കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനായി ചിത്രീകരിച്ചതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
ക്യാപ്റ്റന്‍ കള്ളനാണെന്ന് കേരളത്തിലെ ജനം നേരത്തെ മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആ സംശയം ഇപ്പോള്‍ സിപിഎം നേതാക്കള്‍ക്കിടയില്‍ ബലപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പക്ഷെ ഈ മുഖ്യമന്ത്രിയെ ക്യാപ്റ്റനായി നിര്‍ത്തിയതുകൊണ്ട് വലിയ പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. അത് സിപിഎമ്മിലെ പി. ജയരാജന് തെന്ന സമ്മതിക്കുന്ന കാര്യമാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: