Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാലാതിവര്‍ത്തിയായ ഗോണ്ട് ചിത്രങ്ങള്‍

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര, ഒറീസ സംസ്ഥാനങ്ങളുള്‍പ്പെടുന്ന പച്ചപ്പുമൂടിയ കുന്നുകള്‍ കൊണ്ടയെന്നാണ് അറിയപ്പെടുന്നത്. കൊണ്ട എന്നതിന്റെ രൂപാന്തരമാണ് ഗോണ്ട്. 14ാം നൂറ്റാണ്ടില്‍ മധ്യഭാരതം ഭരിച്ചിരുന്നത് ഗോണ്ടുകളായിരുന്നു. മുസ്ലിം അധിനിവേശത്തെ ചെറുക്കാനാവാതെ കൊടുങ്കാടുകളില്‍ അഭയം തേടിയ ഗോണ്ടുകള്‍ പിന്നീട് ഗോത്രവിഭാഗമായി അറിയപ്പെടുകയായിരുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 8, 2021, 08:27 pm IST
in Samskriti

മധ്യഭാരത്തിലെ പ്രമുഖ ഗോത്രവിഭാഗമാണ് ഗോണ്ട്. ഗോണ്ടുകളുടെ  വിഖ്യാതമായ ചുമര്‍ചിത്രകലാരീതി അറിയപ്പെടുന്നതും ഇതേ പേരിലാണ്. വരകളും കുത്തുകളും ജ്യാമിതീയ രൂപങ്ങളും ഇടകലരുന്ന, കടുംവര്‍ണങ്ങളുടെ ചാരുതയാര്‍ന്ന ഗോണ്ട് ചിത്രങ്ങള്‍ കാലങ്ങള്‍ക്കിപ്പുറത്തും വരയില്‍ തനിമ നിലനിര്‍ത്തുന്നു.  

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര, ഒറീസ സംസ്ഥാനങ്ങളുള്‍പ്പെടുന്ന പച്ചപ്പുമൂടിയ കുന്നുകള്‍ കൊണ്ടയെന്നാണ് അറിയപ്പെടുന്നത്. കൊണ്ട എന്നതിന്റെ രൂപാന്തരമാണ് ഗോണ്ട്. 14ാം നൂറ്റാണ്ടില്‍ മധ്യഭാരതം ഭരിച്ചിരുന്നത് ഗോണ്ടുകളായിരുന്നു. മുസ്ലിം അധിനിവേശത്തെ ചെറുക്കാനാവാതെ കൊടുങ്കാടുകളില്‍ അഭയം തേടിയ ഗോണ്ടുകള്‍ പിന്നീട് ഗോത്രവിഭാഗമായി അറിയപ്പെടുകയായിരുന്നു.  

പ്രകൃതിയെ മനുഷ്യനുമായി സമരസപ്പെടുത്തുന്നതെന്തും ഗോണ്ട് ചിത്രങ്ങള്‍ക്ക് വിഷയമാണ്. കുന്ന്, നദി, തടാകം, മരം, പക്ഷിമൃഗാദികള്‍ തുടങ്ങി പ്രകൃതിയിലെ ചരാചരങ്ങളിലെല്ലാം ദൈവിക സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്ന ഗോണ്ടുകള്‍ അവയെല്ലാം തികഞ്ഞ പവിത്രയയോടെയാണ് ചിത്രങ്ങളിലേക്ക് പകര്‍ത്തുന്നത്. വീടുകളുടെ ചുമര്‍, ജനല്‍, വാതിലുകളെല്ലാം ചിത്രങ്ങളാല്‍ അലങ്കരിക്കുന്നു. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ കുടുംബാംഗങ്ങളെല്ലാം ചിത്ര രചനയില്‍ പങ്കാളികളാകും.  

പ്രകൃതിജന്യ നിറങ്ങള്‍ ഉപയോഗിച്ചു വരയ്‌ക്കുന്ന ചിത്രങ്ങള്‍ ഒളിമങ്ങാതെ 20 വര്‍ഷത്തിലേറെ നിലനില്‍ക്കും.മരക്കരി, നിറമുള്ള മണ്ണ്, ചെടികളുടെ കറ, ഇലകള്‍, ചെമ്പരത്തിപ്പൂ, ചാണകം എന്നിവ സംസ്‌ക്കരിച്ചെടുത്താണ് നിറങ്ങളുണ്ടാക്കുന്നത്. കറുപ്പ്, വെള്ള, ചുവപ്പ്, നീല, മഞ്ഞ നിറങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നത്.  

നാട്ടുദേവതകള്‍, പക്ഷിപ്പോര്, വനഭംഗി, കൃഷിയിടങ്ങള്‍, വിവാഹം, അനുഷ്ഠാനങ്ങള്‍ ഇവയെല്ലാം നിറയുന്ന വരകള്‍ സമൂഹത്തിന്റെ, ദൈനംദിനജീവിതത്തിന്റെ, വിശ്വാസാചാരങ്ങളുടെയെല്ലാം പരിഛേദമാണ്.  

പ്രകൃതിജന്യ നിറങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടായതോടെ അക്രിലിക് പെയ്ന്റുകള്‍ ഉപയോഗിച്ച് ക്യാന്‍വാസുകളിലും ഗോണ്ടുചിത്രങ്ങള്‍ തനിമ നഷ്ടപ്പെടാതെ വരയ്‌ക്കാന്‍ തുടങ്ങി. ഇപ്പോള്‍ ആനിമേഷന്‍ ചിത്രങ്ങളിലും വസ്ത്രങ്ങളിലുമെല്ലാം ഇടം പിടിച്ചു കഴിഞ്ഞ ഗോണ്ടുചിത്രങ്ങള്‍ ഭാരതത്തിനു വെളിയിലും പ്രിയങ്കരമായി കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

Kerala

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

India

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

Kerala

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

3.5 കോടിയുടെ മയക്കുമരുന്നുമായി ഇൻഫ്ലുവൻസറും യുവാവും അറസ്റ്റില്‍

ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകമായി ആരാധിക്കേണ്ട ദേവീ-ദേവന്‍മാരെ കുറിച്ചറിയാം

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.