Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മദ്‌വി ഹിദ്മയുടെ അറസ്റ്റിനായി ഏഴുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ; നടപടി 2019-ലെ കൊലപാതക കേസില്‍

ഛത്തീസ്ഗഡ് എംഎല്‍എയായിരുന്ന ഭിമ മാണ്ഡവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2019-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2021, 11:41 am IST
inIndia

ന്യൂദല്‍ഹി: മദ്‌വി ഹിദ്മയുടെ അറസ്റ്റിനായി ഏഴുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ). മാവോയിസ്റ്റുകളുടെ പീപ്പിള്‍സ് ലിബറേഷന്‍ ഗറില ആര്‍മി(പിഎല്‍ജിഎ) ഒന്നിന്റെ തലവനാണ് ഹിദ്മ. ഏപ്രില്‍ മൂന്നിന് സുക്മ-ബിജാപൂര്‍ അതിര്‍ത്തിയില്‍ 22 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ ഇയാള്‍ക്കും പങ്കുണ്ട്. ഛത്തീസ്ഗഡ് എംഎല്‍എയായിരുന്ന ഭിമ മാണ്ഡവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2019-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

 സുക്മ-ബിജാപൂര്‍ അതിര്‍ത്തിയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തിലും മദ്‌വി ഹിദ്മ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് അറിയിച്ചിരുന്നു. ഭിമ മാണ്ഡവിയുടെ കൊലപാതക കേസില്‍ മദ്‌വി ഹിദ്മയ്‌ക്കെതിരെ എന്‍ഐഎ നേരത്തേ കുറ്റപത്രം നല്‍കിയിരുന്നു. സുക്മ ജില്ലയിലെ പുര്‍വതി ഗ്രാമത്തില്‍നിന്നുള്ള ഗ്രോത്രവര്‍ഗ വിഭാഗത്തില്‍ പെടുന്നയാളാണ് 40-കാരനായ മദ്‌വി ഹിദ്മ. 

ദക്ഷിണ ഛത്തീസ്ഗഡിലാണ് ഇയാള്‍ നേതൃത്വം നല്‍കുന്ന നിരോധിത സംഘടനയായ പിഎല്‍ജിഎ ബറ്റാലിയന്‍ ഒന്ന് പ്രവര്‍ത്തിക്കുന്നത്. ഗറില യുദ്ധമുറകളില്‍ പരിശീലനം സിദ്ധിച്ച വ്യക്തിയാണ് ഹിദ്മ. ദണ്ഡകാരണ്യ ദളത്തിലെ അംഗമായ ഇയാള്‍ക്കൊപ്പം സ്ത്രീകള്‍ ഉള്‍പ്പെടെ 250-ഓളം മാവോവാദികളുണ്ട്. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവും ഇയാള്‍ തന്നെ.  

Tags: കൊലപാതകംഎൻ‌ഐ‌എMavoistsമദ്‌വി ഹിദ്മ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാവോയിസ്റ്റ് നേതാവിന്റെ അറസ്റ്റ്; കൊച്ചിയില്‍ മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എന്‍ഐഎ റെയ്ഡ്, ഉദ്യോഗസ്ഥർ അകത്ത് കടന്നത് വാതിൽ പൊളിച്ച്

Kerala

മാവോയിസ്റ്റ് അക്രമസാധ്യത; രാത്രികാലങ്ങളിൽ പോലീസ് എയ്ഡ് പോസ്റ്റ് അടച്ചിടുന്നു, രാത്രികാല നിരീക്ഷണം നടത്താൻ നിർദേശം

India

വോട്ടു ചെയ്യാൻ ഇത്തവണ ഏഴു കിലോമീറ്റർ നടക്കേണ്ട… മാവോയിസ്റ്റുകൾക്ക് സ്വധീനമുള്ള ചന്ദാമെത്ത ഗ്രാമത്തിൽ ഇതാദ്യമായി പോളിങ് ബൂത്ത്

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.