Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ഇന്ത്യയിലുടനീളമുള്ള കാമ്പസുകളില്‍ 50 റിസര്‍ച്ച് ലാബുകള്‍ക്ക് അമൃത 100 കോടി മുതല്‍മുടക്കും; പ്രഖ്യാപനവുമായി മാതാ അമൃതാനന്ദമയി ദേവി

പുതിയ അറിവ് നേടുക, ഗവേഷണം നടത്തുക, പുതുമകള്‍ പിന്തുടരുക എന്നിവ വ്യക്തികളുടെയും രാജ്യത്തിന്റെയും പുരോഗതിക്കും വികാസത്തിനും വളരെയധികം സഹായിക്കുമെന്നും മാതാ അമൃതാനന്ദമയി അഭിപ്രായപ്പെട്ടു. എഞ്ചിനീയറിങ്, മെഡിക്കല്‍ സയന്‍സസ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെറ്റീരിയല്‍ സയന്‍സസ്, നാനോ ബയോ സയന്‍സസ്, ബയോടെക്‌നോളജി, ബയോമെഡിക്കല്‍ എഞ്ചിനീയറിങ്, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളും നടത്തുന്നതിന് പുതിയ ലാബുകള്‍ ഉപകരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2021, 11:19 pm IST
inEducation

അമൃതപുരി: ഇന്ത്യയിലുടനീളമുള്ള കാമ്പസുകളില്‍ 50 ‘ന്യൂ ഡിസ്‌കവറി ആന്‍ഡ് ഇന്നൊവേഷന്‍  ലാബുകള്‍’ സ്ഥാപിക്കുന്നതിന് അമൃത വിശ്വ വിദ്യാപീഠം 100 കോടി ഗ്രാന്റായി മുതല്‍മുടക്കുമെന്ന് സര്‍വകലാശാല ചാന്‍സലര്‍ മാതാ അമൃതാനന്ദമയി ദേവി അറിയിച്ചു. അമൃത ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് അവാര്‍ഡ് (എഐആര്‍എ) ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 

പുതിയ അറിവ് നേടുക, ഗവേഷണം നടത്തുക, പുതുമകള്‍ പിന്തുടരുക എന്നിവ വ്യക്തികളുടെയും രാജ്യത്തിന്റെയും പുരോഗതിക്കും വികാസത്തിനും വളരെയധികം സഹായിക്കുമെന്നും മാതാ അമൃതാനന്ദമയി  അഭിപ്രായപ്പെട്ടു. എഞ്ചിനീയറിങ്, മെഡിക്കല്‍ സയന്‍സസ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെറ്റീരിയല്‍ സയന്‍സസ്, നാനോ ബയോ സയന്‍സസ്, ബയോടെക്‌നോളജി, ബയോമെഡിക്കല്‍ എഞ്ചിനീയറിങ്, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളും നടത്തുന്നതിന് പുതിയ ലാബുകള്‍ ഉപകരിക്കും.  

ഒരു വര്‍ഷത്തിനുള്ളില്‍ ഇവ പ്രവര്‍ത്തനക്ഷമമാകും. ഈ ഗവേഷണ പവര്‍ ഹൗസുകളെ നയിക്കുന്നത് യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റികളുടേയും വിദ്യാര്‍ത്ഥികളുടേയും കൂട്ടായ്‌മയാണ്.   അമൃത വിശ്വവിദ്യാപീഠം വൈസ് ചാന്‍സലര്‍ ഡോ.പി. വെങ്കട്ട് രംഗന്‍, നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, അമേരിക്കയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സേതുരാമന്‍ പഞ്ചനാഥന്‍, ഡിആര്‍ഡിഒ ചെയര്‍മാന്‍ ജി. സതീഷ് റെഡ്ഡി, ഐഐടി ബോംബെ ഡയറക്ടര്‍ സുഭാസിസ് ചൗധരി,  ബഫല്ലോ സര്‍വകലാശാലയിലെ ഗവേഷണ-സാമ്പത്തിക വികസന വൈസ് പ്രസിഡന്റ് വേണു ഗോവിന്ദരാജു, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിസി പ്രസാന്ത് മോഹന്‍പത്ര. എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി.

റിസര്‍ച്ച് എക്‌സലന്‍സ് അവാര്‍ഡ്, ന്യൂ ഡിസ്‌കവറി ആന്‍ഡ്  ഇന്നൊവേഷന്‍ ലാബുകള്‍, ഇന്നൊവേഷന്‍ അവാര്‍ഡ്, പബ്ലിക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ്, പബ്ലിക്കേഷന്‍ മെറിറ്റ് അവാര്‍ഡ്, ഗവേഷണത്തിനുള്ള അഭിനന്ദന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ ആറ് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കിയത്.  അവാര്‍ഡ് ജേതാക്കള്‍ക്ക് ആകെ 2.5 കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കി. പ്രൊഫ. മനീഷ സുധീര്‍, പ്രൊഫ. രാധിക. എന്‍, പ്രൊഫ.  ശാന്തികുമാര്‍ നായര്‍, പ്രൊഫ.ആര്‍. ജയകുമാര്‍, പ്രൊഫ. മാധവ്ദത്ത, ഡോ. കൃഷ്ണകുമാര്‍. ആര്‍,  ഡോ. വിനയ്‌കുമാര്‍ എന്നിവരാണ് ചാന്‍സലറുടെ റിസര്‍ച്ച് എക്‌സലന്‍സ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്.

Tags: educationഅമൃതാനന്ദമയി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.