ന്യൂദല്‍ഹി: കഴക്കൂട്ടം മണ്ഡലത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. ബിജെപി ദേശീയ നേതൃത്വമാണ് കഴക്കൂട്ടം ഉള്‍പ്പെടെ നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മാനന്തവാടി- മുകുന്ദന് പള്ളിയറ, കരുനാഗപ്പള്ളി-ബിറ്റി സുധീര്‍, കൊല്ലം- എം.സുനില്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: