Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിസ്ത്യന്‍ യുവതികളെ ഇസ്ലാമിലോട്ട് ആകര്‍ഷിക്കാന്‍ പുതുവഴി; മധ്യകേരളത്തില്‍ വലവിരിച്ച് ലൗജിഹാദികള്‍; ഇരതേടി ഇന്‍സ്റ്റാഗ്രാമിലും

ഇസ്ലാമിനെ പുകഴ്‌ത്തിയും ,ക്രിസ്ത്യാനിറ്റിയെ ഇകഴ്‌ത്തിയുള്ള തരത്തില്‍ പല വിഡിയോകളും ഈ പ്രൊഫൈലില്‍ ഉണ്ട് അങ്ങനെ ചെയുക വഴി ക്രിസ്ത്യന്‍ യുവതികളെ ഇസ്ലാമിലോട്ടു ആകര്‍ഷിക്കുകയും അതുവഴി ലവ് ജിഹാദില്‍ പെടുത്തുകയും ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം .ഇവര്‍ പ്രധാനമായും ലക്ഷ്യം വക്കുന്നത് മധ്യകേരളത്തിലെ ,കോട്ടയം ,ചങ്ങനാശ്ശേരി,പാലാ പോലുള്ള സ്ഥലങ്ങളിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2021, 09:16 pm IST
in Kerala

തിരുവനന്തപുരം: ക്രിസ്ത്യന്‍ യുവതികളെ ഇസ്ലാമിലോട്ടു ആകര്‍ഷിക്കാന്‍ പുതിയ കെണി ഒരുക്കി ലൗജിഹാദികള്‍. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഉണ്ടാക്കി അതിലൂടെയാണ് പെണ്‍കുട്ടികള്‍ക്കായുള്ള വലവിരിക്കുന്നത്. ലൗജിഹാദികളുടെ  കെണി അറിയാതെ നിരവധി പെണ്‍കുട്ടികളാണ് ഇതില്‍ കുടുങ്ങുന്നത്. ഇസ്ലാമിക ജിഹാദികള്‍ മലബാര്‍ മേഖലയിലെ ഏതാനും ഭൂരിപക്ഷ പ്രദേശങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രമാണിതെന്ന് ലൗജിഹാദിനെതിരെ പ്രതികരിക്കുന്ന കൂട്ടായ്‌മയില്‍പ്പെടുന്ന ജെയിംസ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രധാനമായും ലക്ഷ്യം വക്കുന്നത് മധ്യകേരളത്തിലെ കോട്ടയം, ചങ്ങനാശ്ശേരി, പാലാ പോലുള്ള സ്ഥലങ്ങളിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയാണെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

പ്രിയ സുഹൃത്തുല്‍ക്കളെ വളരെ സീരിയസ് ആയ ഈയൊരു  ഒരു കാര്യം നിങ്ങള്‍ അറിയുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുക. ഞാന്‍ ഈ കൊടുത്തിരിക്കുന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ നടത്തുന്നത് ചങ്ങനാശേരി കേന്ദ്രികരിച്ചുള്ള മുഹമ്മദ് ഇസ്സ പെരുമ്പാവൂര്‍ ഫാന്‍സ് ആണ് . ഇസ്ലാമിനെ പുകഴ്‌ത്തിയും ,ക്രിസ്ത്യാനിറ്റിയെ ഇകഴ്‌ത്തിയുള്ള തരത്തില്‍ പല വിഡിയോകളും ഈ പ്രൊഫൈലില്‍ ഉണ്ട് അങ്ങനെ ചെയുക വഴി ക്രിസ്ത്യന്‍ യുവതികളെ ഇസ്ലാമിലോട്ടു ആകര്‍ഷിക്കുകയും അതുവഴി ലവ് ജിഹാദില്‍ പെടുത്തുകയും ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം .ഇവര്‍ പ്രധാനമായും ലക്ഷ്യം വക്കുന്നത് മധ്യകേരളത്തിലെ ,കോട്ടയം ,ചങ്ങനാശ്ശേരി,പാലാ പോലുള്ള സ്ഥലങ്ങളിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ആണ്.

