Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോളനികളിലെ ദുരിതം കണ്ടറിഞ്ഞ് ടി.എന്‍. ഹരികുമാര്‍

ഇടതു വലതു കക്ഷികള്‍ മാറി മാറി ഭരിച്ചിട്ടും കഷ്ടതയില്‍ നിന്നും കോളനി നിവാസികള്‍ക്ക് മോചനം നല്‍കാത്തത് ഭരിക്കുന്നവരുടെ കാപട്യത്തിന് ഉദാഹരണമാണെന്നും കുടിവെള്ളം, പാര്‍പ്പിടം, വൈദ്യുതി തുടങ്ങിയ കോളനി നിവാസികളുടെ ആവശ്യങ്ങള്‍ വിവിധ കേന്ദ്ര പദ്ധതികളുടെ സഹായത്തോടെ നടപ്പാക്കി കോളനിയുടെ മുഖഛായ തന്നെ മാറ്റുമെന്നും ടി.എന്‍.ഹരികുമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2021, 11:23 am IST
in Kottayam
ഏറ്റുമാനൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.എന്‍.ഹരികുമാര്‍ പേരൂര്‍ ഭാഗത്ത് വോട്ട് അഭ്യര്‍ത്ഥിക്കുന്നു

ഏറ്റുമാനൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.എന്‍.ഹരികുമാര്‍ പേരൂര്‍ ഭാഗത്ത് വോട്ട് അഭ്യര്‍ത്ഥിക്കുന്നു

ഏറ്റുമാനൂര്‍: ആറര പതിറ്റാണ്ടുകാലമായിട്ടും വികസമെത്താത്ത പേരൂര്‍ മോഡേണ്‍ ഹരിജന്‍ കോളനിവാസികളുടെ ദുരിതം നേരിട്ട് കണ്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.എന്‍. ഹരികുമാര്‍. കോളനി നിവാസികളുടെ എല്ലാ കഷ്ടതകള്‍ക്കും ദുരിതങ്ങള്‍ക്കും പരിഹാരമുണ്ടാക്കുമെന്ന് ഇന്നലെ സ്ഥലത്ത് പര്യടനം നടത്തിയ ഹരികുമാര്‍ വാക്കു നല്‍കി.  

ഇടതു വലതു കക്ഷികള്‍ മാറി മാറി ഭരിച്ചിട്ടും കഷ്ടതയില്‍ നിന്നും കോളനി നിവാസികള്‍ക്ക് മോചനം നല്‍കാത്തത് ഭരിക്കുന്നവരുടെ കാപട്യത്തിന് ഉദാഹരണമാണെന്നും കുടിവെള്ളം, പാര്‍പ്പിടം, വൈദ്യുതി തുടങ്ങിയ കോളനി നിവാസികളുടെ ആവശ്യങ്ങള്‍ വിവിധ കേന്ദ്ര പദ്ധതികളുടെ സഹായത്തോടെ നടപ്പാക്കി കോളനിയുടെ മുഖഛായ തന്നെ മാറ്റുമെന്നും ടി.എന്‍.ഹരികുമാര്‍ പറഞ്ഞു.  

ഉച്ചയ്‌ക്ക് ശേഷം പേരൂര്‍ എന്‍എസ്എസ് കരയോഗം സന്ദര്‍ശിച്ച് പ്രസിഡന്റ് രാധാകൃഷ്ണന്‍ നായരുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു.  പിന്നീട്  സ്ഥാനാര്‍ത്ഥി മണ്ഡലത്തിലെ വിവിധ പരിപാടികളിലും പങ്കെടുത്തു.  

പര്യടനത്തിന് ഏറ്റുമാനൂര്‍ നഗരസഭ അംഗങ്ങളായ അജിശ്രീ മുരളി, രാധിക രമേശ്, സിന്ധു കറുത്തേടം, ബിജെപി നേതാക്കളായ അനീഷ് വി. നാഥ്, മുരളി, മഹേഷ് രാഘവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: bjpNDAകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021T.N Harikumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

Kerala

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.