Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൗ ജിഹാദിനെപ്പറ്റി സിനഡ് പറഞ്ഞത് ഭീകര പ്രവര്‍ത്തനം എന്നാണ്; ജോസ് കെ മാണിയുടേത് അടവ് നയമെന്ന് സഭ

കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും മത ന്യൂനപക്ഷങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ 80 ശതമാനം ഒരു മതവിഭാഗത്തിന് മാത്രം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയോടു സിനഡ് പ്രതിഷേധിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2021, 09:32 am IST
in Kerala

കൊച്ചി: ലൗ ജിഹാദ് വിഷയത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി അഭിപ്രായം മാറ്റിപ്പറഞ്ഞത് ഇടതു മുന്നണിയില്‍ ജോസിന്റെ ‘അടവുനയം’ മാത്രമാണെന്ന് വിശകലനം ചെയ്ത് ക്രിസ്ത്യന്‍ സഭയുടെ വിലയിരുത്തല്‍. ലൗ ജിഹാദ് മതപരമായ വിഷയം മാത്രമല്ല, അത് ഭീകര പ്രവര്‍ത്തനമാണെന്നാണ് സിറോ മലബാര്‍ സഭയുടെ സിനഡ് അഭിപ്രായപ്പെട്ടത്. മാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പിണറായി സര്‍ക്കാര്‍ കാണിക്കുന്ന മതവിവേചനത്തിലും സിനഡ് പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരി 10 മുതല്‍ 15 വരെ സിറോ മലബാര്‍ സഭയില്‍ നടന്ന സിനഡ് ചര്‍ച്ച ചെയ്ത വിവിധ വിഷയങ്ങളില്‍ പ്രധാനമായിരുന്നു ലൗ ജിഹാദും കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് വിതരണം ചെയ്യുന്നതിലെ  പക്ഷപാതിത്ത്വവും.

ലൗ ജിഹാദ് ചര്‍ച്ചയായി എന്ന് സിനഡ് വിവരങ്ങള്‍ വാര്‍ത്തയായി പുറത്തുവന്നപ്പോള്‍ വിവാദങ്ങള്‍ ഉയര്‍ന്നു. അതേ തുടര്‍ന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ ലൗ ജിഹാദ് എന്ന പ്രയോഗത്തിന് പകരം ‘മതാന്തര പ്രണയ വിവാഹം’ എന്ന പേര് ഉപയോഗിക്കുകയായിരുന്നു.

സിറോ മലബാര്‍ സഭയുടെ പരമാധികാരി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇറക്കിയ സിനഡ് അനന്തര സര്‍ക്കുലറില്‍ ലൗ ജിഹാദിനെക്കുറിച്ച് പറയുന്നതിങ്ങനെ: ‘മത സൗഹാര്‍ദത്തേയും സാമൂഹിക സമാധാനത്തേയും അപകടപ്പെടുത്തുന്ന രീതിയില്‍ ദുരുദേശ്യപരമായ മതാന്തര പ്രണയങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്നത് ആശങ്കാ ജനകമാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ഇത്തരം നീക്കങ്ങള്‍ നടക്കുന്നുവെന്നത് വസ്തുതയാണ്. കേരളത്തില്‍നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെട്ടുവെന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്, ഇത് സമൂഹത്തെ ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമായോ ഭീകരപ്രവര്‍ത്തനമായോ മനസിലാക്കി നടപടി എടുക്കണമെന്നാണ്,” സിനഡ് ആവശ്യപ്പെടുന്നത്.

ക്രിസ്തീയ സഭയുടെ, രൂപതാധ്യക്ഷന്മാര്‍ ചേര്‍ന്നിരുന്ന് കൈക്കൊണ്ട ഈ നിലപാടാണ് ജോസ് കെ. മാണി ആദ്യം പങ്കുവച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി വിരട്ടിയപ്പോള്‍ ഇടതുമുന്നണിയുടെ നിലപാടാണ് എന്റേതെന്ന് പറഞ്ഞുവെന്നത് ഇടതു മുന്നണിയില്‍ ജോസിന്റെ അടവുനയം മാത്രമാണെന്നാണ് സഭാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും മത ന്യൂനപക്ഷങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ 80 ശതമാനം ഒരു മതവിഭാഗത്തിന് മാത്രം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയോടു സിനഡ് പ്രതിഷേധിച്ചിരുന്നു.

Tags: ലൗ ജിഹാദ്ക്രിസ്ത്യന്‍ പള്ളിസീറോ മലബാര്‍ സഭജോസ് കെ.മാണികേരള കോണ്‍ഗ്രസ്(എം)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

ഇടയ്ക്കയുമായി ഫാ. റോയ് ജോസഫ് വടക്കന്‍ എറവ് കപ്പല്‍ പള്ളിക്കു മുന്നില്‍
Thrissur

അള്‍ത്താര സംഗീതത്തിലേക്ക് ഇടയ്‌ക്കയും… പരീക്ഷണത്തിനൊരുങ്ങി വൈദികന്‍

ശ്രീകൃഷ്ണന്‍റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന്‍റെ പേരില്‍ മാപ്പ് പറഞ്ഞ അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഭൂപെന്‍ ബോറ.
India

ശ്രീകൃഷ്ണന്റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന് മാപ്പ് പറഞ്ഞ് അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

പാലയൂര്‍ മാര്‍ തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ നടന്ന തര്‍പ്പണ തിരുനാള്‍
Thrissur

പാലയൂര്‍ തര്‍പ്പണ തിരുനാള്‍ വര്‍ണമനോഹരവും ഭക്തിസാന്ദ്രവുമായി

പുതിയ വാര്‍ത്തകള്‍

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.