Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വേനല്‍ച്ചൂട് കടുത്തു; പഴം വിപണിയില്‍ വില്‍പന പൊടിപൊടിക്കുന്നു, വിലയില്‍ കാര്യമായ വര്‍ധനയില്ല

ആപ്പിള്‍ വിപണിയില്‍ ഗ്രീന്‍ ആപ്പിളും ഇറ്റലിയില്‍ നിന്നെത്തുന്ന ഗാല ആപ്പിളുമാണു താരം, 220 രൂപയാണു കിലോവില. തുര്‍ക്കിയില്‍ നിന്നെത്തുന്ന റെഡ് ആപ്പിള്‍ 200 രൂപയ്‌ക്കും ഇന്ത്യയുടെ സ്വന്തം കശ്മീര്‍ ആപ്പിള്‍ 180 രൂപയ്‌ക്കും ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2021, 03:15 pm IST
in Kasargod

കാസര്‍കോട്: വേനല്‍ച്ചൂട് കടുത്തു തുടങ്ങിയതോടെ പഴം വിപണിയില്‍ വില്‍പന പൊടിപൊടിക്കുന്നു. പോയ വര്‍ഷത്തെ അപേക്ഷിച്ചു വില്‍പനയില്‍ കാര്യമായ ഉണര്‍വുണ്ടെന്നു വ്യാപാരികള്‍ പറയുന്നു. വിലയില്‍ കാര്യമായ വര്‍ധന ഇല്ലതാനും.  

ആപ്പിള്‍ വിപണിയില്‍ ഗ്രീന്‍ ആപ്പിളും ഇറ്റലിയില്‍ നിന്നെത്തുന്ന ഗാല ആപ്പിളുമാണു താരം, 220 രൂപയാണു കിലോവില. തുര്‍ക്കിയില്‍ നിന്നെത്തുന്ന റെഡ് ആപ്പിള്‍ 200 രൂപയ്‌ക്കും ഇന്ത്യയുടെ സ്വന്തം കശ്മീര്‍ ആപ്പിള്‍ 180 രൂപയ്‌ക്കും ലഭിക്കും. നാഗ്പൂര്‍ ഓറഞ്ചിന് പക്ഷേ വില അല്‍പം കൂടി, കിലോയ്‌ക്ക് 80 രൂപയായി. വിദേശത്തു നിന്നെത്തുന്ന സിട്രസ് ഓറഞ്ചും വിപണിയിലുണ്ട്, കിലോവില 140 രൂപ.  

മുന്തിരി വിപണിയില്‍ കുരുവില്ലാത്ത കറുത്ത മുന്തിരി ശരത്തിന് ആണ് ഏറ്റവും പ്രിയം, 140 രൂപയാണ് വില. കുരുവില്ലാത്ത പച്ച മുന്തിരി സോന 100 രൂപ, റോസ് മുന്തിരി 80 രൂപ, ജ്യൂസ് മുന്തിരി– 60 രൂപ എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില. മാമ്പഴ മധുരവും വിപണിയില്‍ നിറഞ്ഞു തുടങ്ങി. പാലക്കാട് നിന്നെത്തുന്ന മൂവാണ്ടന്‍ മാമ്പഴമാണ് കൂടുതലും. 80 രൂപയാണ് കിലോവില. 

സിന്ദൂരം 100, സപ്പോട്ട–120, നീലം 100 എന്നിങ്ങനെയാണ് മറ്റ് മാമ്പഴങ്ങളുടെ വില.  മാതളം–200, തണ്ണിമത്തന്‍–20, കിരണ്‍ മത്തന്‍–25, പേരയ്‌ക്ക–80, ഓമയ്‌ക്ക–40, വാഴക്കുളം പൈനാപ്പിള്‍–40, പൈനാപ്പിള്‍ ചെറിയ ഇനം–30, ഷമാം–60  എന്നിങ്ങനെയാണ് മറ്റിനം പഴവര്‍ഗങ്ങളുടെ വില.  

Tags: salesheatfruit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

വേനല്‍ കടുത്തതോടെ കേരളത്തില്‍ അൾട്രാവയലറ്റ് വികിരണ തോത് കൂടുന്നു, 10 മണി മുതല്‍ 3 മണിവരെയുള്ള ചൂട് കൊള്ളരുതെന്ന് മുന്നറിയിപ്പ്

Kerala

പകല്‍ താപനില വര്‍ദ്ധിച്ചു: സംസ്ഥാനത്ത് തൊഴില്‍ സമയം പുനക്രമീകരിച്ചു

Health

കനത്ത ചൂടിനെ കൂളായി നേരിടാനുള്ള വഴികൾ

Automobile

കൊച്ചിയുടെ ഇഷ്ട എസ്.യു.വിയായി ടാറ്റ പഞ്ച്: ഉത്സവ സീസൺ ബുക്കിങ്ങുകളിൽ താരമായി, ഇന്ത്യയിൽ എറ്റവും കൂടുതൽ വിറ്റഴിച്ച 5 കാറുകളിൽ ഇടം നേടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചവറ്റുകൊട്ടയില്‍ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

ഇസ്ലാം സ്ത്രീയെ വിവാഹം കഴിച്ച മുത്തച്ഛൻ കുടുംബത്തെയടക്കം മതം മാറ്റി ; ഇന്ന് തെറ്റ് തിരുത്തി കൊച്ചുമകൻ ; ഇസ്ലാമായ ഭാര്യയടക്കം ഹിന്ദുമതം സ്വീകരിച്ചു

തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

ഡോ. അനഘ ജയഗോപാല്‍, ശ്രുതി തുടങ്ങിയവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

രാഹുല്‍ ഈശ്വര്‍ കേരളത്തിലുണ്ട് മതപരിവര്‍ത്തന ജിഹാദ്….അതിന് സാക്ഷികളായ ഈ പെണ്‍കുട്ടികള്‍ പറയുന്നത് കേള്‍ക്കുക, അതിന് ശേഷം ശ്രീലേഖയെ വിമര്‍ശിക്കാം

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.