Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വടംവലികള്‍ക്കൊടുവില്‍ തൃശൂര്‍ പൂരത്തിന് അനുമതിയായി; എക്സിബിഷനും പൂരത്തിനും സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടാവില്ല

പൂരത്തോടനുബന്ധിച്ച് നടത്തുന്ന എക്സിബിഷനില്‍ ജനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തില്ല. 200 പേരെ മാത്രമേ അനുവദിക്കൂ എന്ന ഒരു തീരുമാനം ഉദ്യോഗസ്ഥന്‍മാര്‍ നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍ ഈ നിയന്ത്രണവും വേണ്ടെന്ന് വച്ചു. പൂരത്തിനും പുരുഷാരത്തെ നിയന്ത്രണമേര്‍പ്പെടുത്തില്ല. അതേ സമയം കോവിഡുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങള്‍ ഉണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2021, 07:59 pm IST
in Kerala

തൃശൂര്‍: ദിവസങ്ങള്‍ നീണ്ട വാക് യുദ്ധങ്ങള്‍ക്ക് വിരാമമായി. നിയന്ത്രണങ്ങളില്‍ എല്ലാം ഇളവ് നല്‍കി പൂരം നടത്താന്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത അന്തിമയോഗത്തില്‍ ഞായറാഴ്ച തീരുമാനമായി.  

പൂരത്തോടനുബന്ധിച്ച് നടത്തുന്ന എക്സിബിഷനില്‍ ജനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തില്ല. 200 പേരെ മാത്രമേ അനുവദിക്കൂ എന്ന ഒരു തീരുമാനം ഉദ്യോഗസ്ഥന്‍മാര്‍ നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍ ഈ നിയന്ത്രണവും വേണ്ടെന്ന് വച്ചു. പൂരത്തിനും പുരുഷാരത്തെ നിയന്ത്രണമേര്‍പ്പെടുത്തില്ല.  അതേ സമയം കോവിഡുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങള്‍ ഉണ്ടാകും.  

36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സമ്പൂര്‍ണ്ണപൂരം തന്നെയായിരിക്കും ഇക്കുറി നടത്തുക. 15 ആനകള്‍ വീതം അണിനിരന്ന് എഴുന്നെള്ളിപ്പുണ്ടാകും. പഞ്ചവാദ്യവും പഞ്ചാരിമേളവും കുടമാറ്റവും വെടിക്കെട്ടും എക്സിബിഷനും നടക്കും. 

വിവിധ ഹിന്ദുസംഘടനകളുടെ സമ്മര്‍ദ്ദവും  പൂരപ്രേമികളുടെയും തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രസമിതികളുടെയും നിര്‍ബന്ധവും തൃശൂര്‍ നിവാസികളുടെ അപേക്ഷയും ഒടുവില്‍ ഫലവത്തായി. മന്ത്രി വിഎസ് സുനില്‍കുമാറും പൂരം മുടക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം അനുവദിക്കില്ലെന്ന് ഞായറാഴ്ച പ്രസ്താവിച്ചിരുന്നു.  

പൂരം മുന്‍വര്‍ഷങ്ങളിലേത് പോലെ നടത്താന്‍ സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ച് ബിജെപി തിരുവനന്തപുരത്ത് നേരത്തെ ഏകദിന ഉപവാസം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ബിജെപി തന്നെ പൂരം ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച്, പാരമ്പര്യപ്പൊലിമയോടെ അനുബന്ധച്ചടങ്ങള്‍ക്കൊപ്പം നടത്തണമെന്ന് ആവശ്യപ്പെട്ട് ശക്തമായി രംഗത്ത് വന്നിരുന്നു.

കൊറോണ പ്രോട്ടോക്കോള്‍ ഉയര്‍ത്തിയുള്ള കടുത്ത നിലപാടുകളില്‍ നിന്നും സര്‍ക്കാര്‍ അവസാനയോഗത്തില്‍ പിന്‍മാറുകയായിരുന്നു. ഈ വര്‍ഷത്തെ പൂരം ഏപ്രില്‍ 23നാണ്. പൂരത്തോടനുബന്ധിച്ചുള്ള എക്‌സിബിഷന്‍ ആരംഭിക്കേണ്ട സമയം കഴിഞ്ഞു. പൂരം പ്രദര്‍ശനത്തില്‍ നിന്നുള്ള വരുമാനം പൂരച്ചെലവിന്റെ പ്രധാനഉറവിടമാണ്. 

Tags: Thrissurbjpതൃശൂര്‍ പൂരംParamekkavuPooramവി.എസ്. സുനില്‍കുമാര്‍Thiruvambadirestrictions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

Kerala

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

Kerala

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.