Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചായക്കടയുടെ മറവില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: കോഴിക്കോട് സ്വദേശി പിടിയില്‍

വിദേശ കമ്പനികള്‍ക്കുവേണ്ടി ബെംഗളൂരുവില്‍ നിരവധി കോള്‍ സെന്ററുകള്‍ പ്രവർത്തിക്കുന്നുണ്ട്. ഇവര്‍ക്ക് വരുന്ന ഭൂരിഭാഗം കസ്റ്റമര്‍ കെയര്‍ കോളുകളും വിദേശത്തുനിന്നായിരിക്കും. ഇത്തരം കോളുകള്‍ക്ക് ഒന്നുകില്‍ വിളിക്കുന്നയാളോ അല്ലെങ്കില്‍ കോള്‍ സെന്ററോ തുക അടയ്‌ക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2021, 03:45 pm IST
inKerala

ബെംഗളൂരു: ചായക്കടയുടെ മറവില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ കോഴിക്കോട് സ്വദേശി പിടിയില്‍. രാജ്യാന്തര ഫോണ്‍ കോളുകള്‍ ലോക്കല്‍ കോളുകളാക്കി നിശ്ചിത തുകയ്‌ക്ക് കാള്‍സെന്ററുകള്‍ക്ക് കൈമാറിയ കോഴിക്കോട് സ്വദേശി അഷ്‌റഫിനെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പിടികൂടിയത്. ബെംഗളൂരു ചിക്കബാനവാരയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.  

കോളുകള്‍ മാറ്റുന്നതിന് സ്ഥാപിച്ച ഉപകരണവും പോലീസ് പിടിച്ചെടുത്തു. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍ (വിഒഐപി) ഉപയോഗിച്ച് അനധികൃതമായി രാജ്യാന്തര കോളുകള്‍ ലോക്കല്‍ കോളുകളായി മാറ്റുന്നത് പഠിച്ച ശേഷമാണ് അഷ്‌റഫ് സ്വന്തമായി ഇത് ആരംഭിച്ചത്. രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ വന്‍ തുക ഈടാക്കിയിരുന്ന സേവനമാണ് അഷ്‌റഫ് അനധികൃതമായി ചെയ്തുവന്നിരുന്നത്. ഇതിലൂടെ ടെലികോം സേവനദാതാക്കള്‍ക്ക് വന്‍ നഷ്ടമാണുണ്ടായിരുന്നത്.  

വിദേശ കമ്പനികള്‍ക്കുവേണ്ടി ബെംഗളൂരുവില്‍ നിരവധി കോള്‍ സെന്ററുകള്‍ പ്രവർത്തിക്കുന്നുണ്ട്. ഇവര്‍ക്ക് വരുന്ന ഭൂരിഭാഗം കസ്റ്റമര്‍ കെയര്‍ കോളുകളും വിദേശത്തുനിന്നായിരിക്കും. ഇത്തരം കോളുകള്‍ക്ക് ഒന്നുകില്‍ വിളിക്കുന്നയാളോ അല്ലെങ്കില്‍ കോള്‍ സെന്ററോ തുക അടയ്‌ക്കണം. ടെലികോം സേവനദാതാക്കള്‍ക്ക് തുക നല്‍കുന്നതിന് പകരം കുറഞ്ഞ നിരക്കില്‍ അഷ്‌റഫിന്റെ അനധികൃത ടെലിഫോണ്‍ എക്‌സ്ഞ്ചിലൂടെ വിളിക്കാം. 100ലധികം ഇന്ത്യന്‍ സിം കാര്‍ഡുകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.  

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം വിഒഐപി ഉപകരണത്തില്‍ 560ലധികം കോളുകള്‍ രേഖപ്പെടുത്തി. ഒരു മിനിറ്റിന് ആറു രൂപ വെച്ചാണ് അഷ്‌റഫ് ഈടാക്കിയിരുന്നത്. കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇതിനായി സിംകാര്‍ഡുകളെടുത്തത്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അഷ്‌റഫ് നല്‍കിയ മൊഴി.  

പകല്‍ ചായക്കട നടത്തിയിരുന്ന അഷ്‌റഫ് രാത്രിയിലാണ് ഫോണ്‍ കോളുകള്‍ മാറ്റം വരുത്തുന്ന പ്രവൃത്തിയിലേര്‍പ്പെട്ടിരുന്നതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

Tags: arrestTelephone exchangeTea shop
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

Kerala

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

Kerala

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

പുതിയ വാര്‍ത്തകള്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.