Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആദ്യ കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നതിനും രണ്ടുമാസം മുന്നേ ചൈനയിൽ വൈറസുകളുടെ വ്യാപനം നടന്നിരുന്നു; പുതിയ പഠനറിപ്പോർട്ട്

യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ ഡിയാഗോവിലെ (യുസി‌എസ്ഡി) സ്കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗം, അരിസോണ യൂനിവേഴ്സിറ്റി, ഇല്ല്യൂമിന ഇന്‍‌കോര്‍‌പറേഷന്‍ എന്നിവയിലെ ഗവേഷകര്‍ നടത്തിയ ഈ പഠനം 'സയന്‍സ്' ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2021, 04:26 pm IST
inWorld

ബെയ്ജിങ്: 2019 ഡിസംബര്‍ അവസാനം ചൈനയിലെ വുഹാനില്‍ ആദ്യ കൊവിഡ്-19 രോഗബാധ സ്ഥിരീകരിക്കുന്നതിനും രണ്ടുമാസം മുന്നേതന്നെ കൊവിഡിന് കാരണമാവുന്ന സാര്‍സ് കോവ് 2 വൈറസുകളുടെ വ്യാപനം നടന്നിരുന്നതായി പഠനം. മോളിക്യുലര്‍ ഡേറ്റിങ് മാര്‍ഗങ്ങളും എപ്പിഡെമോളജിക്കല്‍ സിമുലേഷനുകളും ഉപയോഗിച്ച്‌ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ ഡിയാഗോവിലെ (യുസി‌എസ്ഡി) സ്കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗം, അരിസോണ യൂനിവേഴ്സിറ്റി, ഇല്ല്യൂമിന ഇന്‍‌കോര്‍‌പറേഷന്‍ എന്നിവയിലെ ഗവേഷകര്‍ നടത്തിയ ഈ പഠനം ‘സയന്‍സ്’ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. “ചൈനയില്‍ രോഗബാധ കണ്ടെത്തുന്നതിനും എത്ര കാലം മുന്‍പ് ഈ വൈറസുകള്‍ വ്യാപിച്ചിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ഈ പഠനം നടത്തിയത്. ആ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനായി ഞങ്ങള്‍ മൂന്ന് പ്രധാന വിവരങ്ങള്‍ പരിശോധിച്ചു. ലോക്ക്ഡൗണിന് മുമ്പ് വുഹാനിലുണ്ടായ സാര്‍സ് കോവ് 2 വ്യാപനത്തെക്കുറിച്ചുള്ള വിശദമായ ധാരണ, ചൈനയിലെ വൈറസിന്റെ ജനിതക വൈവിധ്യം, ചൈനയിലെ ആദ്യകാല കൊവിഡ് -19 കേസുകളുടെ റിപോര്‍ട്ടുകള്‍ എന്നിവയാണ് ആ മൂന്ന് വിവരങ്ങള്‍.  

ഹുബെ പ്രവിശ്യയില്‍ വൈറസ് പ്രചരിക്കാന്‍ തുടങ്ങിയതിന്റെ കാലാവധി പരമാവധി 2019 ഒക്ടോബര്‍ പകുതി വരെ പിന്നോട്ട് പോവാമെന്ന് കണ്ടെത്തി,” യുസി‌എസ്ഡി സ്കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള പ്രസ്താവനയില്‍, പഠനത്തില്‍ പങ്കെടുത്ത മുതിര്‍ന്ന ഗവേഷകന്‍ ജോയല്‍ ഓ വര്‍ത്തൈം പറഞ്ഞു. 2019 ഡിസംബറിലാണ് വുഹാനില്‍ കൊവിഡ് -19 കേസുകള്‍ ആദ്യമായി റിപോര്‍ട്ട് ചെയ്തത്. 2019 നവംബര്‍ 17നെങ്കിലും ചൈനയിലെ വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെയ് പ്രവിശ്യയില്‍ കൊവിഡ്-19 രോഗബാധ കണ്ടെത്തിയതായി സൂചിപ്പിക്കുന്ന പ്രാദേശിക പത്ര റിപോര്‍ട്ടുകളെക്കുറിച്ചും യു‌ബി‌എസ്‌ഡിയുടെ പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നു. ചൈനീസ് അധികാരികള്‍ പൊതുജനാരോഗ്യം ലക്ഷ്യമിട്ടുള്ള നടപടികള്‍ നടപ്പിലാക്കുന്ന സമയമാവുമ്പോഴേക്ക് തന്നെ വൈറസ് സജീവമായി പ്രചരിച്ചിരുന്നുവെന്ന് ഈ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പുതിയ പഠനത്തില്‍, സാര്‍സ് കോവ് 2 വൈറസിന്റെ ആദ്യകേസ് അല്ലെങ്കില്‍ ഇന്‍ഡെക്സ് കേസ് എപ്പോള്‍ സംഭവിച്ചുവെന്ന് മനസിലാക്കാന്‍ ഗവേഷകര്‍ മോളിക്യുലര്‍ ക്ലോക്ക് എവല്യൂഷനറി അനാലിസിസ് സമ്പ്രദായമാണ് ഉപയോഗിച്ചത്.  

Tags: chinacovidVirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.