Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

പരാജയഭീതിയില്‍ സിപിഎം അക്രമം അഴിച്ചുവിടുന്നു; ത്രിപുരയിലും ബംഗാളിലും സംഭവിച്ചത് ഇവിടെയും ഉണ്ടാകുമെന്നും സി.പി. രാധാകൃഷ്ണന്‍

ഇനിയും അക്രമം തുടര്‍ന്നാല്‍ അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും മുങ്ങിയ ഇടതുസര്‍ക്കാരിനെ കേരളത്തിലെ ജനം അറബിക്കടലിലെറിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2021, 05:16 pm IST
in BJP

തിരുവനന്തപുരം: പരാജയഭീതി പൂണ്ട സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിടുന്നതായി കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സി.പി. രാധാകൃഷ്ണന്‍. കാട്ടാക്കട മണ്ഡലത്തില്‍ അടക്കം ബിജെപി പ്രവര്‍ത്തകരെ സിപിഎം ക്രിമിനലുകള്‍ ആക്രമിക്കുകയാണ്. പ്രത്യശാസ്ത്ര അടിത്തറ നഷ്ടപ്പെട്ട മാര്‍ക്സിസ്റ്റു പാര്‍ട്ടി അക്രമത്തിലൂടെ ബിജെപിയുടെ വിജയത്തിന് തടയിടാന്‍ ശ്രമിക്കുകയാണ്. അക്രമങ്ങളില്‍ പൊറുതിമുട്ടി കാട്ടാക്കടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി.കെ. കൃഷ്ണദാസിന് പോലീസ് സ്റ്റേഷനുമുന്നില്‍ ധര്‍ണ നടത്തേണ്ടിവന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ത്രിപുരയിലും ബംഗാളിലും സംഭവിച്ചത് ഇവിടെയും ഉണ്ടാകും. ഇനിയും അക്രമം തുടര്‍ന്നാല്‍ അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും മുങ്ങിയ ഇടതുസര്‍ക്കാരിനെ കേരളത്തിലെ ജനം അറബിക്കടലിലെറിയും. ശബരിമല വിഷയത്തില്‍ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പാര്‍ട്ടി ജനറല്‍സെക്രട്ടറി ഡി. രാജയുടെ അഭിപ്രായത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. വിശ്വാസിയല്ലാത്ത ഒരാള്‍ വിശ്വാസകാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നത് ? മുസ്ലിം പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കാനം ആവശ്യപ്പെടുമോ ? പുറമെ മതേതരത്വം പറയുന്നവര്‍ അകമേ മതമൗലികവാദം പറയുന്നവരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രവാസികളായ മലയാളികളുടെ കഠിനാധ്വാനം കൊണ്ടാണ്. അല്ലാതെ മാറിമാറി ഭരിച്ചുമുടിപ്പിച്ച ഇടതുവലതു മുന്നണികളുടെ മിടുക്കല്ല. എല്ലാ ജില്ലകള്‍ക്കും മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറായി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ തമിഴ്നാട് സര്‍ക്കാര്‍ 11 മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നേടി. എന്നാല്‍ കേരളം ഒരു മെഡിക്കല്‍ കോളേജിനു പോലും അനുമതി ചോദിച്ചിട്ടില്ല. മികച്ച ബുദ്ധിയും കഴിവുമുള്ള മലയാളി ഉന്നതവിദ്യാഭ്യാസം നേടണമെങ്കില്‍ കേരളത്തിന് പുറത്തുപോകണമെന്ന അവസ്ഥയാണുള്ളത്. കേരളത്തിലെ ടൂറിസം വികസിക്കണമെങ്കില്‍ മികച്ച റോഡുകള്‍ ഉണ്ടാകണം. സമ്പന്നമായ തീരപ്രദേശം ഉണ്ടായിട്ടും കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഇന്നും ദരിദ്രരായി തുടരുന്നു. അവര്‍ക്ക് താമസിക്കാന്‍ നല്ല വീടുപോലുമില്ല. കേന്ദ്രം നല്‍കുന്ന ഭക്ഷ്യവിഭവങ്ങളുപയോഗിച്ച് ഇടതുസര്‍ക്കാര്‍ സൗജന്യകിറ്റ് നല്‍കുന്നതു മാത്രമാണ് മിച്ചം. കേന്ദ്രം വലിയ അളവില്‍ വൈദ്യുതി നല്‍കുന്നതുകൊണ്ടാണ് കേരളത്തില്‍ പവര്‍കട്ട് ഇല്ലാത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം കോന്നിയിലും തിരുവനന്തപുരത്തും എത്തും. എന്നാല്‍ അദ്ദേഹത്തിന്റെ റാലിക്ക് സംസ്ഥാന ഭരണകൂടം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അനുമതി വൈകിപ്പിച്ച് പ്രധാനമന്ത്രിയുടെ റാലിക്ക് തടയിടാനാണ് ശ്രമം. ഇത്തരം ജനാധിപത്യവിരുദ്ധ നടപടി കൊണ്ടൊന്നും എന്‍ഡഎയുടെ വിജയത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല. തലശ്ശേരിയിലും ഗുരുവായൂരും എന്തു നിലപാട് സ്വീകരിക്കണമെന്നും രണ്ടുദിവസത്തിനകം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: cpmbjpകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.