Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനദാഹിയായ ദീര്‍ഘതമസ്

മമത മുഴുവന്‍ വിവരങ്ങളും പറഞ്ഞില്ലെങ്കിലും കാര്യങ്ങളെല്ലാം അംഗിരസിനു വ്യക്തമായി. അദ്ദേഹം ബൃഹസ്പതിയോടു പറഞ്ഞു; ചെയ്യുന്ന കര്‍മങ്ങള്‍ക്കെല്ലാം ഫലം അനുഭവിക്കേണ്ടി വരുമെന്നത് പ്രകൃതി നിയമം തന്നെയാണ്.

എ പി ജയശങ്കര് by എ പി ജയശങ്കര്
Apr 19, 2021, 05:00 am IST
in Samskriti

ഉതത്ഥ്യന്റെ ഭാര്യ മമത യഥാസമയം പ്രസവിച്ചു. ക്രമത്തില്‍ മമതയ്‌ക്ക് ഒരു കാര്യം വ്യക്തമായി. തന്റെ മകന് കാഴ്ച ശക്തിയില്ല. അതെ, ബൃഹസ്പതിയുടെ ശാപം ഫലിച്ചിരിക്കുന്നു. അവന്റെ കണ്ണുകളില്‍ ഇരുട്ടാണ് തങ്ങി നില്‍ക്കുന്നത്. ദീര്‍ഘമായ ഇരുട്ട്. അതു മനസ്സിലാക്കി ഉതത്ഥ്യന്‍ അവന് ദീര്‍ഘ തമസ് എന്നു പേരു നല്‍കി. ഇതു കേട്ട് അംഗിരസ് മഹര്‍ഷി പറഞ്ഞു, അവന്‍ ദീര്‍ഘ തമസായിരിക്കാം. പക്ഷേ, സ്ഥിര തമസ്സാവില്ല. അദ്ദേഹം അനുഗ്രഹിച്ചു; ‘തമസോ മാ ജ്യോതിര്‍ ഗമയ’. ഇരുട്ടില്‍ നിന്നും ഇവന്‍ പ്രകാശത്തിലേക്ക് തിരിച്ചു വരും.  

മമത മുഴുവന്‍ വിവരങ്ങളും പറഞ്ഞില്ലെങ്കിലും കാര്യങ്ങളെല്ലാം അംഗിരസിനു വ്യക്തമായി. അദ്ദേഹം ബൃഹസ്പതിയോടു പറഞ്ഞു; ചെയ്യുന്ന കര്‍മങ്ങള്‍ക്കെല്ലാം ഫലം അനുഭവിക്കേണ്ടി വരുമെന്നത് പ്രകൃതി നിയമം തന്നെയാണ്. ഇത് ശാപമല്ല. എന്നാല്‍ സ്വാനുഭവത്തില്‍ വരുമ്പോഴേ ഇതൊക്കെ പഠിക്കാന്‍ ചിലര്‍ക്ക് സാധ്യമാകൂ. (ബൃഹസ്പതിയുടെ ഭാര്യ താരയ്‌ക്ക് ശിഷ്യനായ ചന്ദ്രനുമായുണ്ടായിരുന്ന അടുപ്പം ഈ ഘട്ടത്തില്‍ ബൃഹസ്പതിയുടെ അറിവില്‍ പെട്ടിരുന്നില്ല).

അംഗിരസില്‍ നിന്നും ഉതത്ഥ്യനില്‍ നിന്നും മറ്റു പല ഗുരുക്കന്മാരില്‍ നിന്നും വേദങ്ങള്‍ കേട്ടു വളര്‍ന്ന ദീര്‍ഘ തമസ് വളരെ ജ്ഞാനിയായിരുന്നു. ബൃഹസ്പതി തുല്യനാണ് ദീര്‍ഘ തമസെന്ന് പലരും പറയുന്നതു കേട്ട് അദ്ദേഹം സ്വയമറിയാതെ ബൃഹസ്പതിയുമായി താരതമ്യപ്പെടുത്തി നോക്കി. താന്‍ അമ്മയുടെ ഗര്‍ഭത്തില്‍ കിടക്കുമ്പോള്‍ ബൃഹസ്പതിയുടെ വായില്‍ നിന്നു വീണ വാക്കുകളെപ്പോലും അദ്ദേഹം താരതമ്യപഠനത്തിന് ഉപയോഗപ്പെടുത്തി. കാഴ്ചയില്ലെങ്കിലും എല്ലാ കാര്യങ്ങളേയും മനസാ വീക്ഷിച്ച് പുറം കണ്ണില്ലെങ്കിലും അകക്കണ്ണില്‍ എല്ലാം കണ്ടു.  

