Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

പുടിന്റെ രാഷ്‌ട്രീയ എതിരാളിയായ അലക്സി നവാൽനി ഏതുനിമിഷവും മരിച്ചേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഡോക്‌ടർമാർ

റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്റെ പ്രധാന വിമർശകനും രാഷ്‌ട്രീയ പ്രതിയോഗിയുമായ നവാൽനി ഏത് നിമിഷവും മരിച്ചേക്കാമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്‌ടർമാർ. റഷ്യയില്‍ ജയിലില്‍ കഴിയുന്ന 44 കാരനായ നവാല്‍നി കഴിഞ്ഞ 18 ദിവസങ്ങളായി മെച്ചപ്പെട്ട ചികിത്സ ആവശ്യപ്പെട്ട് ജയിലിൽ നിരാഹാര സമരം നടത്തിവരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2021, 10:41 pm IST
inWorld

മോസ്‌കോ:  റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്റെ പ്രധാന വിമർശകനും രാഷ്‌ട്രീയ പ്രതിയോഗിയുമായ നവാൽനി ഏത് നിമിഷവും മരിച്ചേക്കാമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന  ഡോക്‌ടർമാർ. റഷ്യയില്‍ ജയിലില്‍ കഴിയുന്ന 44 കാരനായ നവാല്‍നി കഴിഞ്ഞ 18 ദിവസങ്ങളായി മെച്ചപ്പെട്ട ചികിത്സ ആവശ്യപ്പെട്ട് ജയിലിൽ നിരാഹാര സമരം നടത്തിവരികയാണ്.  

കഴിഞ്ഞ ആഗസ്തില്‍ യാത്രയ്‌ക്കിടയില്‍ ജര്‍മ്മനിയില്‍ വെച്ചാണ് ശരീരത്തില്‍ വിഷബാധയേറ്റ  നവാൽനിയെ ചികിത്സയ്‌ക്ക് വിധേയനാക്കിയത്. അഞ്ചുമാസത്തോളം ജര്‍മ്മനിയില്‍ ചികിത്സ നടത്തിയ ശേഷമാണ് അദ്ദേഹം റഷ്യയിലേക്ക് മടങ്ങിയത്. പുടിന്റെ നിര്‍ദേശപ്രകാരം നവാല്‍നിയെ വധിക്കാന്‍ വേണ്ടിയാണ് വിഷബാധ ഏല്‍പിച്ചതെന്ന ആരോപണമുണ്ട്. യൂറോപ്പിലെ പല ലാബുകളും വിഷബാധയേറ്റതായി സ്ഥിരീകരിച്ചിരുന്നു. ജര്‍മ്മനിയില്‍ നിന്നും റഷ്യയിലെത്തിയ അദ്ദേഹത്തെ  പഴയകാല കേസുകളുടെ ഭാഗമായി ജനവരി 17നാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രണ്ടര വര്‍ഷത്തെ ജയില്‍ വാസമാണ് വിധിച്ചിരിക്കുന്നത്. കടുത്ത നടുവേദനയ്‌ക്കും കാലിലെ മരവിപ്പിനും ശരിയായ ചികിത്സ ആവശ്യപ്പെട്ട് 18 ദിവസമായി ജയിലിൽ നിരഹാരം തുടരുകയായിരുന്നു. ഇതിനിടെയാണ് വിദഗ്‌ധ ചികിത്സ വേണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ഡോക്‌ടർമാർ രംഗത്ത് എത്തിയത്. 

ഇത് തീര്‍ച്ചയായും ക്രൂരമാണെന്നായിരുന്നു യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്റെ പ്രതികരണം. നവാൽനിയുടെ ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണെന്ന് ഹൃദ്രോഗ വിദഗ്ധനായ യാരോസ്ലാവ് അഷിഖ്‌മിൻ വ്യക്തമാക്കി. തങ്ങളുടെ രോഗി ഏത് നിമിഷവും മരിച്ചേക്കാമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.  

നിലവിലെ സാഹചര്യം തുടർന്നാൽ നവാൽനിക്ക് വൃക്ക തകരാറും ഹൃദയസംബന്ധമായ പ്രശ്നങ്ങളും എപ്പോൾ വേണമെങ്കിലും ആരംഭിക്കാമെന്ന് നവൽനിയുടെ ഡോക്ടർ അനസ്റ്റേസിയ വാസിൽയേവ ട്വിറ്ററിലൂടെ വ്യക്തമാക്കി.  

കടുത്ത നടുവേദനയ്‌ക്കും കാലിലെ മരവിപ്പിനും ശരിയായ ചികിത്സ ആവശ്യപ്പെട്ട് നവാൽനി 18 ദിവസമായി ജയിലിൽ നിരാഹാരത്തിലാണ്. നവാൽനിക്ക് അടിയന്തരമായി ചികിത്സ ആവശ്യമാണെന്നും ഇതിനായി ജയിൽ അധികൃതരും ബന്ധപ്പെട്ട വകുപ്പുകളും അനുവാദം നൽകണമെന്നും  നവാൽനിയുടെ ഡോക്‌ടർമാർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഈ ആവശ്യത്തോട് പുടിൻ സർക്കാർ പ്രതികരിച്ചിട്ടില്ല.

Tags: doctorറഷ്യVladimir Putinഅലക്സി നവാൽനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.