Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

എംഇഎസ് പയ്യനെടം – മൈലാമ്പാടം റോഡ് നവീകരണ പ്രവൃത്തി പുനരാരംഭിച്ചു

പൂളച്ചിറ വരെ അഴുക്കുചാല്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇരുഭാഗങ്ങളിലും നിര്‍മിച്ച അഴുക്കുചാലുകള്‍ക്കുള്ളില്‍ മണ്ണ് നീക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. തുടര്‍ന്ന് ഇവിടെ പാറ കഷ്ണങ്ങള്‍ നിറച്ച് ബലപ്പെടുത്തിയതിനുശേഷമാണ് ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുകയെന്ന് കരാറുക്കാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2021, 01:30 pm IST
in Palakkad

മണ്ണാര്‍ക്കാട്: വിവാദമായ എംഇഎസ് പയ്യനെടം – മൈലാമ്പാടം റോഡിന്റെ നവീകരണ പ്രവൃത്തികള്‍ പുനരാരംഭിച്ചു. രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന നവീകരണ പ്രവൃത്തിയാണിത്. കോളേജ് മുതല്‍ പൂളച്ചിറ വരെ രണ്ടുകിലോമീറ്റര്‍ ദൂരമാണ് തുടക്കത്തില്‍ നവീകരിക്കുന്നത്.

പൂളച്ചിറ വരെ അഴുക്കുചാല്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇരുഭാഗങ്ങളിലും നിര്‍മിച്ച അഴുക്കുചാലുകള്‍ക്കുള്ളില്‍ മണ്ണ് നീക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. തുടര്‍ന്ന് ഇവിടെ പാറ കഷ്ണങ്ങള്‍ നിറച്ച് ബലപ്പെടുത്തിയതിനുശേഷമാണ് ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുകയെന്ന് കരാറുക്കാര്‍ പറഞ്ഞു.

മഴക്കാലത്തിന് മുമ്പ് പ്രവൃത്തി തീര്‍ക്കാനാണ് ശ്രമം. പൂളച്ചിറ മുതല്‍ ബാക്കിവരുന്ന ആറര കിലോമീറ്റര്‍ ഘട്ടംഘട്ടമായി ഇത് പൂര്‍ത്തീകരിക്കും. ഇവിടെ നിര്‍മിച്ച അഴുക്കുചാലുകള്‍ക്ക് ഉയരം കൂടുതലുണ്ടെന്ന പരാതിയും പരിഹരിക്കും.

അഴുക്കുചാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ച് ലഭിച്ച പരാതിയെ തുടര്‍ന്ന് കിഫ്ബി പ്രവൃത്തിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വീണ്ടും പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുന്നത്.

12 മീറ്റര്‍ വീതിയില്‍ 8 കി.മീ നീളത്തില്‍ കിഫ്ബിയുടെ 16.21 കോടി രൂപ ചിലവിലാണ് രണ്ടുവര്‍ഷം മുമ്പ് റോഡ് നിര്‍മാണം തുടങ്ങിയത്. എന്നാല്‍, പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ ഡിപിആര്‍ ശരിയല്ലെന്ന് കിഫ്ബി വിലയിരുത്തിയിരുന്നു. നിര്‍മാണം നിലച്ച റോഡിന്റെ നവീകരണം പുനരാരംഭികണമെന്നാവശ്യപ്പെട്ട് കുമരം പൂത്തൂര്‍ സ്റ്റാഡിങ് കമ്മറ്റി ചെയര്‍മാന്‍ മുസ്തഫവറോന ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Tags: നിര്‍മാണ പ്രവര്‍ത്തനംറോഡുകള്‍MES
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് എംഇഎസ് കോളേജിലെ വിദ്യാര്‍ഥികള്‍ തമ്മിലടിച്ചു

Kerala

ക്രിസ്തുമസ് പുതുവത്സരാഘോഷം; മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജില്‍ സംഘര്‍ഷം

Kerala

വര്‍ഗ്ഗീയവാദികളുടെ അപ്പോസ്ഥലന്റെ വര്‍ഗ്ഗീയ വാദി പട്ടം വെള്ളാപ്പള്ളിക്ക് വേണ്ട; ഫസല്‍ ഗഫൂറിനെതിരെ തുഷാര്‍

Kerala

കേരളത്തിലെ കത്തോലിക്കര്‍ക്ക് മോദിയെ ഭയം, അവരില്‍ മുസ്ലിം വിരോധമുണ്ട്: ഡോ. ഫസല്‍ ഗഫൂര്‍

Alappuzha

ഉയരപ്പാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു

പുതിയ വാര്‍ത്തകള്‍

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ആസിഡ് കിട്ടാത്തതിനാൽ ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.