Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുറ്റ്യാടിയില്‍ നിന്ന് സഖാക്കള്‍ വിളിച്ചു ‘ഹലോ എകെജി സെന്ററല്ലേ, മുന്നണി ഉണ്ടാവും പാര്‍ട്ടി ഉണ്ടാകില്ല’, സിപി‌എമ്മുകാരുടെ ഫോണ്‍ വിളി വൈറലാകുന്നു

കുറ്റ്യാടിയില്‍ മുന്നണിയില്ല സിപിഎം മാത്രമാണുള്ളത്. മുന്നണി വേണ്ടേ എന്ന ചോദ്യത്തിന് പാര്‍ട്ടി വേണ്ടേ മുന്നണി മതിയോ എന്നാണ് സഖാക്കള്‍ തിരിച്ച് ചോദിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 11:40 am IST
in Kerala

കോഴിക്കോട്: സിപിഎമ്മിലെ മലബാര്‍ കലാപത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കുറ്റിയാടിയിലെ സിപിഎമ്മുകാര്‍ തിരുവനന്തപുരം എകെജി സെന്ററിലേക്ക് ഫോണ്‍ വിളിച്ചത് വൈറലാകുന്നു. സിപിഎം സെക്രട്ടറി വിജയരാഘവനെ അന്വേഷിച്ചാണ് പ്രവര്‍ത്തകര്‍ ഫോണ്‍ വിളിക്കുന്നത് എന്നാണ് വ്യാപകമായി പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിലുള്ളത്.  

വിജയരാഘവനില്ലെന്ന് പറഞ്ഞ് ഫോണ്‍ എടുത്ത ആള്‍ നല്‍കുന്ന വിശദീകരണമൊന്നും സിപിഎമ്മുകാര്‍ക്ക് ദഹിക്കുന്നില്ല. കൂത്തുപറമ്പില്‍ കഴിഞ്ഞ തവണ ശൈലജ ടീച്ചര്‍ ജയിച്ച സീറ്റില്‍  ഇത്തവണ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്, കഴിഞ്ഞ തവണ ശൈലജ ടീച്ചര്‍ക്കെതിരെ മത്സരിച്ച കെ.പി. മോഹനനാണെന്നും അതിനേക്കാള്‍ വലിയ പ്രശ്‌നമൊന്നും കുറ്റ്യാടിയില്‍ ഇല്ലല്ലോ എന്നുമാണ് എകെജി സെന്ററില്‍ നിന്ന് ലഭിക്കുന്ന മറുപടി. എന്നാല്‍ കുറ്റ്യാടിയില്‍ അതിനേക്കാള്‍ വലിയ പ്രശ്‌നമാണെന്നും കുറ്റ്യാടിയില്‍ പാര്‍ട്ടിയുണ്ടാവില്ലെന്നും അണികള്‍ മറുപടി പറയുന്നു.  

കുറ്റ്യാടിയില്‍ മുന്നണിയില്ല സിപിഎം മാത്രമാണുള്ളത്. മുന്നണി വേണ്ടേ എന്ന ചോദ്യത്തിന് പാര്‍ട്ടി വേണ്ടേ മുന്നണി മതിയോ എന്നാണ് സഖാക്കള്‍ തിരിച്ച് ചോദിക്കുന്നത്. എല്‍ഡിഎഫ് എന്നു പറഞ്ഞാല്‍  സിപിഎം മാത്രമല്ലല്ലോ എന്ന് വിശദീകരിക്കുമ്പോള്‍ കുറ്റ്യാടിയില്‍ സിപിഎം മാത്രമാണ് ഉള്ളതെന്ന് സിപിഎമ്മുകാര്‍ മറുപടി പറയുന്നു. എല്ലാ കാലത്തും സിപിഎമ്മിന് മത്സരിക്കാനാകില്ലെന്നും മുന്നണി മര്യാദ പാലിക്കണമല്ലോ എന്ന മറുപടിക്ക്  മുന്നണി ഉണ്ടാകും പക്ഷേ പാര്‍ട്ടി ഉണ്ടാകില്ലെന്നാണ് അണികള്‍ കൊടുക്കുന്ന ചുട്ട മറുപടി.

Tags: phoneകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021AKG Centreകുറ്റ്യാടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ.കെ.ജി. സെന്ററിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയൽ കാണാനില്ലെന്ന് വിവരാവകാശരേഖ

Kerala

കേരളാ സർവകലാശാലയുടെ ഭൂമി എ കെ ജി സെന്ററിന് കൈമാറിയ സംഭവം: എംവി ഗോവിന്ദന് ഹൈക്കോടതി നോട്ടീസ്

India

ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ച് എസ് ജയശങ്കര്‍

Thiruvananthapuram

ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിന് പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അവസരം: അന്വേഷണത്തിന് നിര്‍ദ്ദേശം

Kerala

അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കാരണം ദുരൂഹം, ഫോണിലും സൂചനകളൊന്നുമില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.