Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്നേറ്റത്തിന്റെ നേമം മോഡല്‍; അഞ്ചു വര്‍ഷത്തിനിടെ 424 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍

എംഎല്‍എ എന്നതിലുപരി ദേശീയതലത്തില്‍ അറിയപ്പെടുന്ന നേതാവ് എന്നതും തുണയായി. നേമം റെയില്‍വേ ടെര്‍മിനല്‍ വികസനത്തിനായി 77 കോടി രൂപ അനുവദിച്ച് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞത് ഉദാഹരണം മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2021, 11:55 am IST
inKerala

നേമത്ത് ഒ. രാജഗോപാല്‍ എന്തു വികസനമാണ് നടത്തിയത് എന്ന ചോദ്യത്തിനുത്തരം മുകളിലുള്ള ചിത്രങ്ങള്‍ പറയും. കരമനയിലെ ചിലന്തിവലക്കുളത്തിന്റെ ചിത്രമാണ് രണ്ടും. ആദ്യത്തേത് അഞ്ചു വര്‍ഷം മുന്‍പുള്ളത്. പേരു സൂചിപ്പിക്കുന്നതുപോലെ ചിലന്തി വലകെട്ടുന്ന  കുളം മാത്രമായിരുന്നില്ല ഇത്. സമീപത്തെ ഡ്രയിനേജുകള്‍ പലതും തുറന്നിരുന്നത് ഈ കുളത്തിലേക്ക്. നാട്ടുകാര്‍ മാത്രമല്ല ദൂരെനിന്നുള്ളവരും മാലിന്യം  നിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന പൊതു ഇടമായി വലിയകുളം മാറി. സമീപത്തുകൂടി മൂക്കുപൊത്താതെ നടക്കാന്‍ പോലും ആകാത്ത സ്ഥിതി.

അറുപതു ലക്ഷം രൂപ മുടക്കിയാണ് ഒ. രാജഗോപാല്‍ കുളം നവീകരിച്ചത്.  അഴുക്കെല്ലാം എടുത്തു മാറ്റി വൃത്തിയാക്കി. ഉറവകളെല്ലാം തെളിച്ചു. ഡ്രയിനേജുകള്‍ അടച്ചു. കരിങ്കല്‍ ഭിത്തിയും കൈവരികളും നിര്‍മിച്ച് കരയിടിച്ചില്‍ ഇല്ലാതാക്കി. ടൈല്‍സ് പാകിയ മനോഹര നടപ്പാതയും പണിതു. മലിനജലം നിറഞ്ഞ കുളത്തില്‍ ഇന്ന് തെളിനീരാണ്.

ഇതൊരു ഉദാഹരണം മാത്രം. പൂങ്കുളം ക്ഷേത്രത്തിനു മുന്‍വശമുള്ള കുളവും നേമം തളിയാദിച്ചപുരം കുളവും നവീകരിച്ചതും ഇതേ രീതിയില്‍. കുളത്തിന്റെ തീരത്ത് ചെറിയ ഉദ്യാനവും ഒരുക്കി. പറങ്ങോട്ടു കടവ്, തളിയല്‍ ക്ഷേത്രക്കടവ്, ചെറുപഴിഞ്ഞി ബലിക്കടവ് എന്നിങ്ങനെ തര്‍പ്പണം ചെയ്യുന്ന നദീഘട്ടങ്ങളും നവീകരിച്ച് കുളിക്കാനുതകുന്നതാക്കി.

ആറ്റുകാല്‍ പാടശ്ശേരി കമ്പിക്കകം, പാപ്പനംകോട് ശങ്കര്‍നഗര്‍, പൂജപ്പുര ചെങ്കള്ളൂര്‍, പാപ്പനംകോട് ആഴാങ്കല്‍, മേലാംകോട് തോട്, അമ്പലത്തറ പനച്ചിക്കപ്പാലം, കമലേശ്വരം കെബിഎസി ലൈന്‍ പൂജപ്പുര ചെങ്കള്ളൂര്‍ വാണിയം നഗര്‍, എസ്റ്റേറ്റ്, കരമ്പാലിതോട്, പുന്നയ്‌ക്കാമുഗള്‍ അംബേദ്ക്കര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഓടകള്‍ നിര്‍മിച്ച് ശുചിത്വ ഭാരതത്തിന്റെ ഭാഗമായി.

ആറ്റുകാല്‍ തിട്ടക്കുടി,കല്ലടിമുഖം, കാലടി നെടുങ്കാട്തോട്, പൂങ്കുളം നിരപ്പില്‍, തിരുമല മങ്കാട്, കരമന ശാസ്ത്രി നഗര്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്ന സംരക്ഷണഭിത്തികള്‍ വികസനത്തിന്റെ വന്‍മതിലുകളാണ്.

എംഎല്‍എ എന്നതിലുപരി ദേശീയതലത്തില്‍ അറിയപ്പെടുന്ന നേതാവ് എന്നതും തുണയായി. നേമം റെയില്‍വേ ടെര്‍മിനല്‍ വികസനത്തിനായി 77 കോടി രൂപ അനുവദിച്ച് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞത് ഉദാഹരണം മാത്രം.

അഞ്ചു വര്‍ഷ കാലയളവില്‍ 424 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്. അവ പൂര്‍ണമായും അഴിമതി രഹിതമായും, നിഷ്പക്ഷമായും തന്നെയാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് നൂറ് ശതമാനം ഉറപ്പുവരുത്തുവാന്‍ സാധിച്ചു എന്നിടത്താണ് ഒ. രാജഗോപാലിനെ വ്യത്യസ്തനാക്കുന്നത്.

Tags: തിരുവനന്തപുരംഒ രാജഗോപാല്‍കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021നേമം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.