Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോദി സ്പര്‍ശം; ജീവിതം മുദ്രയില്‍ ഭദ്രം…

രാജീവിന് അറിയാവുന്ന ഏക തൊഴില്‍ ഡ്രൈവിങ്ങാണ്. കടുത്തുരുത്തിയില്‍ ഡ്രൈവറായിട്ട് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 22 വര്‍ഷം. സ്‌കൂള്‍ വിദ്യാഭ്യാസ ശേഷം ഇരുപതാം വയസില്‍ കുടുംബം നോക്കാന്‍ കടുത്തുരുത്തി ടൗണില്‍ പഴയ പെട്ടി ഓട്ടോയുമായി ഇറങ്ങിയതാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 20, 2021, 10:07 am IST
inKerala
മുദ്രാലോണിലൂടെ വാങ്ങിയ മഹേന്ദ്രമാക്‌സിമോ വാഹനത്തിന്റെ സമീപം കാവിലമ്മ രാജീവ്‌

മുദ്രാലോണിലൂടെ വാങ്ങിയ മഹേന്ദ്രമാക്‌സിമോ വാഹനത്തിന്റെ സമീപം കാവിലമ്മ രാജീവ്‌

കടുത്തുരുത്തി: പഴകിത്തുരുമ്പിച്ച പെട്ടി ഓട്ടോയില്‍ ജീവിതം കുരുപ്പിടിപ്പിക്കാന്‍ ഇറങ്ങുമ്പോള്‍, പുതിയ വാഹനം,  കാവിലമ്മ രാജീവ് എന്ന രാജീവിന്റെ  മനസിലെ നിറമുള്ള  സ്വപ്‌നം മാത്രം. ഒരിക്കലും നടക്കാത്ത ആഗ്രഹം എന്നാണ്  ആയാംകുടി പാലയ്‌ക്കല്‍ വീട്ടില്‍ രാജീവ് കരുതിയതും.

രാജീവിന് അറിയാവുന്ന ഏക തൊഴില്‍ ഡ്രൈവിങ്ങാണ്. കടുത്തുരുത്തിയില്‍ ഡ്രൈവറായിട്ട് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 22 വര്‍ഷം.  സ്‌കൂള്‍ വിദ്യാഭ്യാസ ശേഷം ഇരുപതാം വയസില്‍ കുടുംബം നോക്കാന്‍ കടുത്തുരുത്തി ടൗണില്‍ പഴയ പെട്ടി ഓട്ടോയുമായി ഇറങ്ങിയതാണ് .  

പഴയ ഓട്ടോ ഓടിച്ച് കിട്ടുന്ന തുകയില്‍ വലിയൊരു പങ്കും വര്‍ക്ക്‌ഷോപ്പുകാര്‍ക്കായിരുന്നു ലഭിച്ചിരുന്നത്. മനംമടുത്ത രാജീവ് വായ്‌പക്കായി ബാങ്കുകള്‍ കയറിയിറങ്ങി. പക്ഷെ മാനേജര്‍മാരുടെ പരിഹാസം മാത്രമായിരുന്നു മിച്ചം.  

കടുത്തുരുത്തി ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായിരുന്ന സന്തോഷില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ മുദ്രാ യോജനയെപ്പറ്റി അറിയുന്നത്.  2016ല്‍ കടുത്തുരുത്തി സൗത്ത് ഇന്ത്യന്‍ ബാങ്കിനെ സമീപിച്ചപ്പോള്‍ ആദ്യം മാനേജര്‍ പറ്റില്ലെന്ന് പറഞ്ഞെങ്കിലും ബിജെപി  പ്രവര്‍ത്തകര്‍ ഇടപെട്ട് മുദ്രാലോണ്‍ പദ്ധതിയിലൂടെ  പുതിയ മഹേന്ദ്ര മാക്സിമോ വാങ്ങി. കാവിലമ്മയെന്ന് പേരുമിട്ടു.

യാതൊരുവിധ തടസ്സവുമില്ലാതെയാണ് മുദ്രാ ലോണ്‍ കിട്ടിയത്. 2016ല്‍ ലോണ്‍ ലഭിച്ചു. ഇപ്പോള്‍ നാല് വര്‍ഷം പിന്നിട്ടു. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ലോണ്‍ തിരിച്ചടവ് തീരും. ഇങ്ങനെയൊരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയില്ലെങ്കില്‍ എനിക്ക് പുതിയ വാഹനം വാങ്ങാന്‍ സാധിക്കില്ലായിരുന്നുവെന്ന് രാജീവ് പറയുന്നു.

പ്രവീണ്‍ കെ. മോഹന്‍

Tags: മുദ്ര ലോണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിജയനിറവില്‍ പ്രധാനമന്ത്രി മുദ്ര യോജന

India

ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്‌മ കുറയുന്നു; പിഎംഎംവൈയ്‌ക്ക് കീഴില്‍ അനുവദിച്ചത് 35.94 കോടി വായ്‌പകള്‍

Editorial

പ്രധാനമന്ത്രി മുദ്ര യോജന: വായ്‌പ കൊടുത്ത് 34.42 കോടി പേര്‍ക്ക്; വിതരണം ചെയ്തത് 18.60 ലക്ഷം കോടി രൂപ

Business

മുദ്രാലോണ്‍ വഴി വിതരണം ചെയ്തത് 18.60 ലക്ഷം കോടി രൂപ; 68 ശതമാനവും വനിതാ സംരംഭകര്‍; സാമ്പത്തിക ശാക്തീകരണത്തിന്റെ ഏഴാം വാര്‍ഷികം

Varadyam

‘മുദ്ര’യില്‍ വിരിഞ്ഞ നവസംരംഭം

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.