Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവര്‍ത്തകരുടെ ആവേശം അലകടലായി; കഴക്കൂട്ടത്ത് താമരയുടെ ശക്തിതെളിയിച്ച് കെ. സുരേന്ദ്രന്റെയും ശോഭാ സുരേന്ദ്രന്റെയും റോഡ് ഷോ

പര്യടന വാഹനത്തിന് മുന്നിലായി നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളിൽ പ്രവർത്തകർ അണിനിരന്നു. കൊടിതോരണങ്ങളും ആർപ്പുവിളികളുമായി പ്രവർത്തകർ അകമ്പടി സേവിച്ചു. റോഡിന് ഇരുവശവും ഇരുവരെയും കാണാനും സ്വീകരിക്കാനുംജനങ്ങളും അണിനിരന്നതോടെ ഉത്സവപ്രതീതി ഉണർത്തി. എംസി റോഡിലൂടെ പോകുന്ന വാഹനങ്ങളിലുള്ളവരെയും ഇരുവശവും നിന്നവരെയും നിറപുഞ്ചിരിയോടെയും കൂപ്പുകൈകളോടെയും അഭിവാദ്യം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2021, 07:55 pm IST
in Kerala
കഴക്കൂട്ടം മണ്ഡലം എൻഡിഎസ്ഥാനാർഥി ശോഭാസുരേന്ദ്രന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെയും റോഡ് ഷോ.

കഴക്കൂട്ടം മണ്ഡലം എൻഡിഎസ്ഥാനാർഥി ശോഭാസുരേന്ദ്രന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെയും റോഡ് ഷോ.

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തെ കോരിത്തരിപ്പിച്ചും കയ്യിലെടുത്തും എൻഡിഎസ്ഥാനാർഥി ശോഭാസുരേന്ദ്രന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെയും റോഡ് ഷോ. ബിജെപിയ്‌ക്കെതിരെ നടത്തുന്ന വ്യാജപ്രചരണങ്ങൾക്ക് മറുപടി കൂടിയായി നാലാഞ്ചിറമുതൽ മണ്ണന്തലവരെയുള്ള റോഡ് ഷോ.

രാവിലെ 11 മണിയോടെ നാലാഞ്ചിറയിൽ ശോഭാ സുരേന്ദ്രന്റെ പര്യടന വാഹനം കടന്നു ചെല്ലുമ്പോൾ കെ.സുരേന്ദ്രനും പ്രവർത്തകരും കാത്ത് നിൽകുന്നുണ്ടായിരുന്നു. കെ.സുരേന്ദ്രൻ വാഹനത്തിൽ നിന്നും ഇറങ്ങിയതും പ്രവർത്തകരുടെ ആവേശത്തോടെയുള്ള ജയ് വിളികളുയർന്നു. പര്യടന വാഹനത്തിൽ നിന്നും ശോഭാസുരേന്ദ്രൻ കെ.സുരേന്ദ്രന് അഭിവാദ്യമർപ്പിച്ചു. പര്യടന വാഹനത്തിലേക്ക് എത്തിയ കെ.സുരേന്ദ്രനെ ശോഭ നിറഞ്ഞ പുഞ്ചിരിയോടെ ഷാൾ അണിയിച്ചു. തുടർന്ന് ഇരുവരും ചേർന്ന് കൈ ഉയർത്തിയും വിജയചിഹ്നം കാട്ടിയും പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ഇതോടെ പ്രവർത്തകരുടെ ആവേശം അലകടലായി.

പര്യടന വാഹനത്തിന് മുന്നിലായി നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളിൽ പ്രവർത്തകർ അണിനിരന്നു. കൊടിതോരണങ്ങളും  ആർപ്പുവിളികളുമായി പ്രവർത്തകർ അകമ്പടി സേവിച്ചു. റോഡിന് ഇരുവശവും ഇരുവരെയും കാണാനും സ്വീകരിക്കാനുംജനങ്ങളും അണിനിരന്നതോടെ ഉത്സവപ്രതീതി ഉണർത്തി. എംസി റോഡിലൂടെ പോകുന്ന വാഹനങ്ങളിലുള്ളവരെയും ഇരുവശവും നിന്നവരെയും നിറപുഞ്ചിരിയോടെയും കൂപ്പുകൈകളോടെയും അഭിവാദ്യം ചെയ്തു.

കഴക്കൂട്ടത്ത് വിജയം സുനിശ്ചിതമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.നേതാക്കൾ ഒന്നും കഴക്കൂട്ടത്ത് എത്തുന്നില്ല എന്നത് വ്ര്യാജപ്രചരണമാണ്. ഇതൊക്കെ മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണ്. പ്രധാനമന്ത്രി ഏപ്രിൽ രണ്ടിനും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏപ്രിൽ ഒന്നിനും കഴക്കൂട്ടത്ത് വരുന്നുണ്ട്. ഇത്രയധികം നേതാക്കൾ കേരളത്തിലേക്ക് വന്ന ഒരുതെരഞ്ഞെടുപ്പും ഇതുവരെ ഉണ്ടായിട്ടില്ല. ആവശ്യപ്പെട്ട ദേശീയ നേതാക്കളെ എല്ലാം ദേശീയ  നേതൃത്വം അനുവദിച്ചുതന്നു. കഴക്കൂട്ടം നേമം മാത്രമല്ല തിരുവന്തപുരത്തെ നിരവധി മണ്ഡലങ്ങൾ ജയിക്കുമെന്നും ബിജെപി നിർണായക ശക്തിയാകുമെന്നും  കെ.സുരേന്ദ്രൻ പറഞ്ഞു.

Tags: bjpകെ. സുരേന്ദ്രന്‍shobha surendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.