Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഉയ്ഗൂറുകള്‍ക്കെതിരെ വംശഹത്യ: ചൈനയെക്ക്തിരെ ഉപരോധം പ്രഖാപിച്ച് പശ്ചാത്യ രാജ്യങ്ങൾ

ഉയ്ഗൂറുകള്‍ക്ക്​ അടിസ്ഥാന മൗലികാവകാശങ്ങള്‍ വരെ ചൈന നിഷേധിക്കുകയാണെന്ന്​യു.കെ വിദേശകാര്യ​സെക്രട്ടറി ഡൊമിനിക്​റാബ്​പറഞ്ഞു. 1989ലെ ടിയാനെന്‍മന്‍ സ്ക്വയര്‍ കുരുതിക്കു ശേഷം ആദ്യമായാണ്​ യൂറോപ്യന്‍ യൂണിയന്‍ ചൈനക്കു മേല്‍ ഉപരോധം ഏര്‍പെടുത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2021, 03:28 pm IST
inWorld

ലണ്ടന്‍: സിന്‍ജിയാങ്​ പ്രവിശ്യയിലെ മുസ്ലിം ന്യൂനപക്ഷമായ ഉയ്ഗൂറുകള്‍ക്കെതിരെ വംശഹത്യ നടത്തുന്ന ചൈനീസ്​ ഭരണകൂടത്തിനെതിരെ ഉപരോധം പ്രഖ്യാപിച്ച്‌ പാശ്ചാത്യ രാജ്യങ്ങള്‍. യൂറോപ്യന്‍ യൂണിയന്‍, യു.കെ, യു.എസ്​, കാനഡ എന്നിവ സംയുക്തമായാണ്​ നടപടി സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ച്‌​ യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈനയും ഉപരോധം പ്രഖ്യാപിച്ചു.

സിന്‍ജിയാങ്​ പ്രവിശ്യയിലെ പൊതുസുരക്ഷാ ബ്യൂറോ ഡയറക്ടര്‍ ചെന്‍ മിന്‍ഗുവോ, കമ്യൂണിസ്റ്റ്​പാര്‍ട്ടി സ്റ്റാന്‍റിങ്​കമ്മിറ്റി അംഗംവാങ്​മിങ്ങാഷന്‍, ഉപമേധാവി സുഹായിലൂന്‍, പ്രഡക്ഷന്‍ ആന്‍റ്​ കണ്‍സ്ട്രക്ഷന്‍ കോപ്സിലെ വാങ്​ജുന്‍ഷെങ്​എന്നിവര്‍ക്കു പുറമെ ഉയ്ഗൂര്‍ ക്യാമ്പുകളുടെ നടത്തിപ്പ്​ചുമതലയുള്ള സിന്‍ജിയാങ്​പ്രൊഡക്ഷന്‍ ആന്‍റ്​ കണ്‍സ്ട്രക്ഷന്‍ കോര്‍പ്സ്​പബ്ലിക്​സെക്യൂരിറ്റി ബ്യൂറോ എന്നിവക്കെതിരെയാണ്​ ഉപരോധം.

ഉയ്ഗൂറുകള്‍ക്ക്​ അടിസ്ഥാന മൗലികാവകാശങ്ങള്‍ വരെ ചൈന നിഷേധിക്കുകയാണെന്ന്​യു.കെ വിദേശകാര്യ​സെക്രട്ടറി ഡൊമിനിക്​റാബ്​പറഞ്ഞു. 1989ലെ ടിയാനെന്‍മന്‍ സ്ക്വയര്‍ കുരുതിക്കു ശേഷം ആദ്യമായാണ്​ യൂറോപ്യന്‍ യൂണിയന്‍ ചൈനക്കു മേല്‍ ഉപരോധം ഏര്‍പെടുത്തുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധത്തിനു പകരമായി യൂറോപിലെ 10 പേര്‍ക്കും നാല്​ സ്ഥാപനങ്ങള്‍ക്കും ചൈനയിലേക്ക്​പ്രവേശിക്കുന്നതിനും വ്യവസായം നടത്തുന്നതിനും വിലക്കേര്‍പെടുത്തിയിട്ടുണ്ട്.

സിന്‍ജിയാങ്​ പ്രവിശ്യയില്‍ നിയമവിരുദ്ധമായി നിര്‍മിച്ച തടവറകളില്‍ 10 ലക്ഷത്തിലേറെ ഉയ്ഗൂറുകളെ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ്​കരുതുന്നത്. രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയായ സിന്‍ജിയാങ്ങിലെ ഉയ്ഗൂറുകളെ പരിവര്‍ത്തിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ്​ഇവ നടത്തുന്നതെന്ന്​രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ചെയ്തിരുന്നു. കടുത്ത പീഡന മുറകളും ലൈംഗിക ചൂഷണവും പുറമെ വംശീയ പ്രക്ഷാളനവും നടക്കുന്ന ഈ കേന്ദ്രങ്ങള്‍ക്ക്​പുറമെ അന്യപ്രവിശ്യകളില്‍ തൊഴിലിനെന്ന പേരില്‍ നിര്‍ബന്ധിതമായി പ്രദേശത്തുനിന്ന്​ ആളുകളെ വിദൂരങ്ങളിലേക്ക്​അയക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Tags: chinaയൂറോപ്യന്‍ യൂണിയന്‍uyghur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.