Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രം സൗജന്യമായി നല്‍കിയത് 5.87 ലക്ഷം മെട്രിക് ടണ്‍ അരിയും 27,956 മെട്രിക് ടണ്‍ പയര്‍ വര്‍ഗങ്ങളും, കേന്ദ്ര റേഷന്‍ അട്ടിമറിക്കാന്‍ നിരന്തര നീക്കം

എഎവൈ, മുന്‍ഗണന വിഭാഗം എന്നീ രണ്ട് വിഭാഗങ്ങളിലായി 1.54 കോടിയോളം ആളുകള്‍ക്കാണ് ആനുകൂല്യം ലഭിച്ചത്. ജൂണ്‍ മുതല്‍ നവംബര്‍ വരെയാണ് അരിയും ധാന്യവും സൗജന്യമായി കൊടുത്തത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി 2142 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും നല്‍കി.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 1, 2021, 03:23 pm IST
inKerala

തിരുവല്ല: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ പാവങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത് 5,87,791 മെട്രിക് ടണ്‍ അരിയും 27,956 മെട്രിക് ടണ്‍ പയറ് വര്‍ഗങ്ങളും. എഎവൈ (മഞ്ഞ കാര്‍ഡ്), മുന്‍ഗണന വിഭാഗം (പിങ്ക് കാര്‍ഡ്) എന്നിവയുള്ളവര്‍ക്ക് ആളൊന്നിന് അഞ്ച് കിലോ അരി സൗജന്യമായി നല്‍കിയതിനൊപ്പം കാര്‍ഡൊന്നിന് ഓരോ കിലോ ധാന്യവും കൊടുത്തു.  

എഎവൈ, മുന്‍ഗണന വിഭാഗം എന്നീ രണ്ട് വിഭാഗങ്ങളിലായി 1.54 കോടിയോളം ആളുകള്‍ക്കാണ് ആനുകൂല്യം ലഭിച്ചത്. ജൂണ്‍ മുതല്‍ നവംബര്‍ വരെയാണ് അരിയും ധാന്യവും സൗജന്യമായി കൊടുത്തത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി 2142 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും നല്‍കി.

ആദ്യം മൂന്ന് മാസത്തേക്കായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. സംസ്ഥാനത്ത് എഎവൈ വിഭാഗത്തില്‍ 5.92 ലക്ഷം കുടുംബങ്ങളാണുള്ളത്. ഈ കുടുംബങ്ങളിലായി 23,47,403 പേരാണുള്ളത്. മുന്‍ഗണനാ വിഭാഗത്തില്‍ 31.5 ലക്ഷം കുടുംബങ്ങളും. 1.30 കോടി ആളുകളും. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കിറ്റ് ഒരു കുടുംബത്തിനായിരുന്നെങ്കില്‍ പ്രധാനമന്ത്രി കല്യാണ്‍ യോജന പ്രകാരം കുടുംബത്തിലെ ഓരോത്തര്‍ക്കുമായിരുന്നു അഞ്ച് കിലോ അരി ലഭിച്ചത്.

ലോക്ഡൗണ്‍ കാലത്ത് സംസ്ഥാന സര്‍ക്കാര്‍ സൗജന്യ കിറ്റും കൂടി ആരംഭിച്ചതോടെ കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ വിതരണം അട്ടിമറിക്കാന്‍ ബോധപൂര്‍വം നീക്കമുണ്ടായിരുന്നു. സൗജന്യ കിറ്റിനൊപ്പം കേന്ദ്ര റേഷന്‍ കൂടി വിതരണം ചെയ്യണമെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനോട് പലകുറി ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ രണ്ട് തവണയായി വന്ന് റേഷന്‍ കടകളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കുകയും ചെയ്യാമായിരുന്നു എന്ന് സര്‍ക്കാരിനെ ധരിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്ര റേഷനൊപ്പം സൗജന്യ കിറ്റ് വിതരണം ചെയ്താല്‍ കിറ്റിന് പ്രാധാന്യം നഷ്ടപ്പെടുമോ എന്ന ചിന്ത മൂലം കേന്ദ്ര റേഷന്‍ വൈകിപ്പിച്ചു. ഇതിന് സപ്ലൈക്കോയിലെ ഇടതു അനുകൂലികളായ ഉദ്യോഗസ്ഥരുടെ സഹായം ഉണ്ടായിരുന്നു. മാസാവസാനം മാത്രമാണ് കേന്ദ്ര റേഷന്‍ വിതരണം ചെയ്യാന്‍ അനുവദിച്ചിരുന്നത്. അതേ സമയം കേന്ദ്ര റേഷന്‍ 90 ശതമാനം ഗുണഭോക്താക്കളും കൈപ്പറ്റിയെന്നാണ് ഔദ്യോഗിക വിശദീകരണം.  

നവംബറില്‍ അവസാനിച്ച കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ പദ്ധതി പ്രകാരമുള്ള ലോഡ് കണക്കിന് പയറുവര്‍ഗ്ഗങ്ങളും അരിയും റേഷന്‍കടകളില്‍ ഇപ്പോഴും വിതരണം ചെയ്യാതെ ഇരിപ്പുണ്ട്. ഇത് കൂടാതൊണ് സൗജന്യകിറ്റില്‍  പയറിനും കടലയ്‌ക്കും ക്ഷാമം വന്നപ്പോള്‍ വിതരണം ചെയ്യാതെയിരുന്ന സാധനങ്ങളില്‍ നല്ലൊരു ഭാഗവും കിറ്റിലേക്ക് വകമാറ്റിയത്. ഓരോ മാസത്തെയും വിഹിതം മുന്‍കൂറായി കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയിരുന്നു. സപ്ലൈകോ ഏറ്റെടുത്താണ് റേഷന്‍കടകളിലൂടെ വിതരണത്തിനായി ഇവ എത്തിച്ചിരുന്നത്. സൗജന്യ ഭക്ഷ്യക്കിറ്റ് തയാറാക്കിയതും  സപ്ലൈകോ ആയിരുന്നു. ഇതാണ് കേന്ദ്ര വിഹിതം സൗജന്യ കിറ്റിലേക്ക് വകമാറ്റുന്നതിലേക്ക് നയിച്ചത്.

Tags: അരികേന്ദ്ര സര്‍ക്കാര്‍rationറേഷന്‍ കട
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

ഇത്രയും കാലം അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നത് 1.72 ലക്ഷം പേര്‍!

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.