Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബാഴ്‌സയും വീണു; ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയെ തകര്‍ത്ത് പിഎസ്ജി ക്വാര്‍ട്ടറില്‍

രണ്ടാം പാദത്തില്‍ ബാഴ്‌സ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. പന്തടക്കത്തിലും പാസിങ്ങിലുമൊക്കെ മികവ് കാട്ടി അവര്‍ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 05:00 am IST
in Football

പാരീസ്: ക്രിസ്റ്റിയനോ റൊണാള്‍ഡോയുടെ യുവന്റസിന് പിന്നാലെ ലണല്‍ മെസിയുടെ ബാഴ്‌സലോണയും ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ പാരീസ് സെന്റ് ജര്‍മനെ (പിഎസ്ജി) ബാഴ്‌സലോണ സമനിലയില്‍ (1-1) തളച്ചെങ്കിലും ആദ്യപാദത്തിലെ വമ്പന്‍ തോല്‍വി തിരിച്ചടിയായി. രണ്ട് പാദങ്ങളിലുമായി പിഎസ്ജി 5-2 ന്റെ വിജയവുമായി ക്വാര്‍ട്ടറില്‍ കടന്നു. ന്യൂകാമ്പിലെ ആദപാദത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബാഴ്‌സ തോറ്റത്.  

രണ്ടാം പാദത്തില്‍ ബാഴ്‌സ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. പന്തടക്കത്തിലും പാസിങ്ങിലുമൊക്കെ മികവ് കാട്ടി അവര്‍ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ചു. എന്നാല്‍ മത്സരഗതിക്കെതിരെ ഗോള്‍ നേടി പിഎസ്ജി ലീഡ് പിടിച്ചു. മുപ്പത്തിയൊന്നാം മിനിറ്റില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയാണ് പെനാല്‍റ്റി ഗോളാക്കി പിഎസ്ജിയെ മുന്നിലെത്തിച്ചത്. ആദ്യപാദത്തില്‍ എംബാപ്പെ ഹാട്രിക്ക്് നേടിയിരുന്നു.  

അപ്രതീക്ഷതമായി ഗോള്‍ വീണതോടെ ബാഴ്‌സ പോരാട്ടം മുറുക്കി. ആറു മിനിറ്റിനുള്ളില്‍ ഗോളും മടക്കി. ഇരുപത്തിയഞ്ച് മീറ്റര്‍ അകലെ നിന്ന്  മെസി തൊടുത്തുവിട്ട്  തകര്‍പ്പന്‍ ഷോട്ടാണ് പിഎസ്ജിയുടെ വലയില്‍ കയറിയത്. ആദ്യ പകുതിയില്‍ തന്നെ ബാഴ്‌സയെ മുന്നിലെത്തിക്കാന്‍ മെസിക്ക് അവസരം ലഭിച്ചു. എന്നാല്‍ മെസിക്ക്് അവസരം മുതലാക്കാനായില്ല. പെനാല്‍റ്റി നഷ്ടപ്പെടുത്തി. മെസിയുടെ കിക്ക്് പിഎസ്ജി ഗോളി കെയ്‌ലര്‍ നവാസ് രക്ഷപ്പെടുത്തി. 2015 നു ശേഷം ഇതാദ്യമായാണ് മെസി ചാമ്പ്യന്‍സ് ലീഗില്‍ പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്തുന്നത്.

മെസിയുടെ പ്രധാന എതിരാളിയും സൂപ്പര്‍ സ്റ്റാറുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ യുവന്റസ് കഴിഞ്ഞ ദിവസം പോര്‍ച്ചുഗീസ് ടീമായ പോര്‍ട്ടോയോട് തോറ്റ് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന്് പുറത്തായി. 2005 നു ശേഷം ഇതാദ്യമായാണ് മെസിക്കോ റൊണാള്‍ഡോയ്‌ക്കോ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാന്‍ കഴിയാതെ പോകുന്നത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പുതിയ വാര്‍ത്തകള്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.