Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സച്ചിന്‍ വാസെയുടെ എന്‍ഐഎ കസ്റ്റഡി കാലാവധി ഏപ്രില്‍ 3 വരെ നീട്ടി

സച്ചിന്‍ വാസെ ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാലും മറ്റ് രണ്ട് പ്രതികളെ ചേര്‍ത്തുവെച്ച് ചോദ്യം ചെയ്യേണ്ടതിനാലും കസ്റ്റഡി കാലാവധി 15 ദിവസത്തേക്ക് കൂടി നീട്ടിക്കിട്ടണമെന്ന് അഭിഭാഷകന്‍ വാദിച്ചു. കോടതി ഈ വാദം ശരിവെച്ച് വാസെയുടെ കസ്റ്റഡി കാലാവധി ഏപ്രില്‍ 3 വരെ നീട്ടിവെയ്‌ക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2021, 07:25 pm IST
in India

മുംബൈ: മുകേഷ് അംബാനിയുടെ ആഡംബരവസതിയായ ആന്‍റിലിയയ്‌ക്ക് മുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം എത്തിച്ച കേസില്‍ പ്രതിയായ സച്ചിന്‍ വാസെയുടെ കസ്റ്റഡി കാലാവധി ഏപ്രില്‍ മൂന്ന് വരെ നീട്ടി എന്‍ഐഎ കോടതി ഉത്തരവായി.

കുറ്റാരോപിതനായ സച്ചിന്‍ വാസെ ഏഴോ എട്ടോ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറുകള്‍ നശിപ്പിച്ചെന്നും സംഭവം നടക്കുന്നതിന് മുമ്പ് വ്യാജ ഐഡി കാര്‍ഡുപയോഗിച്ച് പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസിച്ചെന്നും എന്‍ ഐഎയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. വാസെയുടെ ഹോട്ടല്‍ താമസത്തിനുള്ള ചെലവിലേക്ക് ഒരു ബിസിനസുകാരന്‍ 12 ലക്ഷം രൂപ നല്‍കിയെന്നും അഭിഭാഷകന്‍ വാദിച്ചു. തന്റെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ച സ്ഥലവും വസ്ത്രങ്ങള്‍ കത്തിച്ച സ്ഥലവും സച്ചിന്‍ വാസെ കാണിച്ചുതന്നുവെന്നും ഈ സാമ്പിളുകളെല്ലാം ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് കൂടുതല്‍ പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം 25 സര്‍വ്വീസ് വെടിയുണ്ടകള്‍ കാണാനില്ലെന്നിരിക്കെ, വാസെയുടെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത 62 ബുള്ളറ്റുകള്‍ പിടിച്ചുവെന്നും അഭിഭാഷകന്‍ വാദിച്ചു. ഇപ്പോള്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍റ് ചെയ്യപ്പെട്ട സച്ചിന്‍ വാസെയുടെ രക്തസാമ്പിളുകള്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്ത അഞ്ച് വാഹനങ്ങളില്‍ നിന്നുള്ള സാമ്പിളുകളുമായി ചേര്‍ത്ത് വെച്ച് ഡിഎന്‍എ പരിശോധന നടത്താന്‍ അയച്ചിരിക്കുകയാണ്. സച്ചിന്‍ വാസെ ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാലും മറ്റ് രണ്ട് പ്രതികളെ ചേര്‍ത്തുവെച്ച് ചോദ്യം ചെയ്യേണ്ടതിനാലും കസ്റ്റഡി കാലാവധി 15 ദിവസത്തേക്ക് കൂടി നീട്ടിക്കിട്ടണമെന്ന് അഭിഭാഷകന്‍ വാദിച്ചു. കോടതി ഈ വാദം ശരിവെച്ച് വാസെയുടെ കസ്റ്റഡി കാലാവധി ഏപ്രില്‍ 3 വരെ നീട്ടിവെയ്‌ക്കുകയായിരുന്നു.

Tags: courtഎൻ‌ഐ‌എമുകേഷ് അംബാനിസച്ചിന്‍ വാസെആന്‍റിലിയആന്‍റിലിയ ബോംബ് കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

Entertainment

ലിസ്റ്റിന്‍ സ്റ്റീഫന്റെ ആവശ്യം തളളി, നിവിന്‍ പോളിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മധ്യസ്ഥത പറ്റില്ലെന്ന് കോടതി

India

ടെലിഗ്രാമിന്റെ വിലക്കിന് മതിയായ കാരണങ്ങളുണ്ട്, കേസ് അടിയന്തരമായി കേള്‍ക്കാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.