Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫയലുകള്‍ നീങ്ങിയത് ശരവേഗത്തില്‍ മന്ത്രിസഭ അറിയാതെ; യോഗ്യത തിരുത്തി ഉത്തരവിറങ്ങാന്‍ 17 പ്രവൃത്തി ദിവസം മാത്രം

മന്ത്രിസഭ അറിയേണ്ടതില്ലെന്ന കുറിപ്പ് ഉള്‍പ്പെടെ ആഗസ്ത് നാലിന് ജലീല്‍ ഒപ്പിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്. ആഗസ്ത് ഏഴിലെ ഞായറാഴ്ച ഒഴിവും കഴിഞ്ഞ് ഒമ്പതിന് മുഖ്യമന്ത്രി ഫയല്‍ ഒപ്പിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2021, 08:31 am IST
in Kerala

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമനത്തിന് ഫയലുകള്‍ നീങ്ങിയത് ശരവേഗത്തില്‍. മന്ത്രിസഭ അറിയാതെ യോഗ്യത തിരുത്തി ഉത്തരവിറങ്ങാന്‍ 17 പ്രവൃത്തി ദിവസം മാത്രം.

ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരുടെ യോഗ്യത തിരുത്തണമെന്ന നിര്‍ദ്ദേശവുമായി ജലീല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് 2016 ജൂലൈ 28നാണ്. യോഗ്യത തിരുത്താന്‍ മന്ത്രിസഭയുടെയും ധനകാര്യ വകുപ്പിന്റെയും അനുമതി വേണ്ടതല്ലേയെന്ന ചോദ്യവുമായി അസിസ്റ്റന്റ് സൂപ്രണ്ട് മിനി ഫയല്‍ മടക്കിയത് പിറ്റേന്ന് ഉച്ചയ്‌ക്ക് 1.07ന്. അന്ന് വൈകിട്ട് തന്നെ സൂപ്രണ്ട് ഫയല്‍ സെക്രട്ടറിക്ക് കൈമാറി. ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടന്നു. ജൂലൈ 30 ശനിയാഴ്ച 3.39ന് സെക്രട്ടറി ഷാജഹാന്റെ മുന്നിലെത്തിയ ഫയലില്‍ രണ്ട് മിനിറ്റ് കൊണ്ട് കുറിപ്പെഴുതി വീണ്ടും സൂപ്രണ്ടിന് അയച്ചു. നിയമലംഘനം നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ തയാറാക്കിയതിന് സമയമെടുത്തത് ഞായറാഴ്ച അവധി ഒഴിച്ചാല്‍ ഒരു ദിവസം മാത്രം. പിറ്റേന്ന് ആഗസ്ത് ഒന്നിന് കുറിപ്പുകള്‍  തയാറാക്കി. ആഗസ്ത് രണ്ടിന് കര്‍ക്കിടകവാവിന്റെ അവധി ആയതിനാല്‍ മൂന്നിന് രാവിലെ ഫയല്‍ നിയമലംഘനത്തിന് ആവശ്യമായ കുറിപ്പുകള്‍ സഹിതം വീണ്ടും സെക്രട്ടറിയുടെ മേശപ്പുറത്ത് എത്തി. അന്ന് തന്നെ സെക്രട്ടറി ഒപ്പിട്ട് മന്ത്രി ജലീലിന്റെ ഓഫീസിന് കൈമാറി.

മന്ത്രിസഭ അറിയേണ്ടതില്ലെന്ന കുറിപ്പ് ഉള്‍പ്പെടെ ആഗസ്ത് നാലിന് ജലീല്‍ ഒപ്പിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്. ആഗസ്ത് ഏഴിലെ ഞായറാഴ്ച ഒഴിവും കഴിഞ്ഞ് ഒമ്പതിന് മുഖ്യമന്ത്രി ഫയല്‍ ഒപ്പിട്ടു. 16ന് യോഗ്യത തിരുത്തി ഉത്തരവ് ഇറക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശവും നല്‍കി. യോഗ്യത തിരുത്തി ആഗസ്ത് 18ന് ഉത്തരവിറങ്ങി.  2018 സെപ്തംബര്‍ 28നാണ് അദീബിനെ നിയമിക്കാനുള്ള നിര്‍ദ്ദേശവുമായി ജലീലിന്റെ ഓഫീസ് നീങ്ങുന്നത്. അന്ന് വൈകിട്ട് 4.39ന് ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ അഡീഷനല്‍ സെക്രട്ടറി അതിന് വിയോജനക്കുറിപ്പ് നല്‍കി. സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഒരാളെ സര്‍ക്കാര്‍ തലത്തിലേക്ക് ഡെപ്യൂട്ടേഷനില്‍ എത്തിക്കാനാകില്ലെന്നായിരുന്നു എതിര്‍പ്പ്. എന്നാല്‍, ആ എതിര്‍പ്പിന് മറുപടി നല്‍കാന്‍ മന്ത്രി ജലീല്‍ എടുത്തത് 12 മിനിറ്റ് മാത്രം. 4.51ന് അദീബിനെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പിന്നാലെ ഫയല്‍ ശരവേഗത്തില്‍ പാഞ്ഞ് അദീബിന് നിയമന ഉത്തരവ് നല്‍കുകയും ചെയ്തു.

Tags: keralaകെ.ടി. ജലീല്‍ലോകായുക്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

പ്രമേഹവും കൊളസ്ട്രോളും എന്തിന് ക്യാൻസർ വരെ നിയന്ത്രിക്കും എന്നും രാവിലെ ഇത് കഴിച്ചാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.