ക്രമേണ ദീര്‍ഘ തമസ് വളര്‍ന്ന് യൗവനത്തിലെത്തി. പ്രദ്വേഷി എന്നൊരു ബ്രാഹ്മണ കുമാരിയെ അദ്ദേഹം വിവാഹം കഴിച്ചു. വിജ്ഞാന ദാഹിയായ ദീര്‍ഘതമസിന് കുടുംബ ജീവിതത്തിലൊന്നും വലിയ താല്‍പര്യമില്ലെന്ന് പ്രദ്വേഷി പതുക്കെ തിരിച്ചറിഞ്ഞു. സന്താനങ്ങളായെങ്കിലും തന്നെയോ സന്താനങ്ങളെയോ പാലിക്കാതെ താന്തോന്നിയെപ്പോലെയാണ് ഭര്‍ത്താവ് കഴിയുന്നതെന്ന് അവള്‍ ധരിച്ചു.

ഇടയ്‌ക്ക് യൗവന യുക്തകളായ സുന്ദരിമാരെ കാണുമ്പോള്‍ ദീര്‍ഘതമസിന്റെ മനസ്സു മാറുന്നതായി ഭാര്യ സംശയിച്ചു. ആ സംശയം ഉറപ്പിക്കും വിധത്തില്‍ സമീപവാസികളില്‍ ചിലരുടെ സംഭാഷണം സംഭാഷണവും കേള്‍ക്കാനിടയായി. ഇതോടെ പ്രദ്വേഷിയുടെ കോപം ഇരാിച്ചു. ഇദ്ദേഹത്തിന്റെ അന്ധത പോലും അഭിനയമാണെന്ന് അവര്‍ വ്യാഖ്യാനിച്ചു. സുന്ദരികളായ സ്ത്രീകള്‍ അരികിലൂടെ പോയാല്‍ ദീര്‍ഘ തമസ് അവരെ തന്നെ നോക്കിയിരിക്കുമത്രേ. പൂര്‍വത്തില്‍ തന്നെ ബൃഹസ്പതിയില്‍ നിന്നും പ്രകാശ മൈഥുനം പഠിച്ചെടുത്തത് പ്രയോഗത്തില്‍ വരുത്തുകയാണ് ദീര്‍ഘതമസ്സെന്ന് അവര്‍ പറഞ്ഞു. അതോടെ പ്രദ്വേഷി മക്കളുമായി ആലോചിച്ച് ഒരു ചെറു ചങ്ങാടമുണ്ടാക്കി ദീര്‍ഘ തമസ്സിനെ അതില്‍ കയറ്റി ഒരു പുഴയില്‍ ഒഴുക്കി വിട്ടു.  

ഗംഗാ നദിയില്‍ ഒഴുകി നടന്ന ചങ്ങാടത്തില്‍ ദീര്‍ഘ തമസ്സിനെ കണ്ട ആനവ ദേശത്തെ രാജാവ് ബലി അദ്ദേഹത്തെ തന്റെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു.            

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

Kerala

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

India

മൂന്ന് യുദ്ധക്കപ്പൽ പദ്ധതികളുമായി ഇന്ത്യൻ നാവികസേന ; 14,000-15,000 ടൺ ഭാരമുള്ള ആറ് യുദ്ധക്കപ്പലുകൾ നിർമ്മിക്കും

News

15 കിലോ ആനക്കൊമ്പ് പിടിച്ചു; വംശനാശം നേരിടുന്ന 440 ജീവികളെയും കണ്ടെടുത്തു, 13 പേരെ ഡിആർഐ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ബാബ കല്യാണിയും സഹോദരിയും തമ്മിലുള്ള ഒരു ലക്ഷം കോടിയുടെ സ്വത്തുതര്‍ക്കം: മധ്യസ്ഥനെ നിയോഗിച്ച് സുപ്രീം കോടതി

നിയമനത്തട്ടിപ്പ്: ഐ ജി അജിത ബീഗം പിഎസ്‌സി ആസ്ഥാനത്തെത്തി

ബലൂചിസ്ഥാനെക്കുറിച്ചോർത്ത് അസിം മുനീറിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു : തോൽവി മറച്ചുവെക്കുന്ന പാകിസ്ഥാന്റെ നാണം കെട്ട പഴയ ശീലം ഇപ്പോഴും തുടർക്കഥ

ലോകത്തെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈൽ ഇവന്റായ ഭാരത് ടെക്‌സ് 2026 ന് നാളെ തുടക്കം

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

700 വർഷം പഴക്കം , കടൽചെടികളും , കക്കകളും കൊണ്ട് മൂടപ്പെട്ട നിലയിൽ മൂർത്തീ ശിലാ വിഗ്രഹം ; മത്സ്യതൊഴിലാളികൾ കണ്ടെത്തിയത് ബംഗാൾ ഉൾക്കടലിൽ നിന്ന്

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് ഗൃഹനാഥനെ കണ്ടെത്താനായില്ല,പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് അസ്ഥികൂടം

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

പി.എം ശ്രീ പദ്ധതി നടപ്പാക്കരുത് ; അറബിക് സർവകലാശാല സ്ഥാപിക്കണം : വിഡി സതീശന് മുന്നിൽ കർശന നിർദേശങ്ങളുമായി സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.