Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്ദീപിന്റെ പരാതിയില്‍ കോടതി നടപടിക്ക് കാതോര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ്: അടുത്ത നടപടി മുഖ്യമന്ത്രിക്ക് എതിരായ വെളിപ്പെടുത്തലില്‍

സ്വപ്നയുടെ രഹസ്യ മൊഴിയാണ് മുഖ്യം. സ്വപ്നയുടെ 'ശബ്ദ സന്ദേശം' സംബന്ധിച്ച് ഇഡിക്ക് സ്വപ്ന നല്‍കിയ വിശദീകരണവും അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Mar 14, 2021, 01:06 pm IST
in Kerala

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നടപടി മുഖ്യമന്ത്രിയുടെ പങ്കിനെ ആധാരമാക്കി. അത് അറിയാവുന്നതിനാലാണ് കസ്റ്റംസിനും ഇ ഡിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ ആസൂത്രിതമായ കുപ്രചാരണങ്ങള്‍. ഈ നീക്കങ്ങള്‍ക്ക് സിവില്‍ സര്‍വീസിലെ ചില ഉന്നതരും സഹായം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  

മുഖ്യമന്ത്രിക്കെതിരായ നടപടികള്‍ക്ക് കോടതിയില്‍നിന്ന് അനുമതി നേടാന്‍ സഹായകമായ തെളിവുകള്‍ ഇ ഡിക്കും കസ്റ്റംസിനുമുണ്ട്. സ്വപ്നയുടെ രഹസ്യ മൊഴിയാണ് മുഖ്യം. സ്വപ്നയുടെ ‘ശബ്ദ സന്ദേശം’ സംബന്ധിച്ച് ഇ ഡിക്ക് സ്വപ്ന നല്‍കിയ വിശദീകരണവും അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്. കേസ് അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്നതാണിത്.

കേസ് കോടതിയിലെത്തിയതും വിവാദമായതും അനുഗ്രഹമായാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. ഇതോടെ കസ്റ്റംസിന് കോടതിയില്‍ വിശദീകരണം നല്‍കാന്‍ അവസരം ലഭിക്കും. സന്ദീപ് നായരുടെ പരാതി പ്രകാരം കോടതി ഇടപെടും. അതോടെ കേസിന്റെ പുരോഗതിയടക്കം അറിയിക്കാനുള്ള അവസരം ഇഡിക്കും ലഭിക്കും. കോടതി ഉടന്‍ വിശദീകരണം തേടുമെന്ന പ്രതീക്ഷയിലാണ്  ഇ ഡിയും.

അന്വേഷണ ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞു നടത്തുന്ന വിമര്‍ശനങ്ങളും പ്രചാരണങ്ങളും അവരെ സമ്മര്‍ദത്തിലാക്കാനാണ്. മുഖ്യപ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ നടപടിയെടുത്തു. ചോദ്യം ചെയ്ത്, മൊഴിയെടുത്ത്, അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു. ശിവശങ്കറിന്റെ അറസ്റ്റിന് കോടതി ആധാരമാക്കിയത് സ്വപ്നയുടെ മൊഴിയാണ്. അതേ മൊഴിയിലെ വെളിപ്പെടുത്തല്‍ പ്രകാരം മുഖ്യമന്ത്രി പിണറായിയുടേതാണ് അടുത്ത ഊഴം.

കസ്റ്റംസിനും മജിസ്ട്രേറ്റിനും സ്വപ്ന കൊടുത്ത രഹസ്യമൊഴി മുഴുവനായി കോടതിക്ക് ഇനിയും കൊടുത്തിട്ടില്ല. ഈ മൊഴിയുടെ  ഉള്ളടക്കം ചില സിവില്‍ സര്‍വീസുകാര്‍ മനസ്സിലാക്കിയിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ നടക്കുന്ന ആസൂത്രണങ്ങളില്‍ അവരും പങ്കാളികളാണ്. സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശം വിവാദമായതോടെ ആഭ്യന്തര മന്ത്രാലയം ശേഖരിച്ച  വിവരങ്ങളില്‍ ചില ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരേ നടക്കുന്ന പ്രചാരണങ്ങള്‍ക്കു പിന്നിലും അവരുണ്ട്.

സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം ജയിലില്‍ അവര്‍ അറിയാതെ, അവരെ വശത്താക്കാന്‍ നടത്തിയ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തതായിരുന്നു. വിചാരണക്കോടതിയില്‍, സ്വപ്നയുടെ മൊഴി വിവരം വന്ന ശേഷമായിരുന്നു അത്. അതിനു മുമ്പ്, മുഖ്യമന്ത്രിയുടെയോ ശിവശങ്കറിന്റെയോ പേര് ഏജന്‍സികള്‍ ചോദ്യം ചെയ്യുമ്പോള്‍ പറയരുതെന്ന താക്കീത് തല്‍പ്പര കക്ഷികള്‍ സ്വപ്നയ്‌ക്ക് നല്‍കിയിരുന്നു. ഈ ഭീഷണിയും സ്വപ്ന കോടതിയില്‍ പറഞ്ഞതോടെയാണ് സര്‍ക്കാരിന്റെയും ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെയും സിപിഎം നേതാക്കളുടെയും ആസൂത്രണങ്ങള്‍ തകര്‍ന്നത്.

Tags: ഇഡിpinarayiസ്വര്‍ക്കടത്തുകേസ്സന്ദീപ് നായര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ മത്സരിക്കരുതായിരുന്നു ; റിയാസിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ പൊളിറ്റ് ബ്യൂറോയിൽ എതിർപ്പ്

Kerala

സാമൂഹ്യനീതിയും, മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കണം ; ഉത്തരവാദിത്തത്തെക്കുറിച്ച് വിജയെ ഓർമ്മിപ്പിച്ച് പിണറായി

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

Kerala

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ വോട്ടെടുപ്പിൽ വിദേശ ഇടപെടലോ? തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 25 വിദേശ പൗരന്മാർ വിമാനത്താവളത്തിൽ പിടിയിൽ

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.