നിങ്ങള്‍ ഈ പ്രൊഫൈല്‍ തന്നെ ശ്രദ്ധിച്ചാല്‍ തന്നെ മനസിലാകും ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നത് മൊത്തം ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ആണ്.  ആദ്യമേ പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഈ പ്രൊഫൈല്‍ ഫോളോ  ചെയ്യിക്കുന്നു അതിനു ശേഷം മുസ്ലിം പെണ്കുട്ടികളിലൂടെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ അക്കൗണ്ട് ഫോളോ  ചെയ്യിക്കുന്നു .പിന്നീട ക്രിസ്തുവിനെയും ക്രിസ്ത്യാനിറ്റിയെയും ബൈബിളിനെയും കുറിച്ചുള്ള തെറ്റിദ്ധാരണ ഉണ്ടാക്കുന്നു ഈ പെണ്‍കുട്ടികളില്‍ ഇന്‍സ്റ്റാഗ്രാം  പോസ്റ്റുകള്‍ വഴി ആയി.

ഈ അക്കൗണ്ട് ഫോള്ളോ ചെയ്യുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടികളോട് നിങ്ങള്‍ എല്ലാരും സമയം കിട്ടുമ്പോള്‍ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയും അവരെ അതില്‍ നിന്നും ഇന്‌ഫോല്‍ലോ ചെയ്യിക്കുകയും ചെയുക. അതിനായി നമ്മളുടെ സംഘടനകളിലെ യുവതികളോട് മുന്നിട്ടു ഇറങ്ങാന്‍ പറയുകയും. ഈ വക വിഷയങ്ങളുടെ അപകടങ്ങളെ കുറിച്ച് പറഞ്ഞു മനസിലാക്കുകയും ചെയുക.

ഇസ്ലാമിക ജിഹാദികള്‍ മലബാര്‍ മേഖലയിലെ ഏതാനും ഭൂരിപക്ഷ പ്രദേശങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രം തന്നെയാണ് ഇവിടെയും നടപ്പിലാക്കുന്നത്. ഇനി ഇതുപോലെ ഉള്ള ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങള്‍ കീഴടക്കുക എന്ന ലക്ഷ്യവും ഉണ്ട് ഇതിന്റെ പുറകില്‍. അതിനായി പ്രധാനമായും യുവതികളെ ആകര്‍ഷിക്കുക. അതിനു ഒരു പുതിയ മാര്‍ഗം ആണ് ഇന്‍സ്റ്റാഗ്രാം ,കാരണം ഇന്ന് യുവതി യുവാക്കള്‍ കൂടുതലായും ഫേസ്ബുക്കിനേക്കാളും ഉപയോഗിക്കുന്നത് ഇന്‍സ്റ്റാഗ്രാം ആണ്. ഈയൊരു അവസരം മുതലെടുത്തു ഇവരെ പോലുള്ള തീവ്ര ഇസ്ലാമിസ്റ്റുകള്‍ കെണികളുമായി ഇതുപോലെ വലവിരിച്ചു കാത്തിരിക്കുന്നു  അതുകൊണ്ട് സുഹൃത്തുക്കളെ ഈ വിഷയം നിങ്ങള്‍ സീരിയസ് ആയി തന്നെ എടുക്കണം .പ്രൊഫൈല്‍ സ്‌ക്രീന്‍ഷോട്ട് ,ഫോള്ളോവെര്‍സ് സ്‌ക്രീന്‌ഷോട് എന്നിവ പോസ്റ്റ് ചെയ്തിട്ടുണ്ട് .

എന്ന് സ്വന്തം ജെയിംസ് ആന്റണി

Tags: ലൗ ജിഹാദ്മുസ്ലീംchristiankottayamഫെയ്സ്ബുക്ക്Pala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

Kerala

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.