Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ഡിഎയ്‌ക്ക് അനുകൂലമായ ഒരു വിധിയെഴുത്ത് നേമത്ത് ഉണ്ടാകും; സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും വേണ്ടി ജനങ്ങള്‍ വോട്ടുചെയ്യുമെന്നും കുമ്മനം

64 വര്‍ഷമായി അടിച്ചേല്‍പിച്ച തകര്‍ച്ചയുടെയും വേദനയിലും നിന്നുളള കുതിച്ചുകയറ്റത്തിന് വേണ്ടിയുളള ദാഹമാണ് കാണാന്‍ കഴിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2021, 10:00 am IST
inKerala

തിരുവനന്തപുരം: വെല്ലുവിളികളെ അതിജീവിച്ച് എന്‍ഡിഎയ്‌ക്ക് അനുകൂലമായ ഒരു വിധിയെഴുത്ത് നേമത്ത് ഉണ്ടാകുമെന്ന് നേമം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍. കേരളത്തിലെ ജനങ്ങള്‍ സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും വേണ്ടി വിധിയെഴുതും. നേമം മണ്ഡലത്തില്‍ ഉള്‍പ്പെടെ എല്‍ഡിഎഫ് യുഡിഎഫ് ധാരണ മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും പ്രതിബന്ധങ്ങള്‍ അതിജീവിച്ച് ബിജെപി വന്‍വിജയം നേടുമെന്നും ്അദേഹം വ്യക്തമാക്കി.  

64 വര്‍ഷമായി അടിച്ചേല്‍പിച്ച തകര്‍ച്ചയുടെയും വേദനയിലും നിന്നുളള കുതിച്ചുകയറ്റത്തിന് വേണ്ടിയുളള ദാഹമാണ് കാണാന്‍ കഴിയുന്നത്. അവിശുദ്ധ കൂട്ടുകെട്ടിലൂടെ എങ്ങനെയും എന്‍ഡിഎയെയെ തോല്‍പിക്കണം എന്ന ഒറ്റ ഉദ്ദേശ്യമാണുളളത്. ജനങ്ങള്‍ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് എന്‍ഡിഎയ്‌ക്ക് അനുകൂലമായി വിധിയെഴുതുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

തീവ്രവാദ ശക്തികളുടെ പിന്തുണ നേടിയാണ് ഇരുകൂട്ടരും മത്സരിക്കുന്നത്. ആര് ജയിക്കണം എന്നതിനെക്കുറിച്ചല്ല അവരുടെ ചര്‍ച്ച ആര് തോല്‍ക്കണമെന്നാണ്. മഞ്ചേശ്വരത്തെയും നേമത്തെയും ഉള്‍പ്പെടെ ഇരുകൂട്ടരും കൈകോര്‍ക്കുന്നതിനെക്കുറിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് എല്ലായിടത്തും ഇരുമുന്നണികളും തമ്മില്‍ ധാരണയുണ്ടെന്നും കുമ്മനം ആരോപിച്ചു.

Tags: നേമം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

നേമം, കൊച്ചുവേളി സ്‌റ്റേഷനുകളുടെ പേരുകള്‍ക്ക് മുമ്പ് ഇനി ‘തിരുവനന്തപുരം’

Kerala

അതിവേഗ റെയില്‍ വരും; നേമം ടെര്‍മിനല്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് വി.മുരളീധരന്‍; അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തി ബിജെപി പ്രതിനിധിസംഘം

Kerala

കെ റെയില്‍ അശാസ്ത്രീയമെങ്കിലും കേരളത്തിലെ റെയില്‍വേ വികസനം തടസപ്പെടില്ല; നേമം ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും വി. മുരളീധരന്‍

Kerala

നേമം കോച്ചിംഗ് ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala

രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളുടെ പട്ടികയില്‍ ബിജെപിയ്‌ക്ക് മുന്നേറ്റം; ഇക്കുറി ഒമ്പത് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാമത്

പുതിയ വാര്‍ത്തകള്‍

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.