍സി, ടോട്ടനം , ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്്റ്റര്‍ യുണൈറ്റഡ്്  ലാലിഗ ടീമുകളായ റയല്‍ മാഡ്രിഡ്് , ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, സീരി എ ടീമുകളായ യുവന്റസ് , എസി മിലാന്‍ എന്നീ ടീമുകളൊക്കെ സൂപ്പര്‍ ലീഗുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഫ്രഞ്ച് ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജര്‍മന്‍സ് സൂപ്പര്‍ ലീഗുമായി സഹകരിക്കില്ല. ജര്‍മന്‍ ടീമുകളും സൂപ്പര്‍ ലീഗുമായി സഹകരിക്കില്ല.  

അനുമതി കൂടാതെ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കരുതെന്ന് പ്രീമിയര്‍ ലീഗ് അധികൃതര്‍ ടീമുകള്‍ക്ക് മുന്നറിയിപ്പ്് നല്‍കി. സൂപ്പര്‍ ലീഗില്‍ നിന്ന് മാറി നില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സൂപ്പര്‍ ലീഗുമായി സഹകരിക്കുന്ന ടീമുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുവേഫയും വ്യക്തമാക്കി. 

യൂറോപ്യന്‍ സൂപ്പര്‍ ലീഗിനെതിരെ പ്രതിഷേധവുമായി മുന്‍ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗിന് ബദലായി സൂപ്പര്‍ ലീഗ് സംഘടിപ്പിക്കാനുള്ള നീക്കത്തെ യുവേഫ അപലപിച്ചു. സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് ആഭ്യന്തര ലീഗില്‍ വിലക്ക് എര്‍പ്പെടുത്തുമെന്ന്് യുവേഫ വ്യ്‌ക്തമാക്കി.  

വര്‍ഷന്തോറും യൂറോപ്യന്‍ സൂപ്പര്‍ ലീഗ് സംഘടിപ്പിക്കും. ഓരോ വര്‍ഷവും യോഗ്യത നേടിയ എത്തുന്ന അഞ്ചു ടീമുകളും പതിനഞ്ച് സ്ഥിരാംഗങ്ങളും അടക്കം ഇരുപത് ടീമുകളാണ് മത്സരിക്കുക. യോഗ്യതാ മാനദണ്ഡങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.  

ഇരുപത്് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഓരോ ഗ്രൂപ്പില്‍ നിന്ന് നാലു ടീമുകള്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കും. പിന്നീ്ട് ചാമ്പ്യന്‍സ് ലീഗിന്റെ മാതൃകയിലാണ്് മത്സരങ്ങള്‍ നടക്കുക. മെയ് മാസത്തില്‍ ഫൈനല്‍ നടത്തും.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

Kerala

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.