Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം നാളെ പോളിംഗ് ബൂത്തിലേയ്‌ക്ക്; ആശങ്കയായി വ്യാജവോട്ടുകള്‍; 140 നിയോജക മണ്ഡലങ്ങളിലായി 4,34,000 ഇരട്ട വോട്ടര്‍മാര്‍

സ്ഥലത്ത് ഇല്ലാത്തവരുടെ വോട്ടുകളാണ് കള്ള വോട്ടുകളായി സാധാരണ ചെയ്തിരുന്നത്. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ കള്ള വോട്ടുകള്‍ കൂടുതല്‍ 'പ്രൊഫഷണലായി'. ഒരാള്‍ക്ക് അഞ്ച് കാര്‍ഡ് വരെ നല്‍കിയ മണ്ഡലങ്ങളുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2021, 09:08 am IST
inKerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ഒരു ദിവസം  മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ഥികള്‍ക്ക് വന്‍ ഭീഷണി ഉയര്‍ത്തി വോട്ടര്‍പട്ടികയിലെ ഇരട്ടവോട്ടുകള്‍. മുമ്പെങ്ങുമില്ലാത്ത വിധമാണ് വ്യാജന്മാര്‍ വോട്ടര്‍പട്ടികയില്‍ കടന്നുകൂടിയത്. 140 നിയോജക മണ്ഡലങ്ങളിലായി  4,34,000 ഇരട്ട വോട്ടര്‍മാരുണ്ടെന്നാണ് കണ്ടെത്തല്‍.  ഓരോ മണ്ഡലത്തിലും ശരാശരി മൂവായിരം കള്ളവോട്ടുകള്‍.  

വോട്ടര്‍പട്ടിക പ്രകാരം മരിച്ച പലരും ജീവനോടെയുണ്ട്. ഇരട്ടവോട്ട് തടയണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും തെര. കമ്മീഷന് ഇക്കാര്യത്തില്‍ വ്യക്തതയില്ല. രണ്ടു മണ്ഡലങ്ങളില്‍ വോട്ടുള്ളയാള്‍ രണ്ടിടത്തും ചെയ്യുന്നില്ലെന്ന് എങ്ങനെ ഉറപ്പാക്കാനാകുമെന്ന് വ്യക്തമല്ല. വിരലിലെ മഷി മായ്‌ക്കാനുള്ള  തന്ത്രവുമായാണ് കള്ളവോട്ട് പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടി ഒരുങ്ങി നില്‍ക്കുന്നത്.

ഇത്രയേറെ കള്ളവോട്ടുകള്‍ എങ്ങനെ പട്ടികയില്‍ കയറിക്കൂടി എന്നതിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും വ്യക്തമായ മറുപടിയില്ല. അന്വേഷിക്കും കണ്ടെത്തും കര്‍ശന നടപടി എടുക്കും എന്നു മാത്രമാണ് മുഖ്യ തെര. ഓഫീസര്‍ ടീക്കാറാം മീണ പറയുന്നത്. കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മിണ്ടാപ്രാണികള്‍ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. അതായത് പോളിങ്  ഉദ്യോഗസ്ഥരുടെ തീരുമാനം അന്തിമമാകും.

സ്ഥലത്ത് ഇല്ലാത്തവരുടെ വോട്ടുകളാണ് കള്ള വോട്ടുകളായി സാധാരണ ചെയ്തിരുന്നത്.  എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ കള്ള വോട്ടുകള്‍ കൂടുതല്‍ ‘പ്രൊഫഷണലായി’.  ഒരാള്‍ക്ക് അഞ്ച് കാര്‍ഡ് വരെ നല്‍കിയ മണ്ഡലങ്ങളുമുണ്ട്. ഇത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി, കള്ളവോട്ട് ചെയ്യുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

Tags: keralaകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.