Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇടത് നേതാക്കള്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ക്ക് പിന്നില്‍ ബിജെപി; രാഷ്‌ട്രീയ പ്രതിയോഗികളെ ഏജന്‍സിയെവെച്ച് നേരിടുന്നതില്‍ അമിത്ഷാ വിദഗ്ധനെന്ന് സിപിഎം

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ രാഹുല്‍ ഗാന്ധിയും കൂട്ടരും അവരുടെ നേതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണങ്ങളും ശരിവയ്‌ക്കുകയാണെന്നും പീപ്പിള്‍സ് ഡെമോക്രസി ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 04:54 pm IST
inIndia

ന്യൂദല്‍ഹി : തെരഞ്ഞെടുപ്പ് അടുത്തതോടെ ഇടത് നേതാക്കള്‍ക്കെതിരെയുള്ള കേന്ദ്ര ഏജന്‍സി അന്വേഷണങ്ങള്‍ക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കവുമായി സിപിഎം. രാഷ്‌ട്രീയ പ്രതിയോഗികളെ കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് നേരിടുന്ന ഏറ്റുമുട്ടല്‍ വിദഗ്ധനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെന്നാണ് സിപിഎമ്മിന്റെ പുതിയ ആരോപണം. സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയുടെ മുഖപ്രസംഗത്തിലൂടെയാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.  

ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റേതെന്ന് ആരോപിക്കപ്പെടുന്ന മൊഴിയുള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ വൃത്തികെട്ട തന്ത്രങ്ങള്‍ മേലധികാരികളുടെ നിര്‍ദ്ദേശാനുസരണമുള്ളതാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ രാഹുല്‍ ഗാന്ധിയും കൂട്ടരും അവരുടെ നേതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണങ്ങളും ശരിവയ്‌ക്കുകയാണെന്നും പീപ്പിള്‍സ് ഡെമോക്രസി ആരോപിക്കുന്നു.

മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പിനു മുമ്പ് ശരദ് പവാറിന് കേന്ദ്ര ഏജന്‍സികളുടെ ഏറ്റുമുട്ടല്‍ നേരിടേണ്ടിവന്നു. സമാജ്വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ്, കോണ്‍ഗ്രസിന്റെ ഭൂപിന്ദര്‍ സിങ് ഹൂഡ, ഡി.കെ. ശിവകുമാര്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫാറൂഖ് അബ്ദുള്ള, പിഡിപിയുടെ മെഹ്ബൂബ മുഫ്തി, ആര്‍ജെഡിയുടെ തേജസ്വി യാദവ്, മിസ ഭാരതി തുടങ്ങിയവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ് കുറ്റപത്രം തയ്യാറാക്കുകയോ കേസെടുക്കുകയോ ചെയ്തിട്ടുണ്ട്.  

ഇതിനെല്ലാം പിന്നില്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരാണെന്നാണ് ഇതിനെല്ലാം പി്ന്നിലെന്നാണ് ആരോപിക്കുന്നത്. അതേസമയം തൃണമൂലിലായിരുന്ന മുകുള്‍ റോയിയും കോണ്‍ഗ്രസിലായിരുന്ന ഹിമന്ത ബിശ്വ ശര്‍മ്മയും ബിജെപിയില്‍ ചേര്‍ന്ന് നടപടികളില്‍നിന്നും രക്ഷപ്പെട്ടെന്നും ഇതില്‍ പറയുന്നുണ്ട്.  

Tags: cpmഇഡിelectionAmith shaകേന്ദ്ര ഏജന്‍സികള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.