Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മധുവാഹിനീ തീരത്തെ ദുര്‍ഗാപരമേശ്വരി

മൂന്നു ഭാഗവും മധുവാഹിനിപ്പുഴ വലം വെച്ചൊഴുകുന്ന മല്ലത്ത് തലയുയര്‍ത്തി നില്‍ക്കുകയാണ് കാസര്‍കോട് ജില്ലയിലെ മൂളിയാര്‍ ഗ്രാമത്തിലെ മല്ലം ദുര്‍ഗാ പരമേശ്വരി ക്ഷേത്രം. 300 വര്‍ഷം മുന്‍പ് സ്ഥാപിക്കപ്പെട്ടുവെന്ന് കരുതുന്ന ക്ഷേത്രം മറ്റു ദുര്‍ഗാ ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമാണ്.

നീരജ് ജി.ജി by നീരജ് ജി.ജി
Apr 20, 2021, 05:00 am IST
in Samskriti

മൂന്നു ഭാഗവും മധുവാഹിനിപ്പുഴ വലം വെച്ചൊഴുകുന്ന മല്ലത്ത് തലയുയര്‍ത്തി നില്‍ക്കുകയാണ് കാസര്‍കോട് ജില്ലയിലെ മൂളിയാര്‍ ഗ്രാമത്തിലെ മല്ലം ദുര്‍ഗാ പരമേശ്വരി ക്ഷേത്രം. 300 വര്‍ഷം മുന്‍പ് സ്ഥാപിക്കപ്പെട്ടുവെന്ന് കരുതുന്ന ക്ഷേത്രം മറ്റു ദുര്‍ഗാ ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. മഹാരാഷ്‌ട്രയിലെ മറാത്ത സാമ്രാജ്യത്തിന്റെ പതനത്തോടെ അവിടെ നിന്നു പലായനം ചെയ്ത ബ്രാഹ്മണര്‍ സ്ഥാപിച്ചതാണ് ഈ പുണ്യ പുരാതന ക്ഷേത്രം എന്നാണ് വിശ്വാസം. കരാട എന്ന സ്ഥലത്തു നിന്നുള്ളവരായതുകൊണ്ട് ഇവര്‍  പില്‍ക്കാലത്ത് കരാട ബ്രാഹ്മണര്‍ എന്നും അറിയപ്പെട്ടു.  

മധുവാഹിനി പുഴയോരത്ത് കിഴക്കുഭാഗത്തേക്ക് അഭിമുഖീകരിച്ചാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അന്നപൂര്‍ണേശ്വരിയായ ദുര്‍ഗാ ദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഇത് ശ്രീചക്രസഹിതമായ ദര്‍പ്പണബിംബമാണ്. ഗര്‍ഭഗൃഹത്തിന്റെ എതിര്‍വശത്ത് നമസ്‌കാരമണ്ഡപം ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ചുറ്റമ്പലവുമുണ്ട്. ചെങ്കല്ലുകൊണ്ടാണ് ചുറ്റമ്പലം  നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ അകത്തുതന്നെ വടക്കുഭാഗത്ത് ജടാധാരി തെയ്യത്തിന്റെ സാന്നിധ്യവുമുണ്ട്. പ്രധാന പ്രവേശനദ്വാരത്തിന്റെ ഇരുവശങ്ങളിലുമായി പഴയ രാജഗോപുരത്തിന്റെ കീഴില്‍ വിശ്രമ മണ്ഡപവവും നിര്‍മ്മിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് അഗ്രശാല. അതിന് അപ്പുറത്തായി മധുവാഹിനി നദിയുടെ തീരത്ത് സ്‌നാനഘട്ടം കാണാം. അവിടെതന്നെ ഒരു ആല്‍ത്തറയും അതില്‍ നാഗപ്രതിഷ്ഠയുമുണ്ട്.

ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് കരാട ബ്രാഹ്മണര്‍ അവരുടെ ആരാധനാശക്തിയായ ശ്രീ ചക്രസ്ഥിത ദേവിയുമായി കാസര്‍കോട് ജില്ലയിലെ മധുവാഹിനി നദിയുടെ തീരത്തുള്ള മല്ലം എന്ന സ്ഥലത്തെത്തിയെന്നും ആ ശ്രീചക്രത്തെ അവര്‍ ഈ പുണ്യനദിയുടെ തീരത്ത് പ്രതിഷ്ഠിച്ചുമെന്നാണ് ചരിത്രങ്ങളില്‍ പറയുന്നത്. തെങ്ങിന്റെ ഓല കൊണ്ട് നിര്‍മിച്ചതായിരുന്നു ആദ്യ ക്ഷേത്രം. 17ാം നൂറ്റാണ്ടിലാണിതെന്നും കരുതപ്പെടുന്നു. 1865 ലാണ് ക്ഷേത്രം ആദ്യമായി പുതുക്കി പണിതത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ക്ഷേത്രം പുതുക്കിപ്പണിതുവെങ്കിലും അതിനുശേഷം പ്രധാനപ്പെട്ട പരിഷ്‌കാരങ്ങള്‍ എല്ലാംതന്നെ നടന്നത് 1940 നു ശേഷമായിരുന്നു.

ആനമജല്‍ കുടുംബാംഗങ്ങളാണ് ഇപ്പോള്‍ ക്ഷേത്ര ഭരണം നടത്തുന്നത്. നവരാത്രി ദിവസങ്ങളില്‍ കാസര്‍കോട് ജില്ലയിലെ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്ന ക്ഷേത്രം കൂടിയാണിത്. നവരാത്രി ദിവസങ്ങളില്‍ എല്ലാ ദിവസവും വിശേഷാല്‍ പൂജകളും നവമി ദിവസം ചണ്ഡികാ ഹോമവും ഇവിടെ നടക്കാറുണ്ട്. കര്‍ണ്ണാടക ജില്ലയില്‍ നിന്നുള്ള നിരവധി ഭക്തരാണ് ദിവസവും ക്ഷേത്രത്തില്‍ എത്തുന്നത്.

Tags: ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.