Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഇവിടെ കേരളത്തില്‍ മാത്രമേ ഉള്ളൂ നിങ്ങളീ രണ്ടു പാര്‍ട്ടി?’; ഇടതുവലത് മുന്നണികളെ പരിഹസിച്ച് എന്‍ഡിഎയുടെ പ്രചാരണ പരസ്യം

ഏറെ പ്രക്ഷേക പ്രശംസ പിടിച്ചുപറ്റിയ സത്യന്‍ അന്തിക്കാട് ചിത്രമായ സന്ദേശത്തിലെ ഹാസ്യരംഗത്തെ അനുസ്മരിപ്പിക്കുന്നതാണ് പരസ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2021, 11:59 am IST
in Kerala

തിരുവനന്തപുരം: ദേശീയ ജനാധിപത്യസഖ്യം(എന്‍ഡിഎ) കേരളഘടകത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യം പുറത്തിറങ്ങി. ഏറെ പ്രക്ഷേക പ്രശംസ പിടിച്ചുപറ്റിയ സത്യന്‍ അന്തിക്കാട് ചിത്രമായ സന്ദേശത്തിലെ ഹാസ്യരംഗത്തെ അനുസ്മരിപ്പിക്കുന്നതാണ് പരസ്യം. അച്ഛനൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന ഇടതുവലത് മുന്നണിയില്‍ പെട്ട പ്രവര്‍ത്തകരായ മക്കള്‍ പരസ്പരം വാഗ്വാദത്തിലേര്‍പ്പെടുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം.

 സ്വര്‍ണക്കള്ളകടത്തു കേസില്‍ ഇഡി അറസ്റ്റ് ചെയ്യാനെത്തുമെന്ന് ഒരാള്‍ പറയുമ്പോള്‍ ആര്‍ക്കും അറസ്റ്റ് ചെയ്യാനാവില്ലെന്നും തെളിവില്ലെന്നുമാണ് എതിര്‍വശത്ത് ഇരിക്കുന്നയാളുടെ മറുപടി. തുടര്‍ന്ന് അച്ഛന്റെ മോളുടെ കല്യാണത്തിനുള്ള മുഴുവന്‍ സ്വര്‍ണവും ‘ലവന്‍’ തരുമെന്ന് വെള്ളഷര്‍ട്ട് ധരിച്ചിരിക്കുന്ന മക്കളിലൊരാള്‍ പരിഹസിക്കുന്നത് കാണാം. നിന്റെ പാര്‍ട്ടിക്കാര്‍ അഞ്ചുവര്‍ഷം മുന്‍പ് കാണിച്ച പേക്കൂത്ത് ജനം മറന്നിട്ടില്ലെന്നും പ്രതിപക്ഷമെന്ന നിലയില്‍ പ്രതികരിക്കാന്‍ ധൈര്യമുണ്ടോയെന്ന് ചോദിച്ച് അപ്പുറത്തിരിക്കുന്നയാള്‍ പ്രതിരോധം തീര്‍ക്കുന്നു.

 ബിജെപിക്കാര്‍ എന്തെങ്കിലും കുത്തിപ്പൊക്കിയാല്‍ അതുകണ്ടു കോപ്പിയടിക്കാനേ കഴിയൂവെന്നും വിമര്‍ശിക്കുന്നു. സ്വര്‍ക്കള്ളക്കടത്തിനെക്കുറിച്ച് പറയുമ്പോള്‍ പ്രതിപക്ഷത്തെക്കുറിച്ച് പറയുന്നതെന്തിനെന്ന് ചോദിച്ച് പിന്നീട് ചര്‍ച്ച ബഹളത്തിലേക്ക് വഴിമാറുന്നു. സ്വര്‍ണത്തെക്കുറിച്ച് നീ ഒരക്ഷരം മിണ്ടരുതെന്നും എനിക്കത് ഇഷ്ടമല്ലെന്നും പറയുമ്പോള്‍ സ്വര്‍ണമെന്താ തറവാട്ടു സ്വത്താണോയെന്ന് ചോദിച്ച് ട്രോളുന്നു.

 തമ്മിലടിക്കണമെന്ന് തോന്നുമ്പോള്‍ കേരളത്തിന്റെ പുറത്തേക്ക് പോകണമെന്നും അവിടെ തോളില്‍ കയ്യിട്ട് കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങാമെന്നും തുടര്‍ന്ന് അച്ഛന്‍ ഇരുവരോടും പറയുന്നു. ഇവിടെ കേരളത്തില്‍ മാത്രമേ നിങ്ങള്‍ രണ്ടുപാര്‍ട്ടികളുള്ളൂവെന്ന അച്ഛന്റെ വാക്കോടെയാണ് പരസ്യം അവസാനിക്കുന്നത്. പുതിയ കേരളം മോദിക്കൊപ്പമെന്ന മുദ്രാവാക്യം പരസ്യത്തിന്റെ അവസാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Tags: keralacpmcongressപ്രചാരണംപരസ്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

India

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Kerala

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.