Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

യാഹു അങ്ങനെ നാട്ടുകാരനായി; യുക്രെയിനില്‍ നിന്ന് ആലപ്പുഴയില്‍

ചാരുംമൂട് ടൗണിനു സമീപം പാലമൂട് അമൃത ബിന്ദുവില്‍ ആദര്‍ശ് ഭാര്യ മാളവിക രാജേഷുമാണ് യുക്രെയിനില്‍ നിന്ന് അവധിയ്‌ക്ക് നാട്ടിലെത്തിയപ്പോള്‍ വളര്‍ത്തു നായയായ യാഹുവിനെയും കൂടെ കൂട്ടിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2021, 05:24 pm IST
inAlappuzha
dog

dog

ചാരുംമൂട് : കോവിഡ് കാലത്ത് യുക്രെയിനില്‍ നിന്ന് ആലപ്പുഴയിലേക്കെത്തിയ അതിഥിയാണ് യാഹു എന്ന നായ. മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ദമ്പതികള്‍ക്കൊപ്പം 6000  ലധികം കിലോമീറ്റര്‍ വിമാന മാര്‍ഗ്ഗം സഞ്ചരിച്ചാണ് യാഗു കേരളത്തിലെത്തിയത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ദമ്പതികളുടെ കുംബാംഗങ്ങളുടെയും അയല്‍വാസികളുടെയും പ്രിയങ്കരനായി മാറിയിരിക്കുയാണ് യാഹു.

ചാരുംമൂട് ടൗണിനു സമീപം പാലമൂട് അമൃത ബിന്ദുവില്‍ ആദര്‍ശ് ഭാര്യ മാളവിക രാജേഷുമാണ് യുക്രെയിനില്‍ നിന്ന് അവധിയ്‌ക്ക് നാട്ടിലെത്തിയപ്പോള്‍ വളര്‍ത്തു നായയായ യാഹുവിനെയും കൂടെ കൂട്ടിയത്. ശൈത്യമുള്ള രാജ്യങ്ങളില്‍ മാത്രം കാണുന്ന യോര്‍ക്ക് ഷെയര്‍ ടെരിയര്‍ ഇനത്തില്‍ പെട്ട നായയാണ് ഇത്. ഇപ്പോള്‍ ഒന്നര വയസ് പ്രായം. മൂന്നു കിലോഗ്രാം തൂക്കമുണ്ട്. ശരീരമാസകലം നീണ്ട മുടിയുള്ളതാണ് കഠിനമായ തണുപ്പിനെ അതിജീവിക്കാന്‍ ഇവയെ സഹായിക്കുന്നത്. കാഴ്ചയ്‌ക്ക് കൗതുകക്കാരനെങ്കിലും ആരും ഭയപ്പെടും വിധമുള്ള ശക്തമായ കുരയാണ് മറ്റൊരു പ്രത്യേകത. കാഴ്ചശക്തിയും കേഴ്വിയും കൂടുതലാണ്.

ഒരു ലക്ഷത്തോളം രൂപ വില വരും.യാഹുവിന് നാട്ടിലേക്കുള്ള യാത്രയൊരുക്കാന്‍ പാസ്പോര്‍ട്ട് ഉള്‍പ്പെടെ ഏറെ കടമ്പകള്‍ കടക്കേണ്ടി വന്നതായി ആദര്‍ശും മാളവികയും പറഞ്ഞു.നാട്ടിലെത്തിയതോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം അയല്‍വാസികള്‍ക്കും യാഹു ഇഷ്ടക്കാരനായി മാറി. അയലത്തെ വീടുകളില്‍ നിന്നും യാഹു എന്ന വിളി കേട്ടാല്‍ മതിലിനരികയെത്തി ഒന്നു കുരച്ച് സ്നേഹപ്രകടനം നടത്തും. അല്പാല്പം വികൃതികളുമുണ്ട്.

അവധിക്കാലം കഴിഞ്ഞ് മടങ്ങുമ്പോള്‍ യാഹുവിനെ തിരികെ കൊണ്ടുപോകാനായിരുന്നു തീരുമാനമെങ്കിലും കുടുംബാംഗങ്ങളുടെ  നിര്‍ബന്ധത്തിനു വഴങ്ങി  യാഹുവിനെ നാട്ടില്‍ നിര്‍ത്താനുള്ള തീരുമാനത്തിലാണ് ദമ്പതികള്‍.

ഫോട്ടോ- ആദര്‍ശും മാളവികയും വളര്‍ത്തുനായ് യാഹുവിനൊപ്പം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

India

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പുതിയ വാര്‍ത്തകള്‍

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.