Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പിണറായിയുടെ അഹങ്കാര ചിന്തയുടെ ഫണത്തില്‍ ആറാം തീയതി അടിവീഴണം; ആ പാമ്പ് അല്ലെങ്കില്‍ കേരളത്തെ കൊല്ലും’; രൂക്ഷ വിമര്‍ശനവുമായി സനല്‍ കുമാര്‍ ശശിധരന്‍

സെക്രട്ടറിയറ്റ് തീപിടിത്തം ഓര്‍ക്കുക. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന വാദം ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പൊളിഞ്ഞപ്പോള്‍ പോലീസിനെക്കൊണ്ട് ഒരു നാലാംകിട വീഡിയോ ഇറക്കിയ സര്‍ക്കാരാണ്. പ്രളയം മനുഷ്യനിര്‍മിതം എന്ന് പറയുമ്പോള്‍ അതിന്റെ പിന്നിലുള്ള സാമ്പത്തിക താല്പര്യമായിരുന്നോ അത് ചെയ്യിച്ചത് എന്നാണ് മനസിലുയരുന്ന ചോദ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2021, 05:48 pm IST
inKerala

തിരുവനന്തപുരം: കൃത്യമായി ചുട്ടെടുത്ത നുണകള്‍ സമര്‍ത്ഥമായി മാര്‍ക്കറ്റു ചെയ്തു എന്നതാണ് കേരളം കണ്ട ഏറ്റവും ജനവഞ്ചക സര്‍ക്കാരിനെ വീണ്ടും ജനങ്ങള്‍ തിരികെ എത്തിക്കും എന്ന പ്രതീതിയുണ്ടാക്കിയതെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. പിണറായി സര്‍ക്കാര്‍ ചെയ്ത അനീതിയും കൊള്ളയും വഞ്ചനയും മുഴുവനും പുറത്തുവന്നിട്ടില്ല. അതിനു കാരണം സുതാര്യതയില്ലായ്‌മയാണ്. വിവരാവകാശനിയമത്തെ പോലും മാഫിയകളെ സഹായിക്കാനായി അട്ടിമറിച്ചു. വിവാദങ്ങളുയര്‍ന്നപ്പോള്‍ പിന്മാറിയ പല പദ്ധതികളുടെയും പിന്നാമ്പുറ രേഖകള്‍ പുറത്തു വിടാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഏറ്റവും ഗുരുതരമായ വിഷയം തെളിവുകള്‍ നശിപ്പിക്കാന്‍ ഏതറ്റം വരെയും പോകുന്ന അതിന്റെ നെറികേടാണെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

സെക്രട്ടറിയറ്റ് തീപിടിത്തം ഓര്‍ക്കുക. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന വാദം ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പൊളിഞ്ഞപ്പോള്‍ പോലീസിനെക്കൊണ്ട് ഒരു നാലാംകിട വീഡിയോ ഇറക്കിയ സര്‍ക്കാരാണ്. പ്രളയം മനുഷ്യനിര്‍മിതം എന്ന് പറയുമ്പോള്‍ അതിന്റെ പിന്നിലുള്ള സാമ്പത്തിക താല്പര്യമായിരുന്നോ അത് ചെയ്യിച്ചത് എന്നാണ് മനസിലുയരുന്ന ചോദ്യം. ദുരിതാശ്വാസം എന്ന നിലയില്‍ പണം കടത്താനുള്ള ശ്രമം മുടങ്ങിയപ്പോഴാണോ സ്വര്‍ണക്കടത്ത് എന്നും സംശയിക്കണം. ഒട്ടും സുതാര്യതയില്ലാതെ ഭരിക്കുന്ന, സമരം ചെയ്യുന്നവരെ പുഴുക്കളെ പൊലെ അവഗണിക്കുന്ന ഒരു ഭരണാധികാരി അതും ചെയ്യും.

സെക്രട്ടറിയേറ്റിനു മുന്നില്‍ വര്‍ഷങ്ങളായി സമരം നടത്തുന്ന ശ്രീജിത്ത്, വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ അങ്ങനെ പുഴുവിന്റെ വിലപോലും സര്‍ക്കാര്‍ നല്‍കാത്ത നിരവധി കേസുകള്‍ ഉണ്ട്. ഇതിനൊക്കെ അപ്പുറത്താണ് നീതിക്കുവേണ്ടി സാധാരണ പൗരന്‍ നടത്തുന്ന പോരാട്ടത്തെ പണവും ഭരണ സ്വാധീനവും ഉപയോഗിച്ച് അട്ടിമറിക്കുന്ന പ്രവര്‍ത്തി. പെരിയ ഇരട്ട കൊലപാതക കേസില്‍ ഈ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനെതിരെ ഖജനാവില്‍ നിന്നും കോടിയിലധികം ചെലവഴിച്ച് നടത്തിയ അപ്പീല്‍ ഒരുദാഹരണമാണ്.  

പൗരന്റെ നീതിയ്‌ക്കായുള്ള മുറവിളികളെ പരിഹസിച്ചു തള്ളുന്ന ഭരണാധികാരി തിരികെ വരണമെന്ന് വിവരമുള്ള ജനത ആഗ്രഹിക്കുകയില്ല. കേരളത്തെ പണയം വെച്ച് നേടിയ കോടികളില്‍ നിന്നും നക്കാപ്പിച്ച കൊടുത്തു ജനങ്ങളെയാകെ ക്ഷേമപ്രതീതിയില്‍ ആറാടിക്കാന്‍ ആവും എന്ന അഹങ്കാര ചിന്തയുടെ ഫണത്തില്‍ ആറാം തിയതി അടിവീഴണം. ആ പാമ്പ് അല്ലെങ്കില്‍ കേരളത്തെ കൊല്ലും. ഭരണമാറ്റം ഉണ്ടാവണം. ഭരിക്കുന്നവന്‍ ജനങ്ങളോട് സുതാര്യതയുള്ളവനായിരിക്കണം എന്ന സന്ദേശം ജനത നല്‍കണം. വ്യാജബിംബങ്ങളുടെ നായകാഘോഷത്തില്‍ വഴങ്ങുന്നവരല്ല എന്ന് മുന്നറിയിപ്പ് കൊടുക്കേണ്ട സമയം കൂടിയാണ് തെരെഞ്ഞെടുപ്പെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു.

Tags: Pinarayi Vijayanpinarayiകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

പാറ്റക്കലാപം: അക